എന്റെയാ പറച്ചില് കേട്ടു സ്വല്പം ദേഷ്യം കലർന്ന സ്വരത്തോടെ അവൾ :നിന്നോട് ഞാനതിനെ കുറിച്ചല്ലല്ലോ പറയാൻ വന്നേ,,, എന്തേലും കേൾക്കണേ മുന്നേ തോക്കിൽ കേറി വെടി വെക്കണയീ ശീലം നീ മാറ്റിക്കോട്ടാ,,,, നിനക്കെല്ലാം കളിയാ,, എല്ലാം ഒരു തമാശ
ഞാനപ്പോൾ ചിരിച്ചു കൊണ്ട് :അതിനു ഞാനിപ്പോ എന്താ ചെയ്യാടി,,, എനിക്ക് വെടി വെക്കാനുള്ള കഴിവ് ദൈവം തന്നേന്,, എന്റെയീ തോക്കും നോക്കി ഇഷ്ടായോണ്ടല്ലേ നിന്നെപോലുള്ളൊരു വരുന്നേ,,, അപ്പൊ പിന്നെ ഞാനീ തോക്കോണ്ട് വെടിവെക്കാണ്ടങ് പിന്നെ എന്നാ ചെയ്യൂടി
ഞാനതു പറഞ്ഞു തീരണേ മുന്നേ പെട്ടന്നവൾ ദേഷ്യത്തോടെ ഫോൺ കട്ടാക്കി….. ഞാനപ്പോൾ തുടരെ തുടരെ ആയി തിരിച്ചവളെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു…. എന്നാലവളപ്പോൾ ഫോൺ ബിസി ആക്കികൊണ്ടിരുന്നു,,, കുറെ കഴിഞ്ഞപ്പോൾ ഫോൺ റിങ് പോയാലും നോ ആൻസർ ആണു കിട്ടിയിരുന്നത്… അവസാനം മടുത്തിട്ടു ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു ഫാനിന്റെ കറങ്ങലും നോക്കി കുറച്ചു നേരം കിടന്നു…. അൽപസമയം കഴിഞ്ഞപ്പോൾ എണീറ്റ് ഫ്രഷ് ആയി ഞാൻ എന്റെ കേബിൾ ഓഫീസിലേക്ക് പോയി….. സമയം ആറു കഴിഞ്ഞു, ഏഴു കഴിഞ്ഞു, എട്ട് കഴിഞ്ഞു, എട്ടരയായി ഈ സമയങ്ങളിലൊക്കെ എന്റെ ഫ്രണ്ട്സ് ഓരോരുത്തരായി ഫോണിൽ മാറി മാറി വിളിച്ചു കൊണ്ടിരുന്നു… താഴെ കേശവേട്ടന്റെ ചായക്കടുക്കു തൊട്ടടുത്തുള്ള ഷെഡിലിരുന്നു ക്യാരംസ് കളിക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങൾക്ക്,,, ഞാൻ ഓഫീസിൽ ഉണ്ടേൽ അവരുടെ കൂടെ പോയി കളിക്കാറുണ്ട്,,, ഞാനവിടെ ഓഫീസിൽ ഉണ്ടായിട്ടും എന്നെ കാണാത്തതുകൊണ്ടാണ് അവര് വിളിച്ചു നോക്കിയത്,,, എന്റെ മൊബൈലിൽ വിളിക്കുക എന്നല്ലാതെ ഒരുത്തനും മേലെ എന്റെ ഓഫീസിൽ കയറി വരാൻ ധൈര്യം ഉണ്ടായിരുന്നില്ല എന്റെ സ്വഭാവം തന്നെയാണ് അവരുടെ പ്രശ്നം,,, എപ്പോഴാ ഞാൻ ചൂടാവാന്നു അറിയില്ലവർക്കു,, അതുകൊണ്ട് തന്നെ എന്റെ ഓഫീസിൽ വന്നു എന്റെ വായിന്നു കേൾക്കാനായിട്ടു അവർക്കു വല്ല്യ താല്പര്യം ഉണ്ടാർന്നില്ല … ഒടുവിൽ 9.30ആയപ്പോൾ കണക്കുകൾ എല്ലാം നോക്കി സെറ്റ് ആക്കി ചാവി ഓഫീസിലെ പയ്യനെ ഏല്പിച്ചിട്ട് ഞാൻ താഴേക്കു ഇറങ്ങി….. താഴെ ഇറങ്ങി വന്നപ്പോളേക്കും എല്ലാരും പോയിട്ടുണ്ടായിരുന്നു…. കേശവേട്ടനാണേൽ ചായക്കട അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു….. പുറത്തു വെച്ചിട്ടുണ്ടാർന്ന പഴകുലയും മറ്റും എടുത്തു അകത്തേക്ക് വെക്കുന്ന തിരക്കിലായിരുന്നു…..
Super. Orupadu gap idathe thudaruka
ശ്രമിക്കാം ബ്രോ,,, ഗ്യാപ് മനപ്പൂർവം അല്ല
കലക്കി ee partum bro
Thanks
Super waiting for next part
ഓക്കേ ബ്രോ
രജപുത്ര…. സൂപ്പറായി തനെ മുമ്പോട്ട് പോകട്ടെ.
????
ശ്രമിക്കും നന്നാക്കാൻ
കഴിഞ്ഞ പാർട്ടിൽ പറഞ്ഞു സെലിൻ ഇളയമ്മ ആണെന്ന് ഇപ്പോ പറയുന്നു വലിയമ്മയുടെ മോളാണെന്ന് എവുഡിലൊന്ന് ഉറച്ച നിക്കെടാ kunne
സെലിന്റെ അമ്മയുടെ അനിയത്തി ആണ് സിസിലി…… ഇളയമ്മ എന്നത് പകർത്തിയത് തെറ്റിപ്പോയി……
മികച്ച രീതിയിൽ മുന്നേറുന്നുണ്ട് ബ്രോ.
ഇടവേള കുറഞ്ഞാൽ കഴിഞ്ഞുപോയ ഭാഗം നോക്കേണ്ടി വരില്ല.ഇതുവരെയുള്ള ട്രാക്ക് വിട്ട് പുതിയ തലത്തിലേക്ക് കഥ വന്നിരിക്കുന്നു.അഭിനന്ദനങ്ങൾ
പെട്ടന്ന് എഴുതാൻ സമയം കിട്ടുന്നില്ല….. ജോലി തിരക്ക് ഉണ്ട്…… ഗ്യാപ് വീഴും.. ക്ഷമിക്കുക
ട്വിസ്റ്റ് ട്വിസ്റ്റ്
കഥ ട്വിസ്റ്റുകളിലൂടെ പോകണ്ടേ ആശാനേ
Bro late akkalke adutha part flow poya poo onne വലിയ പാടാ ഒന്നും ട്രാക്കിൽ എത്തിക്കാൻ
ഞാൻ ജോലി തിരക്കിൽ ആവുന്നോണ്ടാ കഥ വൈകുന്നേ
ഇളയമ്മയുടെ മകൾ ആണ്…. കഴിഞ്ഞ പാർട്ടിൽ എഴുത്തിൽ വന്നാ മിസ്റ്റേക്ക് ആണ്…. ആറാം പാർട്ടിൽ പറയുന്നുണ്ട്…ഇളയമ്മ ആണെന്ന്…..ഏഴാം പാർട്ടിൽ ചെറിയ മിസ്റ്റേക്ക് വന്നതാണ്…… സെലിൻ ദിലിയുടെ കോളേജ് മേറ്റും ആൽബി അവളുടെ ബ്രദറും ആണ്.. ക്ഷമിക്കുക
ഹൊ കളിയുടെ പൂരം … എന്നാൽ സ്നേഹത്തിനും വാല്യൂ കൊടുക്കുന്നുണ്ട്.
ഫോട്ടോ കൂടി ആയപ്പോൾ സൂപ്പർ ആകുന്നു
തുടരൂ
ഭീം
താങ്ക്സ് ബ്രോ……
താങ്ക്സ് ബ്രോ
Kollam
താങ്ക്സ് ബ്രോ
കഥ നല്ല രീതിയിൽ തന്നെ തുടരട്ടെ…
യെസ് ബ്രോ…
കൊള്ളാം.., സൂപ്പർ
താങ്ക്സ്
താങ്ക്സ് ബ്രോ