Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ] 231

Kambi Views 182709

ആ തുടകൾക്കു കൂടുതൽ ഭംഗിയായി അരയന്ന നടക്ക് മിഴിവേകിയതു പോലുള്ള അരകെട്ടിനും ഉടമയായിരുന്നു അവള്
തലമുടിയാണേൽ കയറു പോലെ പിരിച്ചു അവളുടെ ആ മുപ്പത്തിയാറു സൈസ് മുലകളിൽ ഇട്ടിരുന്നു
അവളുടെ ആ ഡ്രെസ്സും ആ തലമുടിയും സാവധാനത്തിൽ അരക്കെട്ട് ഇളകി കൊണ്ട് വരുന്ന നടത്തവും കണ്ടപ്പോൾ എന്റെ ഉള്ളിൽ അവളോട് കാമം കത്തിപടരാൻ തുടങ്ങി
നീളത്തിൽ നേർത്തു കിടക്കുന്ന കറുപ്പോട് കൂടിയ ഇളം ചുവന്ന ചുണ്ടുകളായിരുന്നു അവൾക്ക്
അതുപോലെ തന്നെ ഒരു തോണിയുടെ ആകൃതിയിലുള്ള അവളുടെ കൺതടവും കണ്ടപ്പോൾ എനിക്കവിടെ നിന്നു പെട്ടന്ന് പോകാൻ തോന്നതായി
സെലിന്റെ യാ വരവ് കണ്ടിട്ട് അവളിലേക്കുള്ള എന്റെ നോട്ടത്തെ ശ്രദ്ധിച്ച എലിസബത്തപ്പോൾ എന്നോട് അല്ലാ ദിലീ
നല്ല മഴ വരണണ്ട്
നീ ഇപ്പൊ പോയാൽ ആ മഴയത്ത്‌ കുടുങ്ങും അതിലും നല്ലതു മഴ മാറി ഒന്ന് ഒരുങ്ങീട്ട് പോണതാ

എലിസബത്തിന്റെ ആ വർത്തമാനത്തെ അച്ചായനും അന്നേരം പിന്താങ്ങി
അപ്പോളേക്കും എലിസബത്ത് വീണ്ടും അതേ ഞാൻ പോയി ചായ വെക്കാൻ നോക്കാം,,ചുമ്മാ നിങ്ങള് മുറ്റത്തു നിന്നു വർത്താനം പറയാതെ അകത്തേക്ക് കേറി ഇരിക്ക്

.അതും പറഞ്ഞുകൊണ്ട് എലിസബത്ത് സിസിലിയെയും വിളിച്ചു കൊണ്ട് അകത്തേക്ക് കേറി പോയി
അന്നേരം അച്ചായൻ എന്നെയും വിളിച്ചു വീടിനകത്തേക്ക് കയറുന്നു
ഞാനും അച്ചായനും സെലിനും കൂടി വീടിനുള്ളിലേക്ക്
വീടിനുള്ളിലെത്തിയ ശേഷം അച്ചായൻ ഫോണില് ആരോടോ സംസാരിച്ചു റൂമിനകത്തേക്കു കേറി പോയി
ഞാനും സെലിനും സംസാരിച്ചു സംസാരിച്ചു വീടിന്റെ ബാൽക്കണിയിൽ വന്നു നിന്നു
ഞാനപ്പോൾ അവളോട് നീയിപ്പോ ലിപ്സ്റ്റിക്ക് ഇട്ടിട്ടാണോ വന്നത്

മറുപടിയായി സെലിൻ മ്മ്മ്മം ന്നു മൂളുന്നു
ഞാനപ്പോൾ അവളോട് വീണ്ടും നീയെന്തിനാ ന്നെ കൊതിപ്പിക്കാനായിട്ടാണോ ലിപ്സ്റ്റിക്ക് ഇട്ടത്

ഞാനത് പറഞ്ഞപ്പോൾ അവൾ അവളുടെ നക്ഷത്രക്കണ്ണുകളാൽ തുറിച്ചു നോക്കികൊണ്ടെന്നോട് ദിലിക്കതിന് എന്നെ കണ്ടാ വികാരം വരില്ലാ ന്നല്ലേ പറഞ്ഞെ
പിന്നെ ഞാനിപ്പോ ലിപ്സ്റ്റിക്ക് ഇട്ടാലും ഇട്ടില്ലേലും ദിലിക്കെന്നതാ പ്രശ്നം

ഞാനപ്പോൾ പെട്ടന്നവൾക്കരികിലേക്ക് നീങ്ങി അവളുടെ ചുണ്ടിലൊന്ന് ഉമ്മ വക്കാൻ നോക്കിയപ്പോൾ അവൾ അതിസമര്ഥമായി എന്നിൽ നിന്നു ഒഴിഞ്ഞു മാറി
അങ്ങനെ ഒഴിഞ്ഞു മാറിയ ശേഷം അവളെന്നോട് ദിലിക്കെന്നാണോ ഞാൻ പൂർണ്ണമായി ദിലിയുടെ മാത്രമായി വേണ്ടത്
അന്ന് ,,അന്നേ ഞാനിനി എന്നെ ദിലിക്കു തരൂ അതുവരെ ദിലിയിനി എന്നെ മോഹിച്ചോണ്ടു നടക്കുംദിലിയെ ഞാൻ മോഹിപ്പിക്കും
,പക്ഷെ ദിലിക്കെന്നെ തൊടാൻ പോലും കിട്ടില്ല ദിലിയുടെ മനസ്സിൽ ഞാൻ മാത്രമായിവരുന്ന നിമിഷം വരെ

ഞാനപ്പോൾ അവളോട് പ്ളീസ് സെലിൻ
എന്നെ വെറുതെ കൊതിപ്പിക്കരുത്

13 Comments

Add a Comment
  1. രജപുത്രൻ

    എഴുതാനുള്ള താല്പര്യം പോയി…. ഗുഡ് ബൈ

    1. നന്നായി 👏👏👏
      ഇനി വെറുതെ ആശ തരാൻ മാത്രം ഇങ്ങോട്ടു വരരുത് plzz🙏🙏🙏🙏

  2. 🥰🥰🥰🥰

  3. Hi രജപുത്രൻ എന്തെക്കെ തിരക്ക് ഉണ്ടങ്കിലും എനിക്കു ശ്രീതു /ദിലീപ് കഥയുടെ ബാക്കി ഭാഗം എഴുതണം ഉടനെ ഇല്ലങ്കിലും അധികം താമസിക്കരുത് ഞാൻ ഇനിയും വെയിറ്റ് ചെയ്യാൻ തയ്യാർ ആണ് പക്ഷെ എനിക്കു ആ കഥ ലാസ്റ്റ് വരെ വായിക്കണം ഈ മരുഭൂമിയിൽ ഇതെക്കെ ആണ് ഞങളുടെ ഒരു റിലാക്സ്. So please continue or personally can send to my mail. My ID I think you know.

  4. Dear Brother, നന്നായിട്ടുണ്ട്. നല്ല അടിപൊളി കമ്പി. ദിലി അമ്മയെയും മോളെയും ചെറിയമ്മയെയും എല്ലാം അറ്റൻഡ് ചെയ്തു. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  5. Dear Bro. എന്നെ ഓർമ്മ ഉണ്ടോ ആവോ ദിലീപ് ശ്രീതു ദാമ്പത്യം കഥയുടെ ബാക്കി ഭാഗം എഴുതാൻ സ്ഥിരം ശല്യം ചെയ്യുന്ന ആൾ തന്നെ. ഒത്തിരി തവണ ഞാൻ മെസ്സേജ് അയച്ചു ഒരു റിപ്ലൈ കിട്ടി ‘വെയിറ്റ് ചെയ്യു ബ്രോ ‘ എന്ന് ഇനിയും എന്നെ വെയിറ്റ് ചെയ്യാൻ പറയരുത് ഇടക്ക് നിർത്തി പോയ ബാക്കി ഭാഗം പെട്ടെന്ന് പബ്ലിഷ് ചെയ്യണം എന്റെ ഒരു റിക്വസ്റ്റ് ആണ്.

    1. രജപുത്രൻ

      Mm ബ്രോ…. എന്റെ അവസ്ഥയാണ് പ്രശ്നം…. എഴുതാൻ സമയം എന്നത് കിട്ടാറില്ല

  6. പിന്നെ വായിക്കാം തിരക്കായി പോയി.
    ദീ ലിയുടെ ദാമ്പദ്യം കാത്തിരിക്കുന്നു ‘

    1. രജപുത്രൻ

      Ok bro

    2. രജപുത്രൻ

      നോക്കട്ടെ ബ്രോ,,,, എഴുത്തിലേക്ക് വരാൻ പറ്റുന്ന അന്തരീക്ഷം അല്ല ഇപ്പോളും…. സമയം കിട്ടാറില്ല പലപ്പോഴും എഴുതാൻ,,, എനിക്കും ആഗ്രഹമുണ്ട് കഥകൾ മുഴുവനാക്കാൻ….. എന്റെ കഥകളെല്ലാം കുറച്ചു വല്ല്യ കഥകളായി പോയി അതാ പ്രശ്നം

  7. രജപുത്രൻ

    നിർത്തുന്നില്ല അതോണ്ടാണല്ലോ ലേറ്റ് ആയാലും എഴുതുന്നത്… താങ്ക്സ് ജോ

  8. എന്റെ സുഹൃത്തെ ഈ കഥ മുടങ്ങാതെ വായിക്കുന്ന ഒരു ആസ്വാദകൻ ആണ്, നിങ്ങളിതു നിർത്തിയാൽ ഞങ്ങൾ കഷ്ടപ്പെടും. ഈ സൈറ്റിലെ പ്രമുഖരും പുതുമുഖങ്ങളുമായ മിക്ക എഴുത്തുകാരുെടെയും കഥകൾ വായിക്കുന്നുമുണ്ട്. ചില നല്ല കഥകൾ പാതി വഴിയിൽ നിന്നുപോയിട്ടുമുണ്ട്.
    ദയവു ചെയ്ത് നിർത്തരുതെ എളിയ ആസ്വാദകന്റെ അപേക്ഷയാണ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: