പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ] 264

റൂമിനകത്തു കേറിയിട്ടു അവൾ :ദിലീ,,, ഞാൻ കുളിക്കാൻ പോവാ,,, ഞാൻ കുളികഴിഞ്ഞു വന്നിട്ടേ നീ പോകാവൂ,,,

ഞാനപ്പോൾ ഒന്നും മിണ്ടാതെ അവിടെ സോഫയിൽ ഇരുന്നു…..

അവളപ്പോൾ വീണ്ടും അവിടെ നിന്നു ഉച്ചത്തിൽ :ഡാ നീ ഞാൻ പറയണത് കേട്ടോ? ഞാൻ പറയാതെ നീ പോവില്ലാന്നു എനിക്കറിയാം,,,, നീയവിടെ ഉണ്ടെന്നു വിശ്വസിച്ചു ഞാൻ കുളിക്കാൻ കേറുവാ?

ഞാനതിനും മറുപടിയൊന്നും നൽകിയില്ല

“ഞാൻ ഒന്നും മിണ്ടാതായാൽ അവൾ ഞാൻ പോയോന്നറിയാനായി വാതിൽ തുറന്നു നോക്കും,,, അന്നേരം അവളെ കേറി പിടിച്ചു കളിക്കാം എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി

അന്നേരമവൾ വീണ്ടുംഉച്ചത്തിൽ :എനിക്കറിയാം നീ അവിടെ ഉണ്ടെന്നു,,,,, ഞാനെന്തായാലും ഇപ്പൊ വാതിലു തുറക്കില്ല,,, കുളിക്കാൻ പോവാട്ടോ,,, ഞാൻ കുളി കഴിയണവരെ നീ അവിടെ ഉണ്ടാവും

അവൾ കുളികഴിയുന്നതു വരെ ഞാൻ കാത്തിരുന്നോളാമെന്നു അവളോട് പറഞ്ഞു… പിന്നെ ഞാൻ സോഫയിൽ ഇരുന്നു പേപ്പർ വായിച്ചു കൊണ്ടിരുന്നു…..ഒരല്പനേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു കൊണ്ടു പപ്പി വന്നു….. മെറൂൺ കളറിലുള്ള ഒരു നൈറ്റിയായിരുന്നു അപ്പോളവളുടെ വേഷം… തലമുടി ഒരു തോർത്ത്‌ കൊണ്ടു കെട്ടിവെച്ചു മുഖത്തൊക്കെ വെള്ളത്തിന്റെ തിളക്കം തോന്നിയിരുന്നു…..

റൂമിൽ നിന്നു ഹാളിലേക്ക് വന്ന ശേഷം അവൾ പുറത്തുപോയി ഒരല്പസമയം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു…. തിരിച്ചു വന്നപ്പോൾ അവളുടെ തലമുടി,,,, അവളുടെ ചന്തിയിലേക്കു വീണു കിടക്കുകയായിരുന്നു…. തലമുടിയിൽ ചുറ്റിയ തോർത്തപ്പോൾ കണ്ടിരുന്നില്ല…..

അവളുടെ ചെറുതായി ചുരുളിച്ചയുള്ള കാർകൂന്തൽ ചുരുളുകളിലൂടെ ഇറ്റിറ്റു വെള്ളത്തുള്ളികൾ ടൈൽസിലേക്കു വീണുകൊണ്ടിരുന്നു…. അതോടൊപ്പം ചന്തികുടങ്ങൾ പൊതിഞ്ഞ അവളുടെ നൈറ്റിയുടെ ഭാഗം ഈറനണിഞ്ഞും നിന്നിരുന്നു…..അവളെ ആ സമയത്തു അങ്ങനെ കണ്ടപ്പോൾ എന്നിലെ പുരുഷായുധം തലപൊക്കാൻ തുടങ്ങി….

ഞാൻ സോഫയിൽ നിന്നെണീറ്റപ്പോൾ അവൾ പൂജാമുറിയിൽ കയറി അവിടെ സൂക്ഷിച്ചിരുന്ന കുങ്കുമചെപ്പെടുത്തു എനിക്ക് നേരെ നീട്ടുന്നു…. കാര്യം മനസ്സിലായ ഞാൻ ആ കുങ്കുമചെപ്പിൽ നിന്നു ഒരു നുള്ള് കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ സിന്ദൂരരേഖയിൽ ചാർത്തുന്നു….

ഞാൻ ചാർത്തിയ സിന്ദൂരമണിഞ്ഞ അവളുടെ മുഖം,, ആ വേളയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ പോലെ ഉദിച്ചു നിന്നു…..അവളുടെ കൃഷ്ണമണികളിൽ അലയടിക്കുന്ന കടൽതിരമാലകളുടെ ഒരു തിളക്കം കാണുവാൻ കഴിഞ്ഞു….അവളെ ആ രൂപത്തിൽ കണ്ടപ്പോൾ പൂജാമുറിക്കു മുന്നിലെ ദേവരൂപത്തിന് മുന്നില് നിന്നിട്ടും എനിക്ക് എന്നിലെ കാമശക്തിയെ തടഞ്ഞു നിർത്താൻ എസാധിച്ചില്ല…..

27 Comments

Add a Comment
  1. Super. Orupadu gap idathe thudaruka

    1. രജപുത്രൻ

      ശ്രമിക്കാം ബ്രോ,,, ഗ്യാപ് മനപ്പൂർവം അല്ല

  2. കലക്കി ee partum bro

    1. രജപുത്രൻ

      Thanks

  3. Super waiting for next part

    1. രജപുത്രൻ

      ഓക്കേ ബ്രോ

  4. പൊന്നു.?

    രജപുത്ര…. സൂപ്പറായി തനെ മുമ്പോട്ട് പോകട്ടെ.

    ????

    1. രജപുത്രൻ

      ശ്രമിക്കും നന്നാക്കാൻ

  5. കഴിഞ്ഞ പാർട്ടിൽ പറഞ്ഞു സെലിൻ ഇളയമ്മ ആണെന്ന് ഇപ്പോ പറയുന്നു വലിയമ്മയുടെ മോളാണെന്ന് എവുഡിലൊന്ന് ഉറച്ച നിക്കെടാ kunne

    1. രജപുത്രൻ

      സെലിന്റെ അമ്മയുടെ അനിയത്തി ആണ് സിസിലി…… ഇളയമ്മ എന്നത് പകർത്തിയത് തെറ്റിപ്പോയി……

  6. മികച്ച രീതിയിൽ മുന്നേറുന്നുണ്ട് ബ്രോ.
    ഇടവേള കുറഞ്ഞാൽ കഴിഞ്ഞുപോയ ഭാഗം നോക്കേണ്ടി വരില്ല.ഇതുവരെയുള്ള ട്രാക്ക് വിട്ട് പുതിയ തലത്തിലേക്ക് കഥ വന്നിരിക്കുന്നു.അഭിനന്ദനങ്ങൾ

    1. രജപുത്രൻ

      പെട്ടന്ന് എഴുതാൻ സമയം കിട്ടുന്നില്ല….. ജോലി തിരക്ക് ഉണ്ട്…… ഗ്യാപ് വീഴും.. ക്ഷമിക്കുക

  7. Dark Knight മൈക്കിളാശാൻ

    ട്വിസ്റ്റ് ട്വിസ്റ്റ്

    1. രജപുത്രൻ

      കഥ ട്വിസ്റ്റുകളിലൂടെ പോകണ്ടേ ആശാനേ

  8. Bro late akkalke adutha part flow poya poo onne വലിയ പാടാ ഒന്നും ട്രാക്കിൽ എത്തിക്കാൻ

    1. രജപുത്രൻ

      ഞാൻ ജോലി തിരക്കിൽ ആവുന്നോണ്ടാ കഥ വൈകുന്നേ

    2. രജപുത്രൻ

      ഇളയമ്മയുടെ മകൾ ആണ്…. കഴിഞ്ഞ പാർട്ടിൽ എഴുത്തിൽ വന്നാ മിസ്റ്റേക്ക് ആണ്…. ആറാം പാർട്ടിൽ പറയുന്നുണ്ട്…ഇളയമ്മ ആണെന്ന്…..ഏഴാം പാർട്ടിൽ ചെറിയ മിസ്റ്റേക്ക് വന്നതാണ്…… സെലിൻ ദിലിയുടെ കോളേജ് മേറ്റും ആൽബി അവളുടെ ബ്രദറും ആണ്.. ക്ഷമിക്കുക

  9. ഹൊ കളിയുടെ പൂരം … എന്നാൽ സ്നേഹത്തിനും വാല്യൂ കൊടുക്കുന്നുണ്ട്.
    ഫോട്ടോ കൂടി ആയപ്പോൾ സൂപ്പർ ആകുന്നു
    തുടരൂ

    ഭീം

    1. രജപുത്രൻ

      താങ്ക്സ് ബ്രോ……

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  10. കഥ നല്ല രീതിയിൽ തന്നെ തുടരട്ടെ…

    1. രജപുത്രൻ

      യെസ് ബ്രോ…

  11. കൊള്ളാം.., സൂപ്പർ

    1. രജപുത്രൻ

      താങ്ക്സ്

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *