പാവാടത്തുമ്പികൾ [ക്യാ മറാ മാൻ] 210

 

” നീ കേട്ടിട്ടില്ലേ…കുരയ്ക്കും പട്ടി കടിക്കത്തില്ല, എന്ന് !…അതുപോലയെ ഉള്ളൂ ഇതും. വെറുതെ കിടന്നു കുരച്ചിട്ടു പോകുന്നവനെ നമ്മൾ ഗൗനിക്കണ്ടാ…എന്തോ പറഞ്ഞിട്ടു പോട്ടെ…ഒന്നിനുമുള്ള ഒരു ധൈര്യവും അയാൾക്കില്ല, നീ വാ…”

 

ഞാൻ അതിന് മറുപടി കൊടുത്തു…” അല്ല ചേച്ചീ…പേടി എന്ന വാക്ക്, എന്താണെന്ന് പണ്ടുമുതൽക്കേ എനിക്കറിയില്ല, പിന്നെ ബൈക്ക് റേസും കാർ റൈസും ഡ്യൂപ്പ് പണിയും ഒക്കെയായി സിനിമാസെറ്റിൽ ജീവൻ പണയംവച്ചു ജീവിച്ചുപോകുന്ന എനിക്ക് അയാളുടെ ഈ ” പൂച്ചവിരട്ടു”ഒക്കെ വെറും പുല്ലാണ്. എനിക്കൊരിക്കലും അയാള് ഒരു തണ്ടിയുമല്ല, അയാൾടെ എന്നല്ല, അതിലും വലിയ ഒരുവന്റെയും ഒരു വിരട്ടും എനിക്കേൽക്കാൻ പോകുന്നുമില്ല. ഞാനാലോചിച്ചത് ചേച്ചീ അതൊന്നുമല്ല , ചേച്ചിയെയും ദിവ്യമോളെയും എന്നെയും ഒക്കെ കൂട്ടിച്ചേർത്തു, നാറി അളിയൻ പറഞ്ഞ മോശമായ വാക്കുകൾ കേട്ടാണ് എനിക്ക് വല്ലാതായിപ്പോയത് !. ഇങ്ങനൊക്കെ പറയാവോ ?…സ്വന്തം അളിയനായിപ്പോയി, അല്ലേൽ രണ്ടെണ്ണം കൊടുക്കാമായിരുന്നു,

 

ചേച്ചി….” ഓ അതാണോ ?…അതൊക്കെ ദേഷ്യം വരുമ്പോൾ അയാൾ സ്‌ഥിരം പറയുന്ന കാര്യങ്ങളാ . ഞാനതിനൊന്നും ഒരു ചെവിയും…ഒരു വിലയും കൊടുക്കാറില്ല. അയാൾ അങ്ങനൊക്കെ പലതും വന്നുപറഞ്ഞിട്ടു പോകും. നമ്മുടെയൊക്കെ മനസ്സൊന്നും അയാളെപ്പോലെ വിഷം നിറഞ്ഞതല്ല…നമ്മുടെ മനസ്സിലൊന്നും അത്തരം ഒരു ചിന്തയും കടന്നുകൂടിയിട്ടുമില്ല…പിന്നെന്തിനാ നമ്മൾ അത്തരം കാര്യങ്ങളോർത്തു വെറുതെ ആശങ്കപ്പെടുന്നത് ?. അല്ലേൽത്തന്നെ നമ്മളിവിടെ, നമുക്കിഷ്‌ടപ്പെടുന്നപോലെ ജീവിക്കും, അയാളാരാ അതൊക്കെ ചോദ്യം ചെയ്യാൻ ?…പോകാൻ പറയെടാ…..”

 

അല്പസമയ നിശ്ശബ്ദതക്ക്ശേഷം…മുഖത്തെ പുഞ്ചിരി മാഞ്ഞു, തികഞ്ഞ ഗൗരവത്തോടെ അവർ…..” എന്തായാലും ഇത്രയൊക്കെ ആയസ്‌ഥിതിക്ക് കാര്യങ്ങളൊക്ക അച്ഛനെ വിളിച്ചു പറയണം. അച്ഛനും കൂടി നിശ്ചയിക്കട്ടെ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ വേണമെന്ന്. ”

 

ലേശമൊരു സംശയത്തോടെ അവരെ നോക്കി ഞാൻ….” അത് വേണോ ചേച്ചീ…” ” ഉം…” ചേച്ചീടെ മറുപടി .

The Author

30 Comments

Add a Comment
  1. സൂപ്പർ. കലക്കി. തുടരുക. ???

  2. ക്യാ മറാ മാൻ

    കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ….
    അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് ” സാഹിത്യം” കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും…ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!…
    പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും…അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ…ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?…എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി…” സാഹിത്യം” എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?…അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ”മറ്റ് കമ്പികഥകൾ” പോലെ ഒരു ” ഒഴുക്ക്” കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?…എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്‌ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !…പ്രോത്സാഹിപ്പിക്കുക !….നന്ദി !….ക്യാ മറാ മാൻ

  3. ക്യാ മറാ മാൻ

    കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ….
    അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് ” സാഹിത്യം” കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും…ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!…
    പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും…അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ…ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?…എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി…” സാഹിത്യം” എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?…അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ”മറ്റ് കമ്പികഥകൾ” പോലെ ഒരു ” ഒഴുക്ക്” കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?…എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്‌ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !…പ്രോത്സാഹിപ്പിക്കുക !….നന്ദി !….

  4. Ente kariYam anel nalla kambi kathakalkku ennum support kodukkum ..

    Love storY vazikkal illa

    Ithu vazichitu abipraYam paraYam

    Intro vazichappo commente cheYanam ennu thoni

    1. ക്യാ മറാ മാൻ

      O.k Thank you for all….. വായിക്കാത്തതിന് കുഴപ്പമില്ല. വായിക്കുന്നത് വായിച്ചു, മറുപടി അയക്കു……

      Intro വായിച്ച് മുപടി ഇട്ടതിന് നന്ദി!….

  5. ദീപ്തി സിദ്ധുവിന്റെ മാത്രം ആയിക്കൂടെ. just my suggestion

    1. ക്യാ മറാ മാൻ

      Ok ശ്രമിക്കാം…. നന്ദി

  6. Ullath parayatte….
    Kambiyavum….kambi povum….kadha manasilakki varumpothin thalparyam kurayum.
    Ithrak sahithyam kurichal enne polulla back bench pillerk thaangilla.
    Avareyum vayanakkaranakkanam ennundel nere chovva paranja mathi.
    Anavashya sahithyam ingane oyivakkuvanel ithrem pagil thanne kadha korachoodi munpilekkum kondovan patiyekum.
    Kadha bhavana nallonam und. Aswadhippikkanum koodi shramik bro

    1. ക്യാ മറാ മാൻ

      O.k വരും ഭാഗത്ത് എല്ലാം തീർച്ചയായു0 ശ്രമിക്കാം, പരിഗണിക്കാം….അധികം താമസിക്കാതെ എത്താം
      അതുവരെ നന്ദി, bye

  7. കുളൂസ് കുമാരൻ

    Nannayitund. Veendum varika

    1. ക്യാ മറാ മാൻ

      നന്ദി !… … തീർച്ചയായും ഉണ്ടാവും…. ഉടനെ കാണാം…bye

  8. Polisanam ✨✨✨

    1. ക്യാ മറാ മാൻ

      നന്ദി !… വളരെ നന്ദി!…കാണാം…

  9. Bro kadha adipoli aanu ithu oru 4-5 part aayi nalla detail ayi ezhutham aayirinu ,ellavarudeyum kaliyum athileku Ethan ulla sahacharyamoke aayitu.ee partil ellam odichu paranjapole aayi…pinne ellavarum paranjapole ithiri sahithyam kurakkam aayirinu….anyways kadha kollam nxt part aayitu enthayalum varanam

    1. ക്യാ മറാ മാൻ

      നന്ദി!…. തീർച്ചയായും എല്ലാം ശ്രദ്ധിക്കാം, വീണ്ടും കാണാം..bye

  10. Excellent story. Eagerly waiting for 2nd part. Hope to c it soon. My stick is hard entire time. Love it

    1. ക്യാ മറാ മാൻ

      Thanks v.much for your +ve comment.
      Certainly… will c v.soon
      May God bless…
      All the best…bye

  11. കമ്പിസ്നേഹി

    സുഹൃത്തേ,

    നിങ്ങളുടെ എഴുതുന്ന ശൈലി വല്ലാത്ത അലങ്കാരങ്ങളുള്ള ഒരു തരം കൃത്രിമ ഭാഷയായിത്തോന്നി. വായനയുടെ മുഴുവൻ സുഖവും നശിപ്പിച്ചു. നേരേ ചൊവ്വേ അങ്ങു പറഞ്ഞാൽപ്പോരേ?

    1. ക്യാ മറാ മാൻ

      നന്ദി!…. വീണ്ടും കാണാം….

  12. ബ്രോ ഇത് കമ്പികഥകൾ സൈറ്റ് ആണ് അല്ലാതെ പ്രണയകഥ എഴുതാൻ ഉള്ളതല്ല..

    1. എടാ നാറി ഇവിടെ കമ്പി മാത്രമല്ല publish ചെയ്യാൻ പറ്റുന്നത്‌. ????????

      1. ക്യാ മറാ മാൻ

        ??????????

  13. മറ ഇല്ലാത്ത മനുഷ്യാ

    കണ്ടതിൽ സന്തോഷം.ഒരുപാട് ആയെന്ന് തോന്നുന്നു കണ്ടിട്ട്. എന്തായാലും വായിച്ചു വരാം

    ആൽബി

    1. ക്യാ മറാ മാൻ

      നന്ദി !.… അങ്ങനായികൊളളട്ടേ… വീണ്ടും കാണാം….ബൈ…

  14. കൊള്ളാം,
    ഇത്തിരി സാഹിത്യം കൂടിപ്പോയി, കഥ ലളിതമായി പറഞ്ഞാൽ നന്നാവും,,,

    1. ക്യാ മറാ മാൻ

      ശരി!, വളരെ നന്ദി!… തീർച്ചയായും ശ്രമിക്കാം….

  15. നല്ല തീം ആണ് ,പക്ഷേ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള വിവരണം കഥയുടെ വായനാസുഖം നഷ്ടപ്പെടുത്തുന്നു,
    ലളിതമായ ഭാഷയിൽ പറയാൻ ശ്രമിക്കൂ ….. എഴുതാനുള്ള കഴിവുണ്ട്, അത് കമ്പിക്കനുസൃതമായി പാകപ്പെടുത്തിയാൽ പൊളിക്കും,
    അടുത്ത പാർട്ട് മാറ്റങ്ങൾ വരുത്തി ഉടനെ തരുമെന്ന പ്രതീക്ഷയിൽ ….

    1. നന്ദി!… തീർച്ചയായും ഉണ്ടാവും….

      1. ക്യാ മറാ മാൻ

        നന്ദി !…..തീർച്ചയായും ഉണ്ടാവും….

    2. ക്യാ മറാ മാൻ

      നന്ദി !….തീർച്ചയായും

Leave a Reply

Your email address will not be published. Required fields are marked *