പാവം കള്ളൻ 3 [രാജ] 165

അല്പ നേരം കഴിഞ്ഞ് സുമ ശ്രീയുടെ ഡോറിൽ കൊട്ടി… ഡോർ ലോക്ക് ചെയ്തിരുന്നില്ല….. സുമയുടെ കയ്യിൽ ഒരു കൈലിയും ടീ ഷർട്ടും ഉണ്ടായിരുന്നു…

” സോറി….. മാറാൻ തുണി തന്നില്ല….” സുമ ശ്രീയുടെ കട്ടിലിൽ ഇരുന്നു..

” ഡ്രസ്സ് കൊണ്ടുവന്നു എന്ന് കരുതി…. ധൃതിയിൽ മാറാനൊന്നും നിക്കണ്ട….” മുഖം പ്രത്യേക വിധത്തിൽ കോട്ടി ചിരിച്ച് കൊണ്ട് സുമ പറഞ്ഞു… “ശ്രീക്കുട്ടന്റെ ചേട്ടൻ എനിക്ക് ഒരു കടം വീട്ടാനുണ്ട്…….. അത് വീട്ടാൻ ശ്രീക്കുട്ടന്ന് കഴിയും..” ശ്രീയുടെ കയ്യിൽ മൃദുവായി തലോടി കൊണ്ട് മച്ചിൽ നോക്കി കൊണ്ട് സുമ മൊഴിഞ്ഞു… ശ്രീ അത് കേട്ട് ഒന്നും മനസ്സിലാവാതെ പൊട്ടൻ കണക്ക് കണ്ണ് മിഴിച്ചിരുന്നു……… ” ശ്രീകുട്ടന്റെ ചേട്ടൻ വലിയ അറിവുള്ള ആളാ…. ഏത് നേരോം എഴുത്തും വായനേം….. ” മറ്റൊന്നിലും ” അങ്ങേർക്ക് താല്പര്യമില്ല… ” ഒരു തുള്ളി കണ്ണീർ സുമയുടെ കണ്ണിൽ നിന്നും ശ്രീയുടെ കൈത്തണ്ടയിൽ അടർന്ന് വീണു…. കാര്യങ്ങൾ ഏതാണ്ടൊക്കെ ശ്രീക്ക് ബോധ്യമായി… സുമയുടെ മുഖത്തെ കണ്ണീർ ചാൽ ശ്രീ തൂത്തുകളഞ്ഞു… ” നിങ്ങൾ…. തമ്മിൽ….. ?” കാര്യങ്ങൾ അറിയാൻ ശ്രീ ചോദിച്ചു… ” രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ…. ആർക്കാനും വേണ്ടി….. ഒരു വഴിപാട് പോലെ…” ഒന്നും ആലോചിക്കാതെ സതി ശ്രീയുടെ നഗ്നമായ വിരിമാറിൽ ചാഞ്ഞു…

” ഇത് ശരിയാണോ…. ?” സുമയെ മാറിൽ ഒതുക്കി പിടിച്ച് തന്നെ ശ്രീ ചേ ചോദിച്ചു…

” അങ്ങേര് ശരിയാണെങ്കിൽ ഇതും ശരിയാ…”

എന്തൊക്കെയൊ ആലോചിച്ച് ഉറച്ചത് പോലെ സുമ ദൃഢമായി പറഞ്ഞു

“ശ്രീക്കുട്ടൻ പറഞ്ഞില്ലേ….. ഷേവ് ചെയ്യാതെ കണ്ടത് കൊണ്ടാ നോക്കീത് എന്ന്… ! മൂന്ന് മാസമെങ്കിലും ആയി ഷേവ് ചെയ്തിട്ട്… അത്രേം ആയിട്ടുണ്ട് എന്നെ ബന്ധപ്പെടാനായി സ്പർശിച്ചിട്ട്…. ”

കക്ഷം പൊക്കി കാണിച്ച് സുമ വിങ്ങി… “എന്നിട്ടും ശ്രീക്കുട്ടന് മനസ്സിലാവുന്നില്ലേ….?”

വിങ്ങിപ്പൊട്ടി സുമ ചോദിച്ചു… ശ്രീ പിന്നെയും മടിച്ച് നിന്നു…..

“ശ്രീ…. യൗവനം മുറ്റി നില്ക്കുന്ന എന്നോട് കാട്ടുന്ന തെറ്റിന് പരിഹാരമാ…. ഞാൻ ആവശ്യപ്പെടുന്നത്…. എന്നെ ഒന്ന് ഫക്ക് ചെയ്യൂ… പ്ലീസ്.. !”

The Author

രാജ

www.kkstories.com

4 Comments

Add a Comment
  1. ഈ മൂന്ന് ചാപ്റ്ററും വായിച്ചു… ഇന്ന്..
    നല്ല തീം..
    പക്ഷെ പേജുകൾ കുറവാണ്..
    അത് കൂട്ടിയേ പറ്റൂ.. പ്ലീസ്….

  2. കഥ കൊള്ളാം പക്ഷെ പേജ് കൊറവാണ്

  3. രാജ നന്നായിട്ടുണ്ട്… കുറച്ചു കൂടെ പേജ് കൂട്ടി എഴുത്.. പിന്നെ സ്പീഡ് കൂടുന്നുണ്ടോ എന്നൊരു സംശയം… തുടരുക… അടുത്ത ഭാഗം…

  4. Oru 10 part eyuthit onayit vittamathi

    Vayikan rasamulla katha kurachu mathram undavumpo oru rasavum ella

Leave a Reply

Your email address will not be published. Required fields are marked *