പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ] 243

പക്ഷെ ഇപ്പൊ,,, ഇപ്പൊ സമയം കടന്നുപോയി ദിലീ കടന്നുപോയി,,എനിക്കൊരു വാക്ക് പാലിക്കാനുണ്ട്,, എന്റെ സെലിനോട്,,, നീയിനി എന്റെ സെലിന്റെ മാത്രമായിരുന്നാൽ മതി,,, അതിൽ കൂടുതലൊന്നും സിസിലിയിനീ ജന്മത്തിൽ ആഗ്രഹിക്കുന്നില്ല,,ആഗ്രഹിക്കാനും പാടില്ല

ഞാനന്നേരം :പറ്റില്ല സിസിലി, പറ്റില്ലെനിക്ക്,, നീയില്ലാതെ എനിക്കിനി പറ്റില്ല,,, അവളെ ഞാൻ താലി ചാർത്തി എന്റെ ഭാര്യയാക്കി പൊന്നുപോലെ നോക്കാം,,,, എന്നാലും,,, എന്നാലും നീയില്ലാതെ എനിക്കിനി പറ്റില്ല

അത് കേട്ടപ്പോൾ സിസിലി :ഞാനവൾക്കു വാക്കുകൊടുത്തിട്ടുള്ളതാ ദിലീ,,,, നിന്റെ ജീവിതത്തില്, അവൾ വരുന്ന അന്ന് മുതൽ അവളല്ലാതെ വേറാരും നിന്റെ ജീവിതത്തിൽ വരില്ലെന്ന്,, ഈ ഞാൻ പോലും

ഞാനന്നേരം അവളോട്‌ :അതിനു നീയല്ലേ ആ വാക്ക് അവൾക്കുകൊടുത്തത്,, ആ വാക്ക് ഞാൻ തന്നെ അവളെ കൊണ്ട് മാറ്റിച്ചു തരാം

ഞാനങ്ങനെ പറയുമ്പോൾ പെട്ടന്നവളെന്നെ തുറിച്ചു നോക്കുന്നു,,, അത് കണ്ടിട്ട് ഞാൻ :അയ്യയ്യോ സിസിലി,, ഞാനുദ്ദേശിച്ചത് അതല്ല,, അവൾ വന്നാലും നീയെന്റെ ജീവിതത്തിൽ എന്നും ഉണ്ടാവുമെന്നാ,, അത് ഞാനവളെ കൊണ്ട് പറഞ്ഞു സമാധാനിപ്പിക്കാമെന്നാ,, അതാണ് ഞാനുദ്ദേശിച്ചേ,,,

ഞാനങ്ങനെ പറഞ്ഞപ്പോൾ അതെനിനിക്കു കഴിയില്ലാ എന്നുള്ള പോലെ അവളൊന്നു മൂളുന്നു.. അത് കണ്ടിട്ട് ഞാൻ :നീയിനി വിശ്വസിച്ചാലും ഇല്ലേലും എനിക്കിനി നീ ഇല്ലാതെ പറ്റില്ല,, അതിനു വേണ്ടി ഞാനിനി അവളുടെ കാലു പിടിച്ചിട്ടായാലും ഞാനവളെ കൊണ്ടത് സമ്മതിപ്പിക്കും

അവളപ്പോൾ ആ വെള്ളാരംകണ്ണുകൾ കൊണ്ട് എന്നെ സൂക്ഷിച്ചു നോക്കിയിട്ട് :അത്രക്കും ഇഷ്ടാണോ ദിലീ നിനക്കെന്നെ

ഞാനപ്പോൾ :അതേ സിസിലി,, നിന്നൊരിക്കലും എനിക്കിനി മറക്കാൻ കഴിയില്ല,,, അത് നീയിപ്പോ ഇങ്ങനെ പറഞ്ഞതൊണ്ടല്ല,, നീയത് പറഞ്ഞില്ലേലും നിന്നെനിക് വിട്ടു പോകാൻ കഴിയില്ല സിസിലീ,,അത്രത്തോളം ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്

അവളപ്പോൾ അങ്ങനെ തന്നെ എന്നെ നോക്കികൊണ്ട് :അതെന്താ ദിലീ

മറുപടിയായി ഞാൻ :അതെന്താന്നച്ചാ ഈ ദിലീ ആദ്യമായി ഒരു പെണ്ണിനെ പൂർണമായി അനുഭവിച്ചിട്ടുണ്ടേൽ,അത് നീയാണ് സിസിലി,,

അത് കേട്ട് അവൾ ഷോക്കായി കൊണ്ട് ഒന്നുകൂടി എന്നെ തുറിച്ചു നോക്കികൊണ്ട് : ങ്‌ഹേ!!

ഞാനപ്പോൾ അവളോട് :സത്യമാണ് സിസിലി,,

12 Comments

Add a Comment
  1. Saif ali khan saif ali khan

    Kollam

  2. Chithra shlabham ennu varum

  3. കലക്കി ബ്രോ… കുരിശ് ചുമക്കാതെ എങ്ങനെ രക്ഷപെടുമെന്നറിയാൻ കാത്തിരിക്കുന്നു

  4. നിഷയെ കളിക്കാഞ്ഞത് മോശമായി പോയി ?
    ഒന്നുമില്ലെങ്കിലും ദിലീപിന്റെ നാവിക്ക്‌ ചവിട്ടിയ അവളെ കളിച്ചു ഒരു പരുവം ആക്കണമായിരുന്നു.
    അടുത്ത ഭാഗം വേഗം ഇടണം ?
    സെലിനുമായി ഉള്ള കളി പ്രതീക്ഷിക്കുന്നു ?
    വാക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു സെലിന് അത് മായ്ച്ചു കള ?

    1. രജപുത്രൻ

      സാഹചര്യം ആണ് ഈ കഥയിലെ ബിൽഡപ്പ്,,,, പിന്നെ ഏതൊരു കഥക്കും ഒരു പര്യവസാനം വേണം അപ്പോൾ എന്തെങ്കിലും വ്യത്യസ്തത നോക്കുന്നു എന്ന് മാത്രം ഞാൻ… ദിലീപിന്റെ സ്വഭാവം നന്നായി വിവരിച്ചിട്ടുണ്ടല്ലോ,,, വരും ഭാഗത്തു അത് മനസ്സിലാവും…. പക്ഷെ സെലിൻ അത് ഉപേക്ഷിക്കാൻ പറ്റാത്ത കഥാപത്രമാണ്.. . പപ്പി സെലിൻ സിസിലി നിഷ ഇതൊക്കെ അയാളുടെ ജീവിതത്തിൽ ഒരുപാട് ഓളങ്ങൾ ഉണ്ടാക്കുന്നു…. ശെരി അടുത്ത ഭാഗം വരട്ടെ

      1. ബാക്കി എവിടെ

  5. കഥ വേറെ റൂട്ടിലേകെ തിരിയുന്നു. ദിലീപിന്റെ ജീവിതത്തിലേക്ക് സിസിലി തന്നെ kadaunnu വരട്ടെ. മറ്റെല്ലാ റിലേഷൻഷിപ്പ് ഉപേക്ഷിച്ച് ദിലീപ് സിസിലിയുടെ മാത്രം ആയി മാറട്ടെ. വരും പാർട്ട് ആയി കാത്തിരിക്കുന്നു.

    1. രജപുത്രൻ

      എല്ലാം ഉണ്ടാവണം എല്ലാ രസ ചേരുവകളും അതോടൊപ്പം അവസാനവും വേണം

  6. Super ayitunde, adutha partinai kathirikunnu.

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  7. വളരെ നന്നായിട്ടുണ്ട് ഇത് ഞാൻ തുടക്കം മുതൽ ഈ കഥയുടെ ഒരു വായനക്കാരൻ ആണ് ഓരോ part യും നന്നാവുണ്ട് സ്നേഹവും കാമവും കൂടി ഉള്ള മറ്റൊരു ഫീൽ എന്താ പറയുക ഒന്നും പറയാൻ ഇല്ല ഇതിന്റെ ബാക്കി എന്ന് ഉണ്ടാകും കാത്തിരിക്കാൻ വയ്യാ??????

    1. രജപുത്രൻ

      പെട്ടന്ന് എഴുതാം

Leave a Reply

Your email address will not be published. Required fields are marked *