പായ്യസം 1 [പ്രൊഫസർ. M.H] 146

ചേച്ചി എണീറ്റു എൻറെ അരികിലേക്ക് വന്നു.
എന്തോ പെട്ടന്ന് സ്വബോധം വീണത് പോലെ ഞാൻ അവിടുന്ന് മാറി.
ചേച്ചി : നീ ഇപ്പൊൾ വന്നതെ ഉള്ളോ
ഞാൻ : അതെ
ഏതോ മയിക ലോകത്ത് എന്ന പോലെ ഞാൻ പറഞ്ഞു ഒപ്പിച്ചു
ചേച്ചി : എന്താടാ ആലോചിക്കുന്നത്
ഞാൻ : അല്ല ചേച്ചി അവിടെ ചെയ്തൊണ്ടിരുന്നത്‌ ആലോചിച്ചതാ
പെട്ടന്ന് അങ്ങനെ പറയാൻ എനിക്ക് തോന്നി
ചേച്ചി യുടെ മുഖത്ത് നാണം ആണോ ദേഷ്യം ആണോ എന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത expression ആയിരുന്നു.
ഞാൻ : ചേച്ചി ഞാൻ പോകുവാ
ചേച്ചി : അതെന്താ ഇന്ന് പഠിക്കണ്ടെ
ഞാൻ : ഇന്ന് എന്തോ മൂടില്ല പഠിച്ചാൽ തലയിലും കേരില്ല
ചേച്ചി : അതെന്തു പറ്റി
ഞാൻ : ഒന്നുമില്ല
അങ്ങനെ ഞാൻ അവിടുന്ന് പോയി
വീട്ടിൽ ചെന്ന് ഫോൺ എടുത്തു വാട്ട്സ്ആപ് കേറി ചേച്ചിക്ക് ഒരു മെസ്സേജ് അയച്ചു .
ചേച്ചി ഓൺലൈൻ ഇല്ല റീപ്ലേ തന്നില്ല . കുറെ നേരം കഴിഞ്ഞ് ചേച്ചി മെസ്സേജ് അയച്ചു
ചേച്ചി : എന്താടാ
ഞാൻ : ഒന്നുമില്ലാ ?
ഞാൻ : എന്ത് ചെയുവാ
ചേച്ചി : കിടക്കുന്നു , നിയോ
ഞാൻ : നേരത്തെ ഞാൻ കണ്ടപോലെ ആണോ കിടപ്പ്
എന്ന് ഞാൻ ചുമ്മാ അങ്ങ് വന്ന ധൈര്യത്തിന് അങ്ങ് ചോദിച്ച..
ചേച്ചി : നേരത്തെ കിടന്നതിനു എന്താ കുഴപ്പം
ഞാൻ : എനിക്ക് പ്രായം 22 വയസ്സ് ഉണ്ട് എനിക്ക് എല്ലാം കണ്ടാൽ മനസ്സിലാകും കേട്ടോ ചേച്ചി
ചേച്ചി : നി എന്താ അതിനു കണ്ടത്
ചേച്ചി എന്റെ വയിൽ നിന്നു തന്നെ കേൾക്കണം എന്ന പോലെ ചോദിച്ചു
ഞാൻ : അത് പിന്നെ ഞാൻ പറയും കേട്ടോ .. പിന്നെ എന്നോട് പിണങ്ങരുത്
ചേച്ചി : ഇല്ല നി എന്താ കണ്ടത് അതിനു എന്ന് പറ , എന്നിട്ട് ഞാൻ തീരുമാനിക്കാം പിണങ്ങണോ വേണ്ടയോ എന്ന്.
ഞാൻ : എങ്കിൽ ഒന്നുമില്ല
ചേച്ചി : അതെന്താ നിനക്കു പറയണ്ടേ
ഞാൻ : വോ വേണ്ട എന്നിട്ടു നിങ്ങൾക്ക് എന്നോട് പിണങ്ങാൻ അല്ലേ
ചേച്ചി : ഇല്ല ഞാൻ പിണങ്ങില്ല നീ കാര്യം എന്താണെന്ന് വെച്ചാൽ പറ
ഞാൻ : അത് ചേച്ചി……

The Author

9 Comments

Add a Comment
  1. Brooo polichu adutha bhagam pettannakkane

  2. പാഞ്ചോ

    Good story..waiting for more

  3. waiting for the next part

  4. Pwoli bro… kaksham scene nice aayittund

    1. കക്ഷം കൊതിയൻ

      കക്ഷം വേണെങ്കിൽ kambi annan ന്റെ കഥകൾ വായിച്ചാൽ മതി…പൊളിക്കും ബ്രോ

      നമ്മുക്ക് ഒരു അസോസിയേഷൻ ഉണ്ടാക്കണ്ടേ ബ്രോ.. ആരെകൊണ്ടെങ്കിലും നല്ലൊരു കക്ഷം കഥ എഴുതിപ്പിക്കണം.. ഞാൻ ഒരുപാട് പറഞ്ഞു നോക്കുന്നുണ്ട വിവരങ്ങൾ അറിയിക്കുക..?

  5. super story baakki pettennu ponnotte

  6. Thudakkam gamphiram ,nalla avatharana shyli … keep it up and continue

  7. Bro സൂപ്പർ കഥ തുടരുക വേറെ ഒരു കഥാപാത്രം ഉണ്ടകിൽ …. സൂപ്പർ പാർട്ട്‌ 2, 3,…..

  8. കൊള്ളാം തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *