“’എന്തെടി….. “”
“”രവിയേട്ടൻ നാളെ വരുമോ…. “”
“”ഇല്ലാ.. ഞാൻ മറ്റന്നാൾ രാവിലെയേ എത്തു….. എന്താ കാര്യം….?? “”
“”അത് ഏട്ടാ…എന്റെ ഈ മാസത്തെ ഡേറ്റ് കഴിഞ്ഞു….. ഇത് വരെയും പീരിയഡ്‌സ് ആയിട്ടില്ല…എനിക്കെന്തോ ഒരു സംശയം ഉണ്ട്….“”
“”നേരാണോടി മോളെ…ദൈവം നമ്മുടെ പ്രാർത്ഥന കേട്ട് കാണും… നീ ഇനി ഞാൻ വരാൻ കാത്തു നില്ക്കണ്ട…. ഇന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ…ഡോക്ടറെ കണ്ട് ഒന്ന് കൺഫോം ചെയ്യ്…പിന്നെ നീ തനിച്ചു പോകണ്ട…നമ്മുടെ അജുവിനെയും കൂടെ കൂട്ടിക്കോ….. എന്നാ ശരി ഹോസ്പിറ്റലിൽ ചെന്ന് വിവരം അറിഞ്ഞിട്ട് നീ എന്നെ വിളിക്ക്…. “”
“”ശരി രവിയേട്ടാ…ഞാൻ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിക്കാം…’’”
“”എന്നാ ശരി…’’”
ഫോൺ വച്ചതിനു ശേഷം രവി സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.. തന്റെയും അനിതയുടെയും പ്രാർത്ഥന സഫലമാകണേയെന്ന്…..
ഹോസ്പിറ്റലിൽ പോകാൻ റെഡിയായി ഇറങ്ങിയ അനിത അജുവിനെ വിളിക്കാൻ പോയി…. തൊട്ട് അയൽപ്പക്കത്താണ് അജുവും അവന്റെ അമ്മ ജയശ്രീയും താമസിക്കുന്നത്…. പ്ലസ് വൺ വിദ്യാർത്ഥിയാണ് അജു എന്ന അജിത്….വിവാഹം കഴിഞ്ഞ് രവിയും അനിതയും ഈ നാട്ടിൽ വന്ന് വീട് വച്ച് താമസമാകുമ്പോൾ എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നത് ജയശ്രീയും അവരുടെ ഭർത്താവ് മോഹൻദാസുമായിരുന്നു……. മക്കളില്ലാത്തതിനാൽ രവിക്കും അനിതയ്ക്കും അവരുടെ മകൻ അജുവിനോട് സ്വന്തം മകനോടെന്ന പോലെയുള്ള വാത്സല്യമായിരുന്നു…..അജുവിന് പത്തു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മോഹൻദാസ് വീടിന്റെ തൊട്ടടുത്തുള്ള റെയിൽ പാളത്തിന്റെയവിടെ വച്ച് നടന്ന ഒരു അപകടത്തിൽ മരിക്കുന്നത്……അതും ഭാര്യ ജയശ്രീയുടെ കണ്മുന്നിൽ വച്ച്….. ആ സംഭവം ജയശ്രീയിൽ ഒരുപാട് മാനസിക വിഭ്രാന്തി സൃഷ്ട്ടിച്ചു…മനസ്സിന്റെ സമനില തെറ്റിയ അവർ പിന്നീട് ഒരു വർഷക്കാലം ചികിത്സയിലായിരുന്നു…..പിന്നീട് അവസ്ഥ മെച്ചപ്പെട്ട ജയശ്രീ ആശുപത്രി വിട്ടു…..മോഹൻദാസിന്റെ മരണശേഷം ബന്ധുക്കൾ കയ്യൊഴിഞ്ഞ ജയശ്രീയും മകൻ അജുവും ആ വീട്ടിൽ തനിച്ചായി……
രോഗം മെച്ചപ്പെട്ടുവെങ്കിലും അത് ഉണ്ടാക്കിയ ആഘാതത്തിന്റെ സ്വാധീനം ഇന്നും ജയശ്രീയിൽ പ്രകടമാണ്…..ചില ദിവസങ്ങളിലെ രാത്രി സമയങ്ങളിൽ അവർ ഉറക്കത്തിൽ സ്വയം അറിയാതെ പാതി ബോധാവസ്ഥയിൽ എഴുന്നേറ്റ് വീട്ടിൽ നിന്നും ഇറങ്ങി പോകാറുണ്ട്….എന്നിട്ട് റെയിൽ പാളത്തിൽ
Excellent one brother?
Thank you.. ?
❤️❤️❤️
??
Supper
Thank you ?
❣️❣️❣️
Twist പൊളിച്ചു മോനാ
???
വളരെയേറെ നന്നായിട്ടുണ്ട്
??❤️
ചെറിയ കഥ ആണെങ്കിലും ഒരു വലിയ കഥ വായിച്ചു നൊമ്പരപ്പെട്ട ഫീൽ ആണ് എനിക്കുള്ളത്.ഒരുപാട് ഇഷ്ടമായി ഈ കൊച്ചു നോവൽ.
ഒത്തിരി സ്നേഹം ❤️
Bro
കഥ വളരെ ഇഷ്ടമായി തീം കൊള്ളാം ട്വിസ്റ്റ് തീരെ പ്രേതിഷിച്ചില്ല
അങ്ങനെ ഒരു രീതിയിലേക്ക് പോകും എന്ന് എക്ഷ്പെക്ട് ചെയ്തിരുന്നില്ല ഇങ്ങനെ ചെറുകഥകൾ ഒക്കെ വളരെ ഇഷ്ടം ആണ് but ലോങ്ങ് സ്റ്റോറീസ് വായിക്കുന്ന അതെ ഫീൽസ് ഇണ്ട്
അവസാനം അവൻ എഴുതിയ കത്ത് വായിക്കുമ്പോൾ അവൻ മരിക്കും മെന്ന് വിചാരിച്ചില്ല ?
Bro ഇതു പോലെ ഫീൽ good സ്റ്റോറീസ് ഇനിയും എഴുതണം
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??.. ഇത്തരം കഥകൾ ഇനിയും എഴുതാൻ ശ്രമിക്കാം ❣️
kollam , very nice
Thank you ??
കഥ ഗതി മനസ്സിലായിരുന്നെങ്കിലും അവസാനിപ്പിച്ചത് ഏറ്റവും നല്ല രീതിയിൽ ayirunnu
താങ്ക്യൂ ബ്രോ… അവസാനത്തെ ട്വിസ്റ്റ് anticipate ചെയ്തിരുന്നോ??
Always superb performance
??
Master level kidu polippan
❤️❤️
Kidukki monuse polichu
Thank you ❣️
Anandhabharam ini ennu varum
ജനുവരിയിൽ ഉണ്ടാകും
Kamuki, kamukan,kamikan,kabuki ഇതെല്ലാം ഒരേ ആൾ ആണോ ??
?????????????
❣️❣️❣️
KLM minnichu
???
Mind blowing up for the story
താങ്ക്സ് ❤️
Uff super Ellam kondum polippan
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ?
Good superior quality assurance
Thanks for the words ❤️
Excellent
Thanks for the appreciation ?
സംഗതി കൊള്ളം, വളരെ നല്ല അവതരണ ശൈലി. തുടർന്നും എഴുതുക. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
Sure bro.. Thank you ??
❤️❤️❤️❤️❤️
❣️❣️❣️
നല്ല കഥ.ചെറിയ ഒരു കഥയിലൂടെ സങ്കടപെടുത്തിയല്ലോ ബ്രോ.വാക്കുകൾ ഒന്നും കിട്ടുന്നില്ല.അത്രക്ക് മനോഹരം ആയിരുന്നു ഈ കുഞ്ഞു കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
❤️❤️❤️❤️❤️
സന്തോഷം.. സ്നേഹം…❣️❤️
ഹോ പൊളിച്ചു ഇത് ❤❤❤
എന്റെ പൊന്നെ കരയിക്കാനായി വന്നതാണോ നല്ല സൂപ്പർ കഥ ❤️❤️❤️❤️❤️❤️
❤️❤️❤️
???
ഹോ വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി…?..
???