പാർവതീപരിണയം
Paarvathiparinayam | Author : Professor
രാഘവന്റെ അമ്മ സരസ്വതിയാണ്
“അമ്മക്കതു പറായാം ഇന്നത്തെ കാലമാണ്, ചെറിയകുട്ടികൾക്കു പോലും ഇവിടെ ഒരു സുരക്ഷയും ഇല്ല, “
“ദേ അവള് വരുന്നുണ്ട്, ഇനി വന്ന ഉടനെ അതിനെ വഴക്കുപറയാൻ നിക്കണ്ട “
അച്ഛനും മുത്തശ്ശിയും മുറ്റത്തു നിൽക്കുന്നത് കണ്ടാണ് പാർവതി അങ്ങോട്ടേക്ക് എത്തുന്നത്, അച്ഛന്റെ മുഖം കണ്ടതെ ഇന്നത്തേക്കു വഴക്കിനുള്ള കാരണമായെന്ന് അവൾ ഉറപ്പിച്ചു.
പാർവതി, മനക്കൽ തറവാട്ടിലെ രാഘവൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മൂത്ത പുത്രി b.tech അവസാന വർഷം വിദ്യാർത്ഥിനി , അവൾക്കു ഇളയത് ദുർഗ ഇപ്പോൾ +2 പഠിക്കുന്നു, ഇളയകുട്ടിയുടെ ജനനത്തോടെ അമ്മ മരിച്ച മക്കളെ രാഘവൻ നായർ താഴത്തും തലയിലും വക്കാതെയാണ് നോക്കിയത്, വേറൊരു കല്യാണം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചു എങ്കിലും അയാൾ അതിനു തയ്യാർ അല്ലായിരുന്നു, എന്റെ മക്കളെ ഞാനും എന്റെ അമ്മയും കൂടെ നോക്കികൊള്ളാം അവർക്ക് ഒരു രണ്ടാനമ്മയുടെ ആവശ്യമില്ല .അതായിരുന്നു അയാളുടെ വാദം
“എന്റെ കുട്ടീ നീ ഇതെവിടെയായിയുന്നു, നിന്റെ അച്ഛൻ ഇതെത്ര നേരമായി ഇങ്ങനെ വഴിക്കണ്ണുമായി നിൽക്കുന്നു എന്നറിയുമോ “
രാഘവനെ സംസാരിക്കാൻ സമ്മതിക്കാതെ സരസ്വതിയമ്മ സംസാരിച്ചു തുടങ്ങി
“മുത്തശ്ശി, ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജെക്ടിനെ ബാക്കി ഉണ്ടായിരുന്നു ചെയ്യാൻ, അതാണ് താമസിച്ചത് “
“എന്നാൽ ആ കാര്യം നിനക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ, ബാക്കിയുള്ളവരെ ഇങ്ങനെ തീ തീറ്റിക്കണോ “
“ഫോൺ ബാറ്ററി തീർന്നു off ആയിപ്പോയി മുത്തശ്ശി, അച്ഛാ അച്ഛൻ പാറുനോട് പിണക്കമാ… പാറു പാവമല്ലേ ഇനി ഇങ്ങനെ ഉണ്ടാവില്ല പാറുനോട് മിണ്ടാവോ “
പാർവതി നിന്ന് ചിണുങ്ങി, ബാക്കി എന്തും രാഘവൻ സഹിക്കും സ്വന്തം
♥️♥️♥️♥️♥️
????
പൊളിച്ചു മച്ചാന്റെ ലാസ്റ്റ് twist
?
Super bro..??
?
Kadha kollam nalla plot but kurachude pages kooti kure koode conversationsumayi ezhutirunekil vere level aayene.
ഞാനും ആഗ്രഹിച്ചതാണ് പറ്റിയില്ല,
ആഹാ… ബന്ധങ്ങളുടെ വലിപ്പം വരച്ചു കാട്ടിയ ഒരു വലിയ ചെറുകഥ… ഉഷാറായിട്ടുണ്ട്…
Love and respect…
❤️❤️❤️???
Love മാത്രം മതി ♥️
Dear profesor,
Nalloru story aayirunnu. Oru love story ennathilupari bandhangalude vilayum “Manushya souhaardhavumaan” ithil parayunnath ishtaayi orupaadorupaad ishtaayi
Palappozhum nammal ullu thurakkathadh kondaan ingane sambhavikkunnath allenkil nashtappedunnadh mattu chilappol ullu thurannalum nashtappedum
Ndaayaalum all the best
With Love❤❤
സ്നേഹം മാത്രം ?
???
?
Ippozha bro vayikan pattiye
Kollam nalla nice story aa
Nalla snehamulla makalum achanum
Mattoru kathayumayi ineem poratte
Pinne ongoing marakkalle
Appo sulan
Ongoing മറക്കൂല്ല, ഉടനെ തന്നെ വരും ♥️
Mwuthe nalla kadha bro❤️?
Ingnthe short lovestories nte weaknes aan❤️
Royiye valare ishtapettu
Pnne rachel pattiya acccident vayichappo kann nirnanju poyi bro
Achane veshanippikkanda enn karuthi pranayam marucha vecha paruvum
Makkalde ishtaman thante ishtam pnne avre jaathimatham nokkathe orumipicha achanum
Chechyude sneham achane ariyicha snehamayiyaya aniyathiyum aaya durgayum
Ellrum nannayi manoharamaya kadha♥️
Pnne durgayan star avalanallo ellm settakiyadh allel avr orumikkathe poyene?
Iniyum ingnhthe kadhayumayi vayo❤️
Snehathoode….❤️
പ്രൊഫസർ ന്റെ സഹോദരനായ ബെർലിൻ, അയാൾ ചിലരുടെ കണ്ണിൽ ദുഷ്ടൻ ആകും പക്ഷെ എന്റെ കണ്ണിൽ അയാൾ ഹീറോ ആണ് ??
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, റേച്ചലിന്റെ ആക്‌സിഡന്റ് കുറച്ചൂടെ എഴുതാൻ ഇരുന്നതാ പക്ഷെ പറ്റിയില്ല എന്റെ കണ്ണിൽ കൂടെ വെള്ളം വന്നു അപ്പൊ നിർത്തി
ദുർഗ അവൾ സ്റ്റാർ തന്നെയാണ്, mk യുടെ ദുർഗ ???
ഇനിയും കഥയുമായി വരുന്ന കാര്യം സംശയമാണ്, പ്രാണേശ്വരി എഴുതി തീർക്കും
❤️❤️❤️
പ്രൊഫസ്സർ ബ്രോ….
കഥ വന്നത് ഉച്ചക്കേ കണ്ടിരുന്നു. ഇപ്പഴാ വായിക്കാൻ സമയം കിട്ടിയത്. വായിച്ചു. എന്താ ഇപ്പൊ പറയുകാ…മനോഹരമായിരുന്നു…. റോയിയുടെയും പാർവതിയുടെയും പ്രണയവും ജീവിതവും..? റേച്ചലിന്റെ മരണം ഒരു നോവായി. എങ്കിലും കുഞ്ഞു റേച്ചൽ അതൊഴിവാക്കി. ആ എൻഡിങ് പൊളിച്ചു. മകളുടെ മനസ്സ് മനസ്സിലാക്കുകയും അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്ത ആ അച്ഛനും അടിപൊളി. ഒരൊറ്റ കുറവേ തോന്നിയുള്ളൂ. ഈ കഥ ഒറ്റ ഭാഗത്തിൽ അവസാനിച്ചു എന്നത്. അതൊഴിച്ചാൽ വേറൊന്നും പറയാനില്ല. എന്തായാലും വേറൊരു കഥയുമായി വേഗം വരുമെന്ന് കരുതുന്നു.
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
ഇതെനിക്ക് അധികം വലിച്ചു നീട്ടാൻ തോന്നിയില്ല ബ്രോ, റേച്ചലിന്റെ വേർപാട് എഴുതിയപ്പോൾ എനിക്കും കരച്ചിൽ വന്നു ?
വേറൊരു കഥ അതൊരു സംശയം ആണ്, എന്നാലും കമെന്റ് കളും ആയി ഞാൻ ഇവിടെ തന്നെ കാണും
????
കൊല്ലാട മുത്തേ.. ഇഷ്ടപ്പെട്ടു.
ഇനിയും ഇങ്ങനെ നല്ല കഥകളൊക്കെ കൊണ്ട് വാടോ…
സ്നേഹം സ്നേഹം മാത്രം… വേറെ ഒന്നും പറയാൻ ഇല്ലടാ.. ?
കൊള്ളാം എന്നാട്ടോ ?
കാലനും പറയുന്നു എന്നെ കൊല്ലും എന്ന് നീയും പറയുന്നു, ഞാൻ അത്രയ്ക്ക് ദുഷ്ടൻ ആണോ, LOL
തിരിച്ചു തരാനും സ്നേഹം മാത്രം ലില്ലിക്കുട്ടി…
രണ്ടുദിവസം വായിച്ച കഥകളിൽ സന്തോഷം മാത്രം തന്നെ ഒരു കഥ ബാക്കിയെല്ലാം ചങ്ക് തകർക്കുന്ന വേദനകളാണ് തന്നത്
കണ്ണു നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായി നിങ്ങളുടെ അവതരണം പ്രഫസർ ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അവതരണ ശൈലി കൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന് താങ്കളുടെ ഈ ചെറു കഥയിലൂടെ താങ്കൾ തെളിയിച്ചു… അഭിനന്ദനങ്ങൾ പ്രഫസർ,❤️❤️??????????
നല്ലവാക്കുകൾക്കു നന്ദി ബ്രോ, ♥️♥️♥️
Super ??????❤️
❤️
❤️
❤️
❤️
❤️
❤️???????❤️
♥️♥️♥️
ഇത് ഒരു പ്രണയ കഥയായിട്ടാണ് ടാഗ് ചെയ്തതെങ്കിലും, ഹൃദയ സ്പർശിയായ് മാറിയത് റോയ് & റേച്ചൽ സഹോദരബന്ധവും പാർവതിയും അച്ഛനും തമ്മിലുള്ള ബന്ധമാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്ന് തോന്നിയത്, പ്രണയം പോലും, അതും വളരെ നിർമ്മലവും, ലോലവും എന്നാൽ പക്ക്വത നിറഞ്ഞതുമായാണ് ഒരു ചെറുകഥയുടെ പരിമിതികൾക്കു ഉള്ളിൽ നിന്ന് കൊണ്ട് തന്നെ, വൈദഗ്ദ്യം നിറഞ്ഞ ഹൃസ്വവും നേർത്തതുമായ ഏതാനും ചില രേഖകൾ കോറിയിട്ടുകൊണ്ടു എത്ര മനോഹരമായ ആണ് വരച്ചുകാട്ടിയിരിക്കുന്നതു! ഈ കഥയിലെ എനിക്ക് ഇഷ്ട്ടപെട്ട വരികളിൽ ഏറ്റവും ഇഷ്ട്ടപെട്ട വാരി – “എനിക്ക് ദൈവ വിശ്വാസം ഉണ്ട്, പക്ഷെ ഒരൊറ്റ ദൈവമെ ഉള്ളു, നമ്മളെ സൃഷ്‌ടിച്ച ദൈവം , ബാക്കി ഒക്കെ നമ്മൾ സൃഷ്‌ടിച്ച ദൈവങ്ങൾ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ എനിക്ക് മനുഷ്യരെ എല്ലാം ഒരുപോലെ കാണാനും സാധിക്കും”. പ്രൊഫസർക്കു ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
സ്നേഹം മാത്രം, ♥️♥️♥️♥️
മനോഹരമായ ചെറുകഥ ?
സത്യം പറഞ്ഞാൽ ഇങ്ങനെ ചെറിയ കഥകളിൽ കൂടി ഒരാളുടെ മനസ്സിൽ ഉള്ളത് വായനക്കാരുടെ മനസിലേക്ക് അതിന്റെ മാക്സിമം ഫീൽ നൽകി കൊള്ളിക്കാൻ കഴിയുന്നത് ഒരു വല്യ കാര്യം തന്നെ ആണ്. അതിനു നല്ല കഴിവ് വേണം. ??
നിങ്ങൾക്ക് അത് ഇന്ടെന്നു തെളിയിച്ചു തന്ന കഥയാണ് ഇത്, എല്ലാം പെർഫെക്ട് ആയിരുന്നു.
എനിക്ക് personally ഏറ്റവും important അല്ലെങ്കിൽ decisive ഘടകം എന്താണ് എന്ന് വെച്ചാൽ, ക്ലൈമാക്സ് ആണ്, അത് ബ്രോ മനോഹരം ആയി അവസാനിപ്പിച്ചു ??
വളരെ നന്നായിട്ടുണ്ട് ??
സ്നേഹത്തോടെ,
രാഹുൽ
തിരിച്ചു തരാൻ സ്നേഹം മാത്രം രാഹുൽ
Professor bro…
Vayichittilaa… night vayikkum… annitt abhiprayam parayamtta
ഡാ, നിന്നോട് ആദ്യം തന്നെ ഒരു മാപ്പ് പറഞ്ഞുകൊണ്ട് തുടങ്ങാം, ആദിത്യ ഹൃദയം 4 ഞാൻ വായിച്ചില്ല, ഇന്ന് എന്തായാലും വായിക്കും മനസും ശരീരവും കുറച്ചു ദിവസമായി ശരിയല്ല…
സൂപ്പർ.നല്ലൊരു കഥ,മനസ്സുനിറഞ്ഞു.ഒത്തിരി
ഇഷ്ട്ടപ്പെട്ടു.
???
Dear പ്രൊഫസർ, കഥ വളരെ ഇഷ്ടമായി. പാർവതിയുടെ അച്ഛനോടുള്ള സ്നേഹം സൂപ്പർ. റോയിയും നന്നായി. പക്ഷെ ദുർഗ കാര്യം ഭംഗിയായി ഹാൻഡിൽ ചെയ്തു. A beautiful love story, enjoyed very well.
Regards.
ദുർഗ ആ പേരിനോട് വല്ലാത്ത ഒരു അടുപ്പം ഉണ്ട്, നമ്മുടെ mk യുടെ ദുർഗ..
???
♥️
?❤️❤️❤️❤️
???
നൈസ്….
????
കഥ നന്നായിട്ടുണ്ട് പ്രൊഫസര്‍…..
ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു….
ഒത്തിരി സ്നേഹത്തോടെ,
ഖല്‍ബിന്‍റെ പോരാളി ?
സ്നേഹം മാത്രം
Nalla oru kadha aanu.
Pakshe Kurach pages kootti nalla reethiyil ezhuthaan pattiya oru thread undenn vishwasikkunn..
Enthaayaalum kadha enikk ishtaayii, nice story.
Sharath Pattambi
എനിക്കും ആഗ്രഹം ഉണ്ടായിരുന്നു കുറച്ചുകൂടി പേജ് കൂട്ടി എഴുതണം എന്ന്, പക്ഷെ ഒന്നും മനസ്സിൽ വന്നില്ല, അവരുടെ പ്രണയ നിമിഷങ്ങൾ ഒന്നും പറ്റില്ലാലോ…. ?
ഇഷ്ടം….ഇൗ കഥയോട്…. ചെറുതെങ്കിലും മനോഹരം….
♥️♥️♥️
????????????????????????????
???
????
വൈകുന്നേരം വായിക്കാട്ടാ.. ഇപ്പൊ വര്‍ക്കിലാണ്.
സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയൂ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????
1st
അളിയാ കിടക്കച്ചി ആയിട്ടുണ്ട്… സൂപ്പർ ???????.
♥️♥️♥️♥️♥️