പത്മ 2 [Kalyani] 520

“ഇതൊക്കെ അനുഭവിക്കാൻ ഏത് അവനാണോ ഭാഗ്യം!” എന്നും പറഞ്ഞു അവർ ക്ലാസ്സിലേക്ക് കയറുമ്പോൾ കൂടെ ഉള്ള ജിനുമോൻ എല്ലാരോടുമായി പറഞ്ഞു “വൈകിട്ട് നമുക്കൊരു പണി ഒപ്പിച്ചാലോ… ഒരു വൃത്തികെട്ട പണി ” എന്നും പറഞ്ഞു അവൻ ചിരിച്ചു. എല്ലാരും എന്താണ് കാര്യം എന്ന് തിരക്കി.

ഓഫീസിൽ ജോലിയിൽ ഇരിക്കുമ്പോൾ രവിക്ക് ഒരു മിസ്സ്‌കാൾ വന്നു. നോക്കുമ്പോൾ അത് മസൂദ് കാൾ ആണ്. അപ്പോൾ തന്നെ വാട്സ്ആപ്പ് തുറന്നു നോക്കി. ജിൻസൺ, മനു എന്ന് പേരിൽ രണ്ടു കോൺടാക്ട് സെന്റ് ചെയ്തിരിക്കുന്നു. കൂട്ടത്തിൽ ഒരു വോയിസ്‌ മെസ്സേജും “ഡാ.. അവന്മാരുടെ നമ്പർ ആണ്. ബാക്കി നീ എന്താണ് എന്ന് വെച്ചാൽ ചെയ്‌തോ..”.

 

രവി മൊബൈൽ നമ്പർ കിട്ടിയ പാടെ രണ്ടുപേരുടെയും കോൺടാക്ട് സേവ് ആക്കി. വാട്സ്ആപ് രണ്ടു പേരെയും തിരഞ്ഞു, രണ്ടു പേർക്കും വോയിസ്‌ മെസ്സേജ് അയച്ചു.

“ഹൈ, എന്റെ പേര് രവി എന്നാണ്, നിങ്ങളുടെ നാട്ടിൽ നിന്നും എന്റെ കസിൻ ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്.. പെൺകുട്ടിയെ പറ്റി അന്വേഷിച്ചപ്പോൾ നിങ്ങൾ ആയി എന്തോ ബന്ധം ഉണ്ടാരുന്നു എന്നൊക്കെ കേട്ടു..

അതിനെ പറ്റി അറിയാൻ ആയിരുന്നു. ഞാൻ വൈകിട്ട് ഫ്രീ ആകുമ്പോൾ വിളിക്കാം, നിങ്ങൾടെ ടൈം എപ്പോൾ ആണെന്ന് പറഞ്ഞാൽ മതി “, എന്നും പറഞ്ഞായിരുന്നു മെസ്സജ് ഇട്ടത്. പത്മയെ പറ്റി രണ്ടുപേരും നല്ലതൊന്നുമല്ല പറയാൻ പോകുന്നത് എന്ന് രവിക്ക് ഉറപ്പായിരുന്നു. അത് ആലോചിച്ചപ്പോൾ രവികുട്ടൻ ഉണർന്നു. ഇൻസേർട്ട് ചെയ്തിരുന്ന പാന്റ് മുൻഭാഗം ഒന്ന് പൊങ്ങി.

ഉടനെ ഒന്നും താഴില്ല എന്ന് അറിയാവുന്നത് കൊണ്ട് നേരെ ബാത്‌റൂമിലേക്ക് പോയി പൈപ്പിൽ നിന്നും വെള്ളം ഒഴിച്ച് കുട്ടനെ ഒന്ന് തണുപ്പിച്ചു. കുട്ടൻ ഒച്ചു പോലെ ചുരുണ്ടു ചെറുതായി പോയി!!.

The Author

9 Comments

Add a Comment
  1. Oru subject thanna story aki tharumo ?

  2. ✖‿✖•രാവണൻ

    സൂപ്പർ

  3. രസമുണ്ട്.Approach വ്യത്യസ്തമായി തോന്നുന്നു.
    നല്ല characterization ആണ് രവിക്കും പദ്മയ്ക്കും കൊടുത്തിരിക്കുന്നത്.

    പക്ഷെ കഥ പുരോഗമിക്കുമ്പോൾ മൊത്തം unrealistic ആകുമോ എന്ന് ഭയപ്പെടുന്നു. Waiting for next part

  4. Nannayittundu kalyani thudaruka

  5. kollam pages kootuka

  6. വടയിൽ തുണി ചുറ്റിയ പോലെ എന്ന് പറഞ്ഞാൽ… കമ്പിൽ തുണി ചുറ്റിയ പോലെ എന്നത് പോലെ ആണോ. വണ്ണം ഉണ്ടെന്നോ ഇല്ലെന്നോ.

    1. മെലിഞ്ഞശരീരം

  7. ആത്മാവ്

    മുത്തേ കല്യാണി… പൊളിച്ചടോ.. 😘😘.. ബാക്കി പെട്ടന്ന് പോരട്ടെ.. അടുത്തത് വായിക്കാൻ ആകാംഷ ഉണ്ട് 😄😄😘😘… അടുത്തതിൽ കുറച്ചു കൂടി പേജുകൾ കൂട്ടണേ plz. ഈ ഭാഗത്തിൽ പേജുകൾ തീരെ കുറവായിരുന്നു.. കൂടാതെ കഥ നല്ലതായതുകൊണ്ട് വളരെ പെട്ടന്ന് തീർന്നതുപോലെ തോന്നി.. ചിലപ്പോൾ താങ്കളുടെ തിരക്കുകൾ കൊണ്ടായിരിക്കും.. Ok no പ്രോബ്ലം.. എന്തായാലും അടുത്തതിൽ കുറവുകൾ മാറ്റി പെട്ടന്ന് പുതിയ ഭാഗവുമായി വരും എന്ന് വിശ്വസിക്കുന്നു. കട്ട സപ്പോർട്ട്. By ചങ്കിന്റെ സ്വന്തം…. ആത്മാവ് 💀👈.

  8. Page kootti ezhuth bro.. keep going

Leave a Reply

Your email address will not be published. Required fields are marked *