പത്മ 2 [Kalyani] 564

പത്മ 2

Padma Part 2 | Author : Kalyani

[ Previous Part ] [ www.kkstories.com]


 

രവി ഓഫീസ് കഴിഞ്ഞ് എത്തിയതും ഫ്രഷ് ആയി വന്നു പത്മയുടെ വാട്ട്‌സ്ആപ്പ് മെസ്സേജ് ഇട്ടു. ഫ്രീ ആണോ എന്ന് ചോദിച്ചു. അല്പസമയത്തിനുള്ളിൽ റിപ്ലേ വന്നു. “അതെ”. അപ്പോൾ തന്നെ ഒരു മടിയോടെ രവി മെസ്സേജ് ഇട്ടു ” ഈഫ് യു ഡോണ്ട് മൈൻഡ്…

വീഡിയോ കാൾ ചെയ്യട്ടെ ” എന്ന് പറഞ്ഞു. അതിന് റിപ്ലേ ഒരു ചിരിക്കുന്ന സ്മൈലി ആയിരുന്നു. അപ്പോൾ തന്നെ രവി കണ്ണാടിയിൽ നോക്കി, മുടി ഒന്ന് ഒതുക്കി വെച്ചു. വീഡിയോ കാൾ ആക്കി.

അപ്പുറത്ത് നിന്നും പത്മ കാൾ എടുത്തു. നിറഞ്ഞ ഒരു ചിരിയോട് കൂടിയാണ് അവൾ ഫോൺ എടുത്തത്.

ആ ചിരിയിൽ തന്നെ നമ്മുടെ രവി കമ്പിതനായി എന്ന് പറയാതെ വയ്യല്ലോ. അവർ ഏകദേശം ഒരു അരമണിക്കൂർ അടുത്ത് വീഡിയോ കാളിൽ സംസാരിച്ചു. രണ്ടുപേരുടെയും ജോലിയെപറ്റി, വീട്ടുകാരെകുറിച്ച്, ഇഷ്ടങ്ങളെ കുറിച്ച് അങ്ങനെ ഓരോന്ന്. “എന്തായാലും ഇനി വരുമ്പോൾ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആക്കാം എന്ന് വീട്ടിൽ പറയാം അല്ലെ?” എന്ന് രവി ചോദിച്ചു. മറുപടി ചിരി ആയിരുന്നു.

ഇതും പറഞ്ഞാണ് അവർ അന്ന് രാത്രി വീഡിയോ കാൾ കട്ട്‌ ആക്കിയത്. കട്ടിലിലേക്ക് കിടക്കുമ്പോൾ രവിക്ക് അവന്റെ ചങ്ക് ഇടിപ്പ് കേൾക്കാമായിരുന്നു. തന്റെ എല്ലാം ആഗ്രഹങ്ങൾക്കും അങ്ങനെ നിന്ന് തരുന്ന ഒരു പെണ്ണാരിക്കണം പത്മ,

അല്ല അവൾ അങ്ങനെ ആരിക്കും എന്ന് രവി മനസ്സിൽ ഉറപ്പിച്ചു. കിടക്കും മുൻപ് മസൂദ് മെസ്സേജ് അയച്ചിട്ടു. “അളിയാ… നീ അധികം വൈകാതെ അവന്മാരുടെ നമ്പർ ഒന്ന് സെറ്റ് ആക്കി താ ” എന്ന് പറഞ്ഞായിരുന്നു മെസ്സജ്.

The Author

11 Comments

Add a Comment
  1. എന്റെ ഭാര്യയെയും ente സുഹൃത്തുക്കൾ നോക്കുന്നത് കാണുമ്പോൾ kambi ആകും. ഞാനും കക്കോൾഡ് ആണോ

  2. അടുത്ത ഭാഗത്തിനായി കാത്തിരുന്നു..

  3. Oru subject thanna story aki tharumo ?

  4. ✖‿✖•രാവണൻ

    സൂപ്പർ

  5. രസമുണ്ട്.Approach വ്യത്യസ്തമായി തോന്നുന്നു.
    നല്ല characterization ആണ് രവിക്കും പദ്മയ്ക്കും കൊടുത്തിരിക്കുന്നത്.

    പക്ഷെ കഥ പുരോഗമിക്കുമ്പോൾ മൊത്തം unrealistic ആകുമോ എന്ന് ഭയപ്പെടുന്നു. Waiting for next part

  6. Nannayittundu kalyani thudaruka

  7. kollam pages kootuka

  8. വടയിൽ തുണി ചുറ്റിയ പോലെ എന്ന് പറഞ്ഞാൽ… കമ്പിൽ തുണി ചുറ്റിയ പോലെ എന്നത് പോലെ ആണോ. വണ്ണം ഉണ്ടെന്നോ ഇല്ലെന്നോ.

    1. മെലിഞ്ഞശരീരം

  9. ആത്മാവ്

    മുത്തേ കല്യാണി… പൊളിച്ചടോ.. 😘😘.. ബാക്കി പെട്ടന്ന് പോരട്ടെ.. അടുത്തത് വായിക്കാൻ ആകാംഷ ഉണ്ട് 😄😄😘😘… അടുത്തതിൽ കുറച്ചു കൂടി പേജുകൾ കൂട്ടണേ plz. ഈ ഭാഗത്തിൽ പേജുകൾ തീരെ കുറവായിരുന്നു.. കൂടാതെ കഥ നല്ലതായതുകൊണ്ട് വളരെ പെട്ടന്ന് തീർന്നതുപോലെ തോന്നി.. ചിലപ്പോൾ താങ്കളുടെ തിരക്കുകൾ കൊണ്ടായിരിക്കും.. Ok no പ്രോബ്ലം.. എന്തായാലും അടുത്തതിൽ കുറവുകൾ മാറ്റി പെട്ടന്ന് പുതിയ ഭാഗവുമായി വരും എന്ന് വിശ്വസിക്കുന്നു. കട്ട സപ്പോർട്ട്. By ചങ്കിന്റെ സ്വന്തം…. ആത്മാവ് 💀👈.

  10. Page kootti ezhuth bro.. keep going

Leave a Reply to John Cancel reply

Your email address will not be published. Required fields are marked *