പാവാടത്തുമ്പികൾ [ക്യാ മറാ മാൻ] 206

എൻറെ ജോലിയും ”മറ്റ് കലാപരിപാടികളും” യാതൊരു വിഘ്‌നവും കൂടാതെ, നന്നായി മുന്നോട്ട് പോയ്കൊണ്ടിരിക്കുമ്പോൾ ആണ് ഇടക്കൊരു ദിവസം തീരെ അപ്രതീക്ഷിതമായി ചേച്ചീടെ ഒരു ടെലിഫോൺ കോൾ. ശബ്ദത്തിൽ…ചേച്ചി കുറച്ചു സംഘർഷാവസ്‌ഥയിൽ ആണെന്ന് പറയാതെ പറയുന്ന പോലെ തോന്നി. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കുമ്പോളാണ് ചേച്ചി ചെന്നുപെട്ടിരിക്കുന്ന അപകടാവസ്‌ഥയെക്കുറിച്ചു ഞാൻ ബോധവാനായത്. അളിയനുമായി ചേച്ചി അത്ര അടുപ്പത്തിൽ ആയിരുന്നില്ല, എന്ന് മാത്രമേ ചേച്ചിയിൽ നിന്ന് എനിക്ക് മുൻപ് ലേശമെങ്കിലും അറിവ് ഉണ്ടായിരുന്നുള്ളു. ചേച്ചി ഫോണിലൂടെ കാര്യങ്ങൾ കുറച്ചു വിശദമായി പറഞ്ഞപ്പോൾ….എനിക്കവുടുത്തെ പ്രശ്നങ്ങളും വിഷമാവസ്‌ഥയും ഏതാണ്ട് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഷൂട്ടിങ് ജോലികൾ ഏതാണ്ട് അല്പം കുറഞ്ഞിരുന്ന സമയം ആയിരുന്നത്കൊണ്ട് എനിക്കപ്പോൾ തന്നെ അവിടുന്ന് പോകാൻ കഴിയും. ചേച്ചിയോട്”ചേച്ചി, ഞാൻ ദാ എത്തി ”, എന്നറിയിച്ചു ഞാനപ്പോൾ തന്നെ വണ്ടിയുമെടുത്തു ചേച്ചീടെ വീട്ടിലേക്ക് തിരിച്ചു. പ്രശ്നങ്ങൾ ഏകദേശം ഇങ്ങനെയാണ്, ചേച്ചിയും അളിയനുമായി ”എന്തൊക്കെയോ” കാരണങ്ങളാൽ കുറേനാളായി പിണക്കത്തിലായിരുന്നു. അതിനിടയിലേക്കാണ് എൻറെയും ദീപയുടെയും വിവാഹ കാര്യങ്ങൾ വന്നുപെടുന്നത്. അളിയൻറെ ഏതോ ബന്ധുവിനെകൊണ്ട് മോളെ കെട്ടിക്കണം എന്ന കടുത്ത ആഗ്രഹംകൊണ്ട്, ആദ്യം മുതലേ അളിയൻ ഞങ്ങടെ ബന്ധത്തെ എതിർത്തുകൊണ്ടേയിരുന്നു. എന്നാൽ ചേച്ചീടെയും രണ്ട് മക്കളുടെയും ശക്തമായ നിർബന്ധങ്ങളാൽ…അളിയന് ഒടുവിൽ ആ ബന്ധം അംഗീകരിക്കയും…ആ വിവാഹത്തെ അനുകൂലിക്കയും ചെയ്യേണ്ടിവന്നു. എങ്കിലും ഉള്ളിനുള്ളിൽ ബന്ധുവിനോടുള്ള അത്യഗാധമായ വിധേയത്വവും…ആ വിവാഹം എങ്ങെനെയെങ്കിലും തനിക്ക് നടത്തിയെടുത്തേ കഴിയൂ എന്നൊക്കെയുള്ള ദൃഢനിശ്ചയവും..പ്രതികാരാഗ്നിയും,അദ്ദേഹത്തെ എന്തെങ്കിലും കുൽസിതപ്രവർത്തി നടത്തിയെങ്കിലും അത് സാധിച്ചെടുക്കണം എന്ന തീരുമാനത്തിലെത്തിച്ചു.അതിൻറെ ഫലമായാണ്…ഇതുപോലെ പിടിവാശിയും കുരുട്ടു ചിന്താഗതികളുമായി കഴിയുന്ന അച്ഛൻറെ മുൻപിലേക്ക് ഈ വിവാഹം എങ്ങെനെയെങ്കിലും മുടക്കണം എന്ന അപേക്ഷയും വാഗ്‌ദാനങ്ങളുമായി അളിയൻ കടന്നുചെല്ലുന്നത്. എന്തായാലും അതിൻറെ പേരിൽ രണ്ടുപേരും ഒത്തു, വിദഗ്‌ധമായി കല്യാണവും മുടക്കി…തൻറെ ബന്ധുവിനെകൊണ്ട് മകളുടെ വിവാഹവും ഭംഗിയായി നടത്തിച്ചു….എല്ലാം മംഗളമാക്കി. ഒന്നുമറിയാതെ ഇതിൻറെയൊക്കെ ഇടയിൽപെട്ട കച്ചേച്ചിയേയും അയാൾ വളരെ മനോഹരമായി വിഡ്ഢിയാക്കി. ചേച്ചി ആകട്ടെ ഇതൊക്കെ അറിയുന്നത്, ദീപ്തിയുടെ കല്യാണം കഴിഞ്ഞു, ഏറെ വൈകി അവൾ പറഞ്ഞാണ്. പക്ഷേ….അപ്പോഴേക്കും ഒരുപാട് വൈകിപോയിരുന്നു. കാര്യങ്ങൾ എല്ലാം കൈവിട്ടുപോയ അവസ്‌ഥ !. അളിയന്റെ ബന്ധു എന്നുപറഞ്ഞ ആളിനെക്കുറിച്ചു ചേച്ചിക്കോ…ദീപക്കോ ലവലേശം അറിയില്ലായിരുന്നു. അളിയച്ചാരുടെ ഉറപ്പിൽ മാത്രം നടത്തിയ വിവാഹം. അത് വലിയൊരു ചതി ആയിരുന്നു എന്ന് എല്ലാവരും അറിയുന്നത് വിവാഹം കഴിഞ്ഞു കുറെ കഴിഞ്ഞാണ്. എന്തുകൊണ്ടും ആ കുടുംബത്തിന് തെല്ലും ചേരാത്ത ഒരു ബന്ധമായിരുന്നു അത്. സ്വത്ത്, പണം, വീട്ടുകാർ, തുടങ്ങിയ കാര്യങ്ങളൊക്കെ വിട്ടിട്ട് നോക്കിയാലും ഒട്ടും സ്വഭാവശുദ്ധി ഇല്ലാത്തൊരു ചെറുപ്പക്കാരൻ ആയിരുന്നു അയാൾ. കെട്ടിയ പെണ്ണിനെ എങ്ങനൊക്കെ ദ്രോഹിക്കാമോ ?…അത്രയും ദ്രോഹിക്കുന്ന ഒരാൾ !. ദീപ അല്പം വൈകി എങ്കിലും എല്ലാം മാറും…എല്ലാം നന്നായിവരും…എന്നൊക്കെ കരുതി സ്വന്തം വീട്ടിലേക്ക് പോലും വരാൻ അനുവാദം കിട്ടാതെ,ആരോടും

The Author

30 Comments

Add a Comment
  1. സൂപ്പർ. കലക്കി. തുടരുക. ???

  2. ക്യാ മറാ മാൻ

    കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ….
    അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് ” സാഹിത്യം” കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും…ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!…
    പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും…അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ…ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?…എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി…” സാഹിത്യം” എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?…അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ”മറ്റ് കമ്പികഥകൾ” പോലെ ഒരു ” ഒഴുക്ക്” കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?…എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്‌ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !…പ്രോത്സാഹിപ്പിക്കുക !….നന്ദി !….ക്യാ മറാ മാൻ

  3. ക്യാ മറാ മാൻ

    കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ….
    അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് ” സാഹിത്യം” കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും…ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!…
    പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും…അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ…ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?…എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി…” സാഹിത്യം” എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?…അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ”മറ്റ് കമ്പികഥകൾ” പോലെ ഒരു ” ഒഴുക്ക്” കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?…എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്‌ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !…പ്രോത്സാഹിപ്പിക്കുക !….നന്ദി !….

  4. Ente kariYam anel nalla kambi kathakalkku ennum support kodukkum ..

    Love storY vazikkal illa

    Ithu vazichitu abipraYam paraYam

    Intro vazichappo commente cheYanam ennu thoni

    1. ക്യാ മറാ മാൻ

      O.k Thank you for all….. വായിക്കാത്തതിന് കുഴപ്പമില്ല. വായിക്കുന്നത് വായിച്ചു, മറുപടി അയക്കു……

      Intro വായിച്ച് മുപടി ഇട്ടതിന് നന്ദി!….

  5. ദീപ്തി സിദ്ധുവിന്റെ മാത്രം ആയിക്കൂടെ. just my suggestion

    1. ക്യാ മറാ മാൻ

      Ok ശ്രമിക്കാം…. നന്ദി

  6. Ullath parayatte….
    Kambiyavum….kambi povum….kadha manasilakki varumpothin thalparyam kurayum.
    Ithrak sahithyam kurichal enne polulla back bench pillerk thaangilla.
    Avareyum vayanakkaranakkanam ennundel nere chovva paranja mathi.
    Anavashya sahithyam ingane oyivakkuvanel ithrem pagil thanne kadha korachoodi munpilekkum kondovan patiyekum.
    Kadha bhavana nallonam und. Aswadhippikkanum koodi shramik bro

    1. ക്യാ മറാ മാൻ

      O.k വരും ഭാഗത്ത് എല്ലാം തീർച്ചയായു0 ശ്രമിക്കാം, പരിഗണിക്കാം….അധികം താമസിക്കാതെ എത്താം
      അതുവരെ നന്ദി, bye

  7. കുളൂസ് കുമാരൻ

    Nannayitund. Veendum varika

    1. ക്യാ മറാ മാൻ

      നന്ദി !… … തീർച്ചയായും ഉണ്ടാവും…. ഉടനെ കാണാം…bye

  8. Polisanam ✨✨✨

    1. ക്യാ മറാ മാൻ

      നന്ദി !… വളരെ നന്ദി!…കാണാം…

  9. Bro kadha adipoli aanu ithu oru 4-5 part aayi nalla detail ayi ezhutham aayirinu ,ellavarudeyum kaliyum athileku Ethan ulla sahacharyamoke aayitu.ee partil ellam odichu paranjapole aayi…pinne ellavarum paranjapole ithiri sahithyam kurakkam aayirinu….anyways kadha kollam nxt part aayitu enthayalum varanam

    1. ക്യാ മറാ മാൻ

      നന്ദി!…. തീർച്ചയായും എല്ലാം ശ്രദ്ധിക്കാം, വീണ്ടും കാണാം..bye

  10. Excellent story. Eagerly waiting for 2nd part. Hope to c it soon. My stick is hard entire time. Love it

    1. ക്യാ മറാ മാൻ

      Thanks v.much for your +ve comment.
      Certainly… will c v.soon
      May God bless…
      All the best…bye

  11. കമ്പിസ്നേഹി

    സുഹൃത്തേ,

    നിങ്ങളുടെ എഴുതുന്ന ശൈലി വല്ലാത്ത അലങ്കാരങ്ങളുള്ള ഒരു തരം കൃത്രിമ ഭാഷയായിത്തോന്നി. വായനയുടെ മുഴുവൻ സുഖവും നശിപ്പിച്ചു. നേരേ ചൊവ്വേ അങ്ങു പറഞ്ഞാൽപ്പോരേ?

    1. ക്യാ മറാ മാൻ

      നന്ദി!…. വീണ്ടും കാണാം….

  12. ബ്രോ ഇത് കമ്പികഥകൾ സൈറ്റ് ആണ് അല്ലാതെ പ്രണയകഥ എഴുതാൻ ഉള്ളതല്ല..

    1. എടാ നാറി ഇവിടെ കമ്പി മാത്രമല്ല publish ചെയ്യാൻ പറ്റുന്നത്‌. ????????

      1. ക്യാ മറാ മാൻ

        ??????????

  13. മറ ഇല്ലാത്ത മനുഷ്യാ

    കണ്ടതിൽ സന്തോഷം.ഒരുപാട് ആയെന്ന് തോന്നുന്നു കണ്ടിട്ട്. എന്തായാലും വായിച്ചു വരാം

    ആൽബി

    1. ക്യാ മറാ മാൻ

      നന്ദി !.… അങ്ങനായികൊളളട്ടേ… വീണ്ടും കാണാം….ബൈ…

  14. കൊള്ളാം,
    ഇത്തിരി സാഹിത്യം കൂടിപ്പോയി, കഥ ലളിതമായി പറഞ്ഞാൽ നന്നാവും,,,

    1. ക്യാ മറാ മാൻ

      ശരി!, വളരെ നന്ദി!… തീർച്ചയായും ശ്രമിക്കാം….

  15. നല്ല തീം ആണ് ,പക്ഷേ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള വിവരണം കഥയുടെ വായനാസുഖം നഷ്ടപ്പെടുത്തുന്നു,
    ലളിതമായ ഭാഷയിൽ പറയാൻ ശ്രമിക്കൂ ….. എഴുതാനുള്ള കഴിവുണ്ട്, അത് കമ്പിക്കനുസൃതമായി പാകപ്പെടുത്തിയാൽ പൊളിക്കും,
    അടുത്ത പാർട്ട് മാറ്റങ്ങൾ വരുത്തി ഉടനെ തരുമെന്ന പ്രതീക്ഷയിൽ ….

    1. നന്ദി!… തീർച്ചയായും ഉണ്ടാവും….

      1. ക്യാ മറാ മാൻ

        നന്ദി !…..തീർച്ചയായും ഉണ്ടാവും….

    2. ക്യാ മറാ മാൻ

      നന്ദി !….തീർച്ചയായും

Leave a Reply

Your email address will not be published. Required fields are marked *