” എടാ… മൈരേ.. ഇത്രയ്ക്ക് പറഞ്ഞിട്ടും മനസ്സിലായില്ല…. ! നീയെന്താ…… പൊട്ടനാ..?” എന്ന് സുമയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ ശ്രീക്ക് കഴിയുന്നുണ്ട്…
” ശ്രീക്കുട്ടൻ… ഇരുന്നോളു… ഞാനിപ്പം ഫുഡ് കൊണ്ടു വരാം..”
ആ രംഗം അങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിലുള്ള നീരസം സുമയുടെ മുഖത്ത് വേ വേണ്ടതിലേറെ ഉണ്ടായിരുന്നു……..
ശ്രീ ആ വേഷത്തിൽ തന്നെ ഡൈനിംഗ് ടേബിളിന്റെ മുന്നിൽ ഇരുന്നു…
നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തിൽ സുമ ഫുഡുമായി എത്തി..
” കാര്യായി ഒന്നുമില്ല… ശ്രീക്കുട്ടാ… ശ്രീക്കുട്ടൻ വന്നപ്പോൾ ഇഷ്ടമാണ് എന്ന് അറിയാവുന്നത് കൊണ്ട് അല്പം ചിക്കൻ വറുത്തു… എന്ന് മാത്രം.. ”
ഭക്ഷണം നിരത്തിയ ശേഷം സുമ ശ്രീയുടെ കസേരക്ക് പിന്നിലായി നിന്നു…
” സുമ ഇരിക്കുന്നില്ലേ…?” ” ഞാൻ പിന്നെ ഇരുന്നോളാം… ശ്രീക്കുട്ടൻ കഴിക്കുന്നത് കാണുവേം ചെയ്യാലോ…?” ” ഉണ്ണുന്നെങ്കിൽ… നമ്മൾ ഒന്നിച്ചേ ഉണ്ണുന്നുള്ളൂ….”
സുമയുടെ കൈയിൽ പിടിച്ച് അരികൽ ഇരുത്തി… ശ്രീ പറഞ്ഞു..
അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ ശ്രീക്കുട്ടന്റെ അടുത്ത് ഇരുന്ന് സുമ ശ്രീയുടെ കണ്ണുകളിൽ ഉറ്റു നോക്കി…
ശ്രീക്കുട്ടൻ തന്റെ ദേഹത്ത് സ്പർശിച്ചതിന്റെ കുളിരിൽ സുമ നോക്കി നിന്നു… ” ഇതെന്ത് നോട്ടമാ… കാണാത്ത പോലെ.. ?” ശ്രീ ചോദിച്ചു…
” ഈ കണ്ടതല്ല… ഇനീം കാണണം… !” വീണ്ടും സുമയുടെ മുന വച്ചുള്ള സംസാരം…
ശ്രീ സുമയ്ക്ക് വിളമ്പി ക്കൊടുത്തു…
ഇടയ്ക്ക് ചിക്കന്റെ ഒരു കഷ്ണം ശ്രീ എടുത്ത് വായിലിട്ടു..
” ഹൂം…. ആ പീസ് എനിക്ക് വേണായിരുന്നു….”
കൊച്ചു കുഞ്ഞു കണക്ക് സുമ കിടന്ന് ചിണുങ്ങി… ” സോറി.. ഞാൻ വായിലിട്ട് പോയി…. ”
” അത് സാരോല്ല… ” പറഞ്ഞ് തീരും മുമ്പ് ചിക്കന്റെ കഷ്ണം സുമ ശ്രീയുടെ വായിൽ നിന്നും തോണ്ടിയെടുത്തു… സുമ ശ്രീയെ നോക്കി കണ്ണിറുക്കി…
ഊണ് കഴിച്ച് വാഷ് ചെയ്യു മ്പോൾ സുമ പറഞ്ഞു…,
” യാത്ര കഴിഞ്ഞ് വന്നതല്ലേ…. അല്പം റെസ്റ്റ് എടുത്തോളു… ദാ ആ മുറിയിൽ…….” ശ്രീ മുറിയിലേക്ക് പോയി…
ഈ മൂന്ന് ചാപ്റ്ററും വായിച്ചു… ഇന്ന്..
നല്ല തീം..
പക്ഷെ പേജുകൾ കുറവാണ്..
അത് കൂട്ടിയേ പറ്റൂ.. പ്ലീസ്….
കഥ കൊള്ളാം പക്ഷെ പേജ് കൊറവാണ്
രാജ നന്നായിട്ടുണ്ട്… കുറച്ചു കൂടെ പേജ് കൂട്ടി എഴുത്.. പിന്നെ സ്പീഡ് കൂടുന്നുണ്ടോ എന്നൊരു സംശയം… തുടരുക… അടുത്ത ഭാഗം…
Oru 10 part eyuthit onayit vittamathi
Vayikan rasamulla katha kurachu mathram undavumpo oru rasavum ella