പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ] 248

പദ്മയിൽ ആറാടി ഞാൻ 9

Padmayil Aaradi Njaan Part 9 | Author :  RajaputhranPrevious Parts

 

സുഹൃത്തുക്കളെ ഒരു കാര്യം….”””സിസിലി””” സെലിന്റെ ഇളയമ്മ ആണ്… പാർട്ട്‌ ആറിന്റെ അവസാനത്തിൽ കൃത്യമായി എഴുതിയിരുന്നു…എന്നാൽ പാർട്ട്‌ ഏഴിൽ ചെറിയൊരു തെറ്റ് പറ്റി….

മനസ്സിലുണ്ടായിരുന്നത് പേപ്പറിൽ വന്നപ്പോൾ തെറ്റിയതാണ്,,, ഞാൻ എഴുതിയത് വായിച്ചിട്ടാണ് എപ്പോഴും പോസ്റ്റ്‌ ചെയ്യുക,,,, എന്നിരുന്നാലും തിരക്കിന്റെ ആവാം അതെന്റെ ഓർമയിൽ നിന്നു മാറിപ്പോയി…(പാർട്ട്‌ എട്ടിൽ ക്യാരക്റ്റർ ബിൽഡപ്പിൽ വന്ന തെറ്റ് ക്ഷമിക്കുക)… സെലിൻ,,, സിസിലിയുടെ ചേച്ചി എലിസബത്തിന്റെ മകൾ ,,, ആൽബിയുടെ പെങ്ങൾ എന്നും പറയാം…. സെലിന്റെ ഇളയമ്മ സിസിലി… തുടരട്ടെ…

കഥ ഇതുവരെ ചുരുക്കി :ദിലീപ് എം എസ് സി ഫിസിക്സ്‌ കഴിഞ്ഞുജോലിക്കൊന്നും പോകാതെ നാട്ടിൽ തന്നെ കേബിൾടീവി സ്വന്തമായി നടത്തിയും,, കൂടെ കൃഷി പണിയും ആയി ജീവിക്കുന്നു.. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഇപ്പോളവന്റെ ,, ചേച്ചി കേരളത്തിന്‌ പുറത്തു കല്യാണം കഴിഞ്ഞു ജീവിക്കുന്നു… ദിലീപ് പലിശക്ക് കാശു കൊടുക്കുന്ന ആളും കൂടി ആണ്… അതുകൊണ്ട് തന്നെ അവന്റെ കൂടെ ചങ്ങാത്തം കൂടാൻ പലരും ഉണ്ട് … എന്നാൽ പെണ്ണിന്റെ ശരീരം ദിലീപിന് ഒരു വീക്നെസ് ആണ്…..

അതിനു വേണ്ടി അവനെന്തും ചെയ്യും… പലരുമായി ബന്ധം ഉണ്ടായിരുന്നെങ്കിലും ആദ്യം അതൊന്നും പലരും അറിഞ്ഞിരുന്നില്ല… എന്നാൽ അയൽവാസിയായ പപ്പിയുമായ ബന്ധത്തിലൂടെ ദിലീപിന്റെ പെണ്ണിനോടുള്ള ആർത്തി പലരും അറിയുന്നു….അത് ദിലീപിന്റെ ജീവിതത്തിൽ പലതിനും കാരണമാവുന്നു… ഒരിക്കൽ പപ്പിയുടെ മകൾ നിഷ ഇവരുടെ ബന്ധം കാണുന്നു… അതിൽ പിന്നെ ദിലീപും പപ്പിയും ഒന്ന് അകലുന്നു….

എന്നാൽ ദിലീപിന് പപ്പിയെ പോലെ തന്നെ ആൽബിന്റെ അമ്മച്ചി സിസിലിയെയും ഇഷ്ടമാണ്… ഒരവസരത്തിൽ ആൽബി ഇത് കാണുകയും അതുമൂലം ആൽബിയുടെയും ദിലീപിന്റെയും സൗഹൃദം തകരുകയും ചെയ്യുന്നു… നാട്ടിൽ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ദിലീപിന് പുതിയ ശത്രു ആയി ആൽബി മാറുകയും ചെയ്യുന്നു…

12 Comments

Add a Comment
  1. Saif ali khan saif ali khan

    Kollam

  2. Chithra shlabham ennu varum

  3. കലക്കി ബ്രോ… കുരിശ് ചുമക്കാതെ എങ്ങനെ രക്ഷപെടുമെന്നറിയാൻ കാത്തിരിക്കുന്നു

  4. നിഷയെ കളിക്കാഞ്ഞത് മോശമായി പോയി ?
    ഒന്നുമില്ലെങ്കിലും ദിലീപിന്റെ നാവിക്ക്‌ ചവിട്ടിയ അവളെ കളിച്ചു ഒരു പരുവം ആക്കണമായിരുന്നു.
    അടുത്ത ഭാഗം വേഗം ഇടണം ?
    സെലിനുമായി ഉള്ള കളി പ്രതീക്ഷിക്കുന്നു ?
    വാക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു സെലിന് അത് മായ്ച്ചു കള ?

    1. രജപുത്രൻ

      സാഹചര്യം ആണ് ഈ കഥയിലെ ബിൽഡപ്പ്,,,, പിന്നെ ഏതൊരു കഥക്കും ഒരു പര്യവസാനം വേണം അപ്പോൾ എന്തെങ്കിലും വ്യത്യസ്തത നോക്കുന്നു എന്ന് മാത്രം ഞാൻ… ദിലീപിന്റെ സ്വഭാവം നന്നായി വിവരിച്ചിട്ടുണ്ടല്ലോ,,, വരും ഭാഗത്തു അത് മനസ്സിലാവും…. പക്ഷെ സെലിൻ അത് ഉപേക്ഷിക്കാൻ പറ്റാത്ത കഥാപത്രമാണ്.. . പപ്പി സെലിൻ സിസിലി നിഷ ഇതൊക്കെ അയാളുടെ ജീവിതത്തിൽ ഒരുപാട് ഓളങ്ങൾ ഉണ്ടാക്കുന്നു…. ശെരി അടുത്ത ഭാഗം വരട്ടെ

      1. ബാക്കി എവിടെ

  5. കഥ വേറെ റൂട്ടിലേകെ തിരിയുന്നു. ദിലീപിന്റെ ജീവിതത്തിലേക്ക് സിസിലി തന്നെ kadaunnu വരട്ടെ. മറ്റെല്ലാ റിലേഷൻഷിപ്പ് ഉപേക്ഷിച്ച് ദിലീപ് സിസിലിയുടെ മാത്രം ആയി മാറട്ടെ. വരും പാർട്ട് ആയി കാത്തിരിക്കുന്നു.

    1. രജപുത്രൻ

      എല്ലാം ഉണ്ടാവണം എല്ലാ രസ ചേരുവകളും അതോടൊപ്പം അവസാനവും വേണം

  6. Super ayitunde, adutha partinai kathirikunnu.

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  7. വളരെ നന്നായിട്ടുണ്ട് ഇത് ഞാൻ തുടക്കം മുതൽ ഈ കഥയുടെ ഒരു വായനക്കാരൻ ആണ് ഓരോ part യും നന്നാവുണ്ട് സ്നേഹവും കാമവും കൂടി ഉള്ള മറ്റൊരു ഫീൽ എന്താ പറയുക ഒന്നും പറയാൻ ഇല്ല ഇതിന്റെ ബാക്കി എന്ന് ഉണ്ടാകും കാത്തിരിക്കാൻ വയ്യാ??????

    1. രജപുത്രൻ

      പെട്ടന്ന് എഴുതാം

Leave a Reply

Your email address will not be published. Required fields are marked *