പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ] 264

അന്നേരം ഞാനവളെ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു അവളുടെ തലമുടിചുരുളുകളിൽ തലോടിക്കൊണ്ട് :എന്നാ നീയിപ്പോ കുളിക്കണ്ട

അവളന്നേരം തലയൊന്നുയർത്തി എന്നെ നോക്കികൊണ്ട് :എന്താ മോന്റെ ഉദ്ദേശം

ഞാനപ്പോൾ അവളുടെ ചുണ്ടിണകളിൽ എന്റെ ചുണ്ടിണകൾ ചേർത്തു വെച്ചുകൊണ്ട് :ദുരുദ്ദേശം തന്നേടീ

അവളപ്പോൾ കടക്കണ്ണു കൊണ്ടു എന്നെ നോക്കി,,,, അവളുടെയാ അല്ലിച്ചുണ്ടുകളിൽ പുഞ്ചിരി പൊഴിച്ച് കൊണ്ടു :എന്റെ ദേഹമാകെ വിയർപ്പിന്റെ നാറ്റമാടാ,,,,,

മറുപടിയായി ഞാൻ :നിന്റെ വിയപ്പിന്റെയീ നാറ്റമല്ലെടി എനിക്കിഷ്ടം,,, പിന്നെ നീയിനി കുളിച്ചുവന്നാലും വീണ്ടും വിയർക്കാനുള്ളതല്ലേ,,,, പിന്നെന്തിനാ ഇപ്പൊവീണ്ടും കുളിക്കണേ,,,, ഇനി വേണെങ്കില് എല്ലാം കഴിഞ്ഞിട്ട് നമുക്കൊന്നിച്ചു ഒരു കുളി കുളിക്കാലോ

ആ സമയത്തവളെന്റെ ഷർട്ടിന്റെ രണ്ടു ബട്ടൻസ് ഊരിയിട്ട്,, എന്റെ നെഞ്ചിലൊന്നു തടവിയ ശേഷം അവളാ അല്ലിച്ചുണ്ടുകൾ കൂട്ടിപ്പിടിച്ചു അവിടെയൊരു ഉമ്മ നൽകുന്നു… ആ സമയത്തവളുടെ മൂക്കിൽ നിന്നുള്ള ചുടു ശ്വാസം എന്റെ രോമങ്ങളിൽ ഇക്കിളി കൂട്ടുന്നു…. പെട്ടന്നവളുടെ കഴുത്തിനെ എന്റെ വലതു കൈതണ്ടയിൽ താങ്ങി നിർത്തി ഞാനാ സിറ്റൗട്ടിൽ നിന്നു,, എന്റെ പപ്പിയുടെ അല്ലിച്ചുണ്ടുകളെ വായിലാക്കി നുണഞ്ഞു….. എന്റെ നാവിന്റെ രുചിയറിഞ്ഞസമയത്ത് അവളെന്നേയും കെട്ടിപിടിച്ചു എന്റെ തലമുടി ചുരുളിനെ തലോടി രസിച്ചു കൊണ്ടിരുന്നു…. എന്റെ പപ്പിയുടെ നാവിലൂടെ എന്റെ നാവും ഇഴഞ്ഞുകൊണ്ടു,, ഞങ്ങൾ നാവിലൂടെ ഉമിനീർ സ്രവങ്ങൾ ഒഴുകിക്കൊണ്ടിരുന്നു….

പപ്പിയുടെ നാവിൻഞെരമ്പിലൂടെ എന്റെ നാവു ഇഴയാൻ തുടങ്ങിയപ്പോൾ അവളുടെ മൂക്കിലൂടെ ചുടുവായു വേഗത്തിൽ എന്റെ മീശയുടെ രോമങ്ങളിലേക്കു വന്നുകൊണ്ടിരുന്നു… പെട്ടന്നവൾ എന്നെ ഒന്നുകൂടി ഇറുക്കി കൊണ്ടു അവളുടെ നാവു എന്റെ അണ്ണാക്കിലേക്കു ഇഴഞ്ഞു വരുവാൻ തുടങ്ങി,,, ആ സമയം അവളിൽ നിന്നു

“””മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മമ്മ്മ്മം “””എന്ന് നീട്ടികൊണ്ടുള്ള മൂളൽ വരുവാൻ തുടങ്ങി….

അതോടൊപ്പം അവളുടെയാ ഉണ്ടക്കണ്ണുകൾ മെല്ലെ അടയുവാനും തുടങ്ങി…. ഞാനെന്റെയാ സുന്ദരിപെണ്ണിന്റെ അടഞ്ഞുനിൽക്കുന്ന കൺപോളകൾ കണ്ടുകൊണ്ടു അവളുടെ തുപ്പൽകണികകൾ കുടിച്ചുകൊണ്ടിരുന്നു….. “””അതെ ഇതിപ്പോ തീരുവോ “””എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സ്ത്രീ ശബ്ദം കേട്ടു ഞങ്ങൾ രണ്ടാളും ആ ചുംബനത്തിൽ നിന്നു പെട്ടന്ന് വേർപെടുന്നു…..

ചുംബനത്തിൽ നിന്നു വേർപെട്ട ഞങ്ങൾ മുറ്റത്തേക്ക് നോക്കുമ്പോൾ അവിടെ കുടുംബശ്രീ യൂണിറ്റിലെ രണ്ടു സ്ത്രീകളെ കാണുന്നു….

27 Comments

Add a Comment
  1. Super. Orupadu gap idathe thudaruka

    1. രജപുത്രൻ

      ശ്രമിക്കാം ബ്രോ,,, ഗ്യാപ് മനപ്പൂർവം അല്ല

  2. കലക്കി ee partum bro

    1. രജപുത്രൻ

      Thanks

  3. Super waiting for next part

    1. രജപുത്രൻ

      ഓക്കേ ബ്രോ

  4. പൊന്നു.?

    രജപുത്ര…. സൂപ്പറായി തനെ മുമ്പോട്ട് പോകട്ടെ.

    ????

    1. രജപുത്രൻ

      ശ്രമിക്കും നന്നാക്കാൻ

  5. കഴിഞ്ഞ പാർട്ടിൽ പറഞ്ഞു സെലിൻ ഇളയമ്മ ആണെന്ന് ഇപ്പോ പറയുന്നു വലിയമ്മയുടെ മോളാണെന്ന് എവുഡിലൊന്ന് ഉറച്ച നിക്കെടാ kunne

    1. രജപുത്രൻ

      സെലിന്റെ അമ്മയുടെ അനിയത്തി ആണ് സിസിലി…… ഇളയമ്മ എന്നത് പകർത്തിയത് തെറ്റിപ്പോയി……

  6. മികച്ച രീതിയിൽ മുന്നേറുന്നുണ്ട് ബ്രോ.
    ഇടവേള കുറഞ്ഞാൽ കഴിഞ്ഞുപോയ ഭാഗം നോക്കേണ്ടി വരില്ല.ഇതുവരെയുള്ള ട്രാക്ക് വിട്ട് പുതിയ തലത്തിലേക്ക് കഥ വന്നിരിക്കുന്നു.അഭിനന്ദനങ്ങൾ

    1. രജപുത്രൻ

      പെട്ടന്ന് എഴുതാൻ സമയം കിട്ടുന്നില്ല….. ജോലി തിരക്ക് ഉണ്ട്…… ഗ്യാപ് വീഴും.. ക്ഷമിക്കുക

  7. Dark Knight മൈക്കിളാശാൻ

    ട്വിസ്റ്റ് ട്വിസ്റ്റ്

    1. രജപുത്രൻ

      കഥ ട്വിസ്റ്റുകളിലൂടെ പോകണ്ടേ ആശാനേ

  8. Bro late akkalke adutha part flow poya poo onne വലിയ പാടാ ഒന്നും ട്രാക്കിൽ എത്തിക്കാൻ

    1. രജപുത്രൻ

      ഞാൻ ജോലി തിരക്കിൽ ആവുന്നോണ്ടാ കഥ വൈകുന്നേ

    2. രജപുത്രൻ

      ഇളയമ്മയുടെ മകൾ ആണ്…. കഴിഞ്ഞ പാർട്ടിൽ എഴുത്തിൽ വന്നാ മിസ്റ്റേക്ക് ആണ്…. ആറാം പാർട്ടിൽ പറയുന്നുണ്ട്…ഇളയമ്മ ആണെന്ന്…..ഏഴാം പാർട്ടിൽ ചെറിയ മിസ്റ്റേക്ക് വന്നതാണ്…… സെലിൻ ദിലിയുടെ കോളേജ് മേറ്റും ആൽബി അവളുടെ ബ്രദറും ആണ്.. ക്ഷമിക്കുക

  9. ഹൊ കളിയുടെ പൂരം … എന്നാൽ സ്നേഹത്തിനും വാല്യൂ കൊടുക്കുന്നുണ്ട്.
    ഫോട്ടോ കൂടി ആയപ്പോൾ സൂപ്പർ ആകുന്നു
    തുടരൂ

    ഭീം

    1. രജപുത്രൻ

      താങ്ക്സ് ബ്രോ……

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  10. കഥ നല്ല രീതിയിൽ തന്നെ തുടരട്ടെ…

    1. രജപുത്രൻ

      യെസ് ബ്രോ…

  11. കൊള്ളാം.., സൂപ്പർ

    1. രജപുത്രൻ

      താങ്ക്സ്

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *