ശക്തമായി. ദീപയുടെ ഭർത്താവ് അളിയന്റെ അടുത്ത ബന്ധു ആയതുകൊണ്ട് സ്വാഭാവികമായി അളിയനും അവർക്കൊപ്പം നിലകൊണ്ടു. ആദ്യം വിപിൻ, അയാൾ നേരിട്ടും…പിന്നെ ബന്ധുക്കൾ പലരെയും കൂട്ടിയും അനുനയങ്ങൾക്ക് ധാരാളം ശ്രമങ്ങൾ നടത്തിനോക്കി, ഒന്നും വിജയിക്കാതെ വന്നപ്പോൾ പിന്നെ, അളിയൻ തന്നെ അനുരഞ്ജനവുമായി നേരിട്ട് വന്നു ശ്രമങ്ങൾ തുടങ്ങി. ആദ്യം മകൾ ദീപയുമായും…അവൾ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ചേച്ചിയുമായും ഒക്കെ, ദീപ ഡൈവോഴ്സിന് പോകാതെ, അവരെ ഒന്നിപ്പിച്ചു അവളെ വീണ്ടും ഭർതൃവീട്ടിലേക്ക് തിരിച്ചയക്കുവാൻ തൻറെ കഴിവിൻറെ പരമാവധി അനുനയസഭാഷണങ്ങൾ നടത്തി, അവരെ ഒന്നിപ്പിക്കാൻ അയാൾ വീണ്ടും വീണ്ടും തൻറെ സകല അടവുകളും പുറത്തെടുത്തു എല്ലാ പരിശ്രമങ്ങളും പല തവണ ചെയ്തു നോക്കി. എല്ലാ ശ്രമങ്ങളും നിഷ്ഫലം….അമ്പിനും വില്ലിനും അടുക്കാതെ, ആ ശ്രമങ്ങളെല്ലാം ദൃഡനിശ്ചയത്തോടെ…ചേച്ചി നിഷ്കരുണം തള്ളി. സാമം, ദാനം, ഭേദം…സകലതും പയറ്റി നോക്കിയിട്ടും ഫലിക്കാതെ വന്നപ്പോൾ ദണ്ഡം എന്ന അവസാന മാർഗ്ഗത്തിലേക്ക് അളിയൻ കടന്നു…. തൻറെ തനി സ്വഭാവം അയാൾ പുറത്തെടുക്കാൻ തുടങ്ങി. ചേച്ചിയോട് ചീത്തവിളിയും വഴക്കും കഴിഞ്ഞു തല്ലുകൂടൽ വരെയായി അയാൾടെ അടുത്ത പരിപാടി.ആഗ്രഹിച്ചല്ലെങ്കിലും… ഗത്യന്തരമില്ലാതെ അവിടെ ഇടക്ക് എനിക്കും കേറി ഇടപെടേണ്ടി വന്നു. അളിയന്റെ വരവ് മുൻകൂട്ടി മനസ്സിലാക്കി എൻറെ രണ്ട് സിനിമാസെറ്റ് സുഹൃത്തുക്കളെ ഞാൻ കൂടെ കൂട്ടിയത് അയാളെ ഒന്ന് ചുമ്മാ വിരട്ടാൻ വേണ്ടി മാത്രമായിരുന്നു. അളിയൻ അതിൽ ശരിക്കും ഭയന്നുപോയി. അവരെ ഏതോ സിനിമാഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചു അയാൾ വല്ലാതെ പതറിപ്പോയി. കൂട്ടത്തിൽ ചേച്ചീടെ ശക്തമായ ഭീഷണി കൂടെ, അയാൾക്ക് നന്നായി ഏറ്റു. അയാൾടെ ധൈര്യമെല്ലാം അതുപോലെ ചോർന്നു. ചേച്ചിയെ തെറിവിളിച്ചു നിന്ന അയാളെ ഞാൻ പിടിച്ചു ഗേറ്റിനുപുറത്തേക്ക് ശക്തമായി തള്ളി. ഒപ്പം ചേച്ചി ഉറപ്പിച്ചു പറഞ്ഞു, ” ഇനി മരുമകന്റെ വക്കാലത്തും ഏറ്റെടുത്തു ഈ കാര്യവും പറഞ്ഞു, ഈ കോമ്പൗണ്ട് കടന്നാൽ…നല്ല തല്ല് കിട്ടുമെന്ന് മാത്രമല്ല, പിടിച്ചു പോലീസിൽ കൂടി ഏൽപ്പിക്കും” എന്ന്. ജീവനുംകൊണ്ട് ഓടുന്നതിന് മുൻപേ അയാൾക്ക് കഴിയുന്നത് ഒന്ന് മാത്രമായിരുന്നു. സ്വന്തം ഭാര്യയെ കേട്ടാൽ അറക്കുന്ന വാക്കുകൾകൊണ്ട് കണ്ണുപൊട്ടുന്ന തെറികൾ വിളിക്കുക…അത് നല്ല നാടൻ തെറിപദപ്രയോഗങ്ങൾ കൊണ്ട് അയാൾ നന്നായി നിറവേറ്റി. തെറിവിളികളല്ല, തെറിവിളിക്കപ്പുറം…പോകുന്ന പോക്കിൽ അയാൾ വിളിച്ചുപറഞ്ഞ കുറെ കാര്യങ്ങളായിരുന്നു ഞങ്ങളെയാകെ ശരിക്കും നടുക്കിയത്. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു.
” എടീ നോക്കിക്കോടീ…നിൻറെ രക്ഷകൻ എന്നുപറഞ്ഞു ഇപ്പം നിൻറെകൂടെ കൂടിയിരിക്കുന്നവൻ ഇല്ലയോടി നിൻറെ പൊന്നാങ്ങള !….അവൻ ആരാണെന്ന് നിനക്ക് ശരിക്കും അറിയുമോടീ ?…സ്വന്തം മരുമോളെ വർഷങ്ങളായി നോട്ടമിട്ടുവച്ചു, മുറപ്പെണ്ണ് എന്ന പേരുപറഞ്ഞു എങ്ങനേയും കല്യാണംകഴിച്ചു അടിച്ചോണ്ടുപോകുവാൻ തക്കംപാർത്തു ഇരിക്കുന്നവൻ അല്ലായിരുന്നോ അവൻ. സ്വന്തം പെങ്ങളെമോളെ കല്യാണം കഴിക്കാൻ പോകുന്നതറിഞ്ഞു, അതിന് കൂട്ടുനിൽക്കാതെ, അവനെ വീട്ടീന്ന് അടിച്ചുപുറത്താക്കി…അവളെ വേറെ ചെറുക്കനെകൊണ്ട് കല്യാണം കഴിപ്പിച്ചയച്ചതാ അവനെ ഉണ്ടാക്കിയ തന്ത പോലും !. എന്നിട്ട്, ആ അവനു വേണ്ടിയാ നീ സ്വന്തം ഭർത്താവിനെ ചവുട്ടി പുറത്താക്കുന്നെ എന്നോർത്തോ നീ !. എന്നിട്ട്, ആ തന്ത അറിയാതാ…കെട്ടി
സൂപ്പർ. കലക്കി. തുടരുക. ???
കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ….
അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് ” സാഹിത്യം” കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും…ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!…
പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും…അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ…ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?…എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി…” സാഹിത്യം” എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?…അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ”മറ്റ് കമ്പികഥകൾ” പോലെ ഒരു ” ഒഴുക്ക്” കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?…എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !…പ്രോത്സാഹിപ്പിക്കുക !….നന്ദി !….ക്യാ മറാ മാൻ
കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ….
അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് ” സാഹിത്യം” കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും…ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!…
പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും…അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ…ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?…എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി…” സാഹിത്യം” എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?…അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ”മറ്റ് കമ്പികഥകൾ” പോലെ ഒരു ” ഒഴുക്ക്” കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?…എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !…പ്രോത്സാഹിപ്പിക്കുക !….നന്ദി !….
Ente kariYam anel nalla kambi kathakalkku ennum support kodukkum ..
Love storY vazikkal illa
Ithu vazichitu abipraYam paraYam
Intro vazichappo commente cheYanam ennu thoni
O.k Thank you for all….. വായിക്കാത്തതിന് കുഴപ്പമില്ല. വായിക്കുന്നത് വായിച്ചു, മറുപടി അയക്കു……
Intro വായിച്ച് മുപടി ഇട്ടതിന് നന്ദി!….
ദീപ്തി സിദ്ധുവിന്റെ മാത്രം ആയിക്കൂടെ. just my suggestion
Ok ശ്രമിക്കാം…. നന്ദി
Ullath parayatte….
Kambiyavum….kambi povum….kadha manasilakki varumpothin thalparyam kurayum.
Ithrak sahithyam kurichal enne polulla back bench pillerk thaangilla.
Avareyum vayanakkaranakkanam ennundel nere chovva paranja mathi.
Anavashya sahithyam ingane oyivakkuvanel ithrem pagil thanne kadha korachoodi munpilekkum kondovan patiyekum.
Kadha bhavana nallonam und. Aswadhippikkanum koodi shramik bro
O.k വരും ഭാഗത്ത് എല്ലാം തീർച്ചയായു0 ശ്രമിക്കാം, പരിഗണിക്കാം….അധികം താമസിക്കാതെ എത്താം
അതുവരെ നന്ദി, bye
Nannayitund. Veendum varika
നന്ദി !… … തീർച്ചയായും ഉണ്ടാവും…. ഉടനെ കാണാം…bye
Polisanam ✨✨✨
നന്ദി !… വളരെ നന്ദി!…കാണാം…
Bro kadha adipoli aanu ithu oru 4-5 part aayi nalla detail ayi ezhutham aayirinu ,ellavarudeyum kaliyum athileku Ethan ulla sahacharyamoke aayitu.ee partil ellam odichu paranjapole aayi…pinne ellavarum paranjapole ithiri sahithyam kurakkam aayirinu….anyways kadha kollam nxt part aayitu enthayalum varanam
നന്ദി!…. തീർച്ചയായും എല്ലാം ശ്രദ്ധിക്കാം, വീണ്ടും കാണാം..bye
Excellent story. Eagerly waiting for 2nd part. Hope to c it soon. My stick is hard entire time. Love it
Thanks v.much for your +ve comment.
Certainly… will c v.soon
May God bless…
All the best…bye
സുഹൃത്തേ,
നിങ്ങളുടെ എഴുതുന്ന ശൈലി വല്ലാത്ത അലങ്കാരങ്ങളുള്ള ഒരു തരം കൃത്രിമ ഭാഷയായിത്തോന്നി. വായനയുടെ മുഴുവൻ സുഖവും നശിപ്പിച്ചു. നേരേ ചൊവ്വേ അങ്ങു പറഞ്ഞാൽപ്പോരേ?
നന്ദി!…. വീണ്ടും കാണാം….
ബ്രോ ഇത് കമ്പികഥകൾ സൈറ്റ് ആണ് അല്ലാതെ പ്രണയകഥ എഴുതാൻ ഉള്ളതല്ല..
എടാ നാറി ഇവിടെ കമ്പി മാത്രമല്ല publish ചെയ്യാൻ പറ്റുന്നത്. ????????
??????????
മറ ഇല്ലാത്ത മനുഷ്യാ
കണ്ടതിൽ സന്തോഷം.ഒരുപാട് ആയെന്ന് തോന്നുന്നു കണ്ടിട്ട്. എന്തായാലും വായിച്ചു വരാം
ആൽബി
നന്ദി !.… അങ്ങനായികൊളളട്ടേ… വീണ്ടും കാണാം….ബൈ…
കൊള്ളാം,
ഇത്തിരി സാഹിത്യം കൂടിപ്പോയി, കഥ ലളിതമായി പറഞ്ഞാൽ നന്നാവും,,,
ശരി!, വളരെ നന്ദി!… തീർച്ചയായും ശ്രമിക്കാം….
നല്ല തീം ആണ് ,പക്ഷേ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള വിവരണം കഥയുടെ വായനാസുഖം നഷ്ടപ്പെടുത്തുന്നു,
ലളിതമായ ഭാഷയിൽ പറയാൻ ശ്രമിക്കൂ ….. എഴുതാനുള്ള കഴിവുണ്ട്, അത് കമ്പിക്കനുസൃതമായി പാകപ്പെടുത്തിയാൽ പൊളിക്കും,
അടുത്ത പാർട്ട് മാറ്റങ്ങൾ വരുത്തി ഉടനെ തരുമെന്ന പ്രതീക്ഷയിൽ ….
നന്ദി!… തീർച്ചയായും ഉണ്ടാവും….
നന്ദി !…..തീർച്ചയായും ഉണ്ടാവും….
നന്ദി !….തീർച്ചയായും