Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പാപനാശം [രാജാ] 268

Kambi Views 146587

ചെന്നിരിക്കും…അജുവിന്റെ അച്ഛന്റെ ആത്മാവ് അവരെ കാണാൻ രാത്രി അവിടെ വരാറുണ്ടെന്നാണ് ആ പാവം സ്ത്രീ വിശ്വസിക്കുന്നത്…..പാതിരാത്രി റെയിൽ പാളത്തിലേക്കുള്ള അമ്മയുടെ ഇറങ്ങിപ്പോക്ക് അപകടം വരുത്തി വയ്ക്കുമെന്നതിനാൽ രാത്രി മുഴുവൻ അമ്മയ്ക്ക് ഉറങ്ങാതെ കാവലിരിക്കുകയാണ്‌ പതിനാറു വയസ്സുകാരനായ പാവം അജു……..അവിടെ വീട്ടിൽ ചെന്ന് ജയശ്രീയുടെ അടുത്ത് അജുവിനെ തിരക്കിയപ്പോൾ ഉറക്കച്ചടവോടെ അകത്തു നിന്നും എഴുന്നേറ്റു വരുന്ന അവനെ കണ്ടതും അനിതയ്ക്ക് പാവം തോന്നി………അനിത വേണ്ടന്ന് വിലക്കിയെങ്കിലും ആവശ്യമറിഞ്ഞ അജു അനിതയോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകാൻ വേഗം റെഡിയായി ഇറങ്ങി…….

 

ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കണ്ട് പരിശോധന ഫലം അറിഞ്ഞ അനിതയ്ക്ക് സന്തോഷമടക്കാനായില്ല….. ഇത്രയും വർഷം താൻ കേൾക്കാൻ കൊതിച്ചിരുന്ന ആ വാർത്ത കേട്ട് സ്വയം മതി മറന്ന അവസ്ഥയിൽ ആയിരുന്നു അനിത……തന്റെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പ് ഉത്ഭവിച്ചിരിക്കുന്നു……സന്തോഷവാർത്ത അനിത വേഗം രവിയെ വിളിച്ചറിയിച്ചു……താൻ ഒരു അച്ഛനാകാൻ പോകുന്നവെന്ന യാഥാർഥ്യം പകർന്ന സന്തോഷത്താൽ ആ മനുഷ്യൻ തുള്ളിച്ചാടി……വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ ഫലമായി തങ്ങൾക്ക് കിട്ടിയ പൊന്നോമനയെ വരവേൽക്കാൻ രവിയും അനിതയും ഒരുങ്ങി….എല്ലാം തരത്തിലും അവർ വീട്ടിലും മറ്റും ഉത്സവപ്രതീതി സൃഷ്ടിച്ചു…. അവരുടെ സന്തോഷത്തിൽ അജുവും അമ്മ ജയയും പങ്കു ചേർന്നു….. മാസങ്ങൾ കടന്ന് പോയി……അനിത ഒരു പെൺകുഞ്ഞിന് ജന്മം നൽകി……ഒരു കുഞ്ഞു മാലാഖ……രവിയും അനിതയും അവൾക്ക് അനന്യ എന്ന് പേരു നൽകി….അവരുടെ സ്വന്തം അനുമോൾ……എല്ലാവരുടെയും കണ്ണിലുണ്ണിയായി ആ പൊന്നോമന വന്നതിന്റെ സന്തോഷത്തിൽ മതി മറന്നിരിക്കുമ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്……..അജുവിന്റെ അമ്മ ജയശ്രീയുടെ ദാരുണമരണം…….അനുമോളുടെ തൊണ്ണൂറാം നാൾ ചടങ്ങുകൾ നടന്ന ദിവസമായിരുന്നു അത്…..അന്ന് രാത്രി ഉറക്കത്തിൽ നിന്നും അമ്മ എഴുന്നേറ്റു പോയത് ഉറക്ക ക്ഷീണത്തിലായിരുന്ന പാവം അജു അറിഞ്ഞില്ല…..എപ്പോഴോ കണ്ണു തുറന്നു ഓടിപ്പിടിഞ്ഞു എത്തിയ അജുവിനെ കാത്തിരുന്നത് റെയിൽപ്പാളത്തിനരുകിൽ ട്രെയിൻ ഇടിച്ചു ചിതറി തെറിച്ചു കിടന്നിരുന്ന അമ്മയുടെ ചലനമറ്റ ശരീരമായിരുന്നു………

 

അമ്മയുടെ മരണശേഷം ആരോരുമില്ലാത്തവനായി തീർന്ന അജുവിനെ രവി തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു……..അമ്മയുടെ വിയോഗം തളർത്തിയ അജു എപ്പോഴും കണ്ണീരിലും ഏകാന്തതയിലും അഭയം പ്രാപിച്ചു……അജുവിന്റെ ഈ അവസ്ഥ മാറ്റിയെടുക്കണമെന്ന് രവിക്കും അനിതയ്ക്കും തോന്നി….അമ്മയെ ഓർത്ത്‌ കൊണ്ട് കണ്ണീർ പൊഴിച്ചിരുന്ന അജുവിന്റെ മടിയിലേക്ക് അനുമോളെ അനിത കിടത്തി…..അനുമോളുടെ കൊഞ്ചലുകളും കളിചിരികളും കാണുന്നത് അജുവിനൊരു ആശ്വാസമായിരുന്നു…..തന്റെ കുഞ്ഞികൈകൾ കൊണ്ടും കാൽപാദങ്ങൾ കൊണ്ടും ആ പൊന്നോമന അജുവിന്റെ ദേഹത്ത് പതിയെ തല്ലി കൊണ്ടിരുന്നു……ഒപ്പം അവ്യക്തമായ ശബ്ദത്തിലുള്ള കുഞ്ഞുവാവയുടെ കൊഞ്ചലുകളും അജുവിന്റെ കാതിൽ പതിഞ്ഞു……

“”ഇനിയും ഇങ്ങനെയിരുന്നു കരഞ്ഞാൽ ഏട്ടൻ നല്ല തല്ലു മേടിക്കുമെന്നാ കുഞ്ഞാവ പറയുന്നേ….. “”

തന്റെ മടിയിൽ കിടന്ന് തന്നോട് കുറുമ്പ് കാണിക്കുന്ന അനുമോളെ നോക്കി മിഴികൾ വാർക്കുന്ന അജുവിനോട് അനിത പറഞ്ഞു…..അത് കേട്ടപ്പോൾ പുഞ്ചിരി വിടർന്ന അജുവിന്റെ മുഖം കണ്ടതും മടിയിൽ കിടന്നിരുന്ന അനുമോളുടെ കളിചിരികൾ ഉച്ചത്തിലായി….ആ ചിരിയിൽ അനിതയും രവിയും പങ്കു ചേർന്നു…..ബന്ധുജനങളുടെ മുറുമുറുപ്പിനെയും നാട്ടുകാരുടെ ചോദ്യശരങ്ങളെയും പാടെ അവഗണിച്ചു കൊണ്ട് രവിയും അനിതയും

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

52 Comments

Add a Comment
  1. Devil With a Heart

    Excellent one brother👌

    1. ❣️രാജാ❣️

      Thank you.. 😍

  2. ❤️❤️❤️

    1. ❣️രാജാ❣️

      😍😍

    1. ❣️രാജാ❣️

      Thank you 😍

  3. ❣️രാജാ❣️

    ❣️❣️❣️

  4. Twist പൊളിച്ചു മോനാ

    1. ❣️രാജാ❣️

      🤩🤩🤩

  5. ജിഷ്ണു A B

    വളരെയേറെ നന്നായിട്ടുണ്ട്

    1. ❣️രാജാ❣️

      😍😍❤️

  6. ചെറിയ കഥ ആണെങ്കിലും ഒരു വലിയ കഥ വായിച്ചു നൊമ്പരപ്പെട്ട ഫീൽ ആണ് എനിക്കുള്ളത്.ഒരുപാട് ഇഷ്ടമായി ഈ കൊച്ചു നോവൽ.

    1. ❣️രാജാ❣️

      ഒത്തിരി സ്നേഹം ❤️

  7. Bro
    കഥ വളരെ ഇഷ്ടമായി തീം കൊള്ളാം ട്വിസ്റ്റ്‌ തീരെ പ്രേതിഷിച്ചില്ല
    അങ്ങനെ ഒരു രീതിയിലേക്ക് പോകും എന്ന് എക്ഷ്പെക്ട് ചെയ്തിരുന്നില്ല ഇങ്ങനെ ചെറുകഥകൾ ഒക്കെ വളരെ ഇഷ്ടം ആണ് but ലോങ്ങ്‌ സ്റ്റോറീസ് വായിക്കുന്ന അതെ ഫീൽസ് ഇണ്ട്
    അവസാനം അവൻ എഴുതിയ കത്ത് വായിക്കുമ്പോൾ അവൻ മരിക്കും മെന്ന് വിചാരിച്ചില്ല 😪
    Bro ഇതു പോലെ ഫീൽ good സ്റ്റോറീസ് ഇനിയും എഴുതണം

    1. ❣️രാജാ❣️

      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😊😊.. ഇത്തരം കഥകൾ ഇനിയും എഴുതാൻ ശ്രമിക്കാം ❣️

  8. kollam , very nice

    1. ❣️രാജാ❣️

      Thank you 😊🤩

  9. രജപുത്രൻ

    കഥ ഗതി മനസ്സിലായിരുന്നെങ്കിലും അവസാനിപ്പിച്ചത് ഏറ്റവും നല്ല രീതിയിൽ ayirunnu

    1. ❣️രാജാ❣️

      താങ്ക്യൂ ബ്രോ… അവസാനത്തെ ട്വിസ്റ്റ്‌ anticipate ചെയ്തിരുന്നോ??

  10. Always superb performance

    1. ❣️രാജാ❣️

      😍😍

  11. Master level kidu polippan

    1. ❣️രാജാ❣️

      ❤️❤️

  12. Kidukki monuse polichu

    1. ❣️രാജാ❣️

      Thank you ❣️

  13. Anandhabharam ini ennu varum

    1. ❣️രാജാ❣️

      ജനുവരിയിൽ ഉണ്ടാകും

    2. ❣️രാജാ❣️

      Kamuki, kamukan,kamikan,kabuki ഇതെല്ലാം ഒരേ ആൾ ആണോ 🙄😂

  14. 💖💖💖💖💖💖💖💖💖💖💖💖💖

    1. ❣️രാജാ❣️

      ❣️❣️❣️

    1. ❣️രാജാ❣️

      🤩🤩🤩

  15. Mind blowing up for the story

    1. ❣️രാജാ❣️

      താങ്ക്സ് ❤️

  16. Uff super Ellam kondum polippan

    1. ❣️രാജാ❣️

      കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം 😍

  17. Good superior quality assurance

    1. ❣️രാജാ❣️

      Thanks for the words ❤️

  18. നന്ദിനി

    Excellent

    1. ❣️രാജാ❣️

      Thanks for the appreciation 🤩

  19. സംഗതി കൊള്ളം, വളരെ നല്ല അവതരണ ശൈലി. തുടർന്നും എഴുതുക. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    1. ❣️രാജാ❣️

      Sure bro.. Thank you 😊😍

  20. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. ❣️രാജാ❣️

      ❣️❣️❣️

  21. നല്ല കഥ.ചെറിയ ഒരു കഥയിലൂടെ സങ്കടപെടുത്തിയല്ലോ ബ്രോ.വാക്കുകൾ ഒന്നും കിട്ടുന്നില്ല.അത്രക്ക് മനോഹരം ആയിരുന്നു ഈ കുഞ്ഞു കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

    ❤️❤️❤️❤️❤️

    1. ❣️രാജാ❣️

      സന്തോഷം.. സ്നേഹം…❣️❤️

  22. ഹോ പൊളിച്ചു ഇത് ❤❤❤

    1. എന്റെ പൊന്നെ കരയിക്കാനായി വന്നതാണോ നല്ല സൂപ്പർ കഥ ❤️❤️❤️❤️❤️❤️

      1. ❣️രാജാ❣️

        ❤️❤️❤️

    2. ❣️രാജാ❣️

      😍😍🤩

  23. ഹോ വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി…😑..

    1. ❣️രാജാ❣️

      😄😄😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: