പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ] 248

ഉപദേശിക്കാൻ കേശവേട്ടൻ എന്നൊരു വ്യക്തി ഉണ്ടെങ്കിലും ദിലീപിൽ തത്കാലം അതൊന്നും യാതൊരു മാറ്റങ്ങളും വരുത്തുന്നില്ല.. അതിനിടയിൽ സിസിലിയുടെ ചേച്ചിയുടെ മകളെ അതും കന്യാസ്ത്രീ ആയ പെണ്ണിനെ ദിലീപ് കാമത്തിലേക്കു തള്ളി വിടുന്നു… അവിടെ ദിലീപിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന സിസിലി…

തുടർന്ന് ദിലീപ് സിസിലിയുടെ വാക്കുകളെ എങ്ങനെ ഉൾകൊള്ളുന്നു…ആ ഭാഗത്തു നിന്നാണ് ഈ അദ്ധ്യായം തുടങ്ങുന്നത്….

കാറിലിരുന്ന് സിസിലി :ടാ നീ ഞാൻ പറഞ്ഞത് കേട്ടോടാ ? അവള് നീ വിചാരിക്കും പോലെ കാമത്തിന് അടിമപെടുന്നൊരു പെണ്ണല്ല,,പക്ഷെ നീ,,, നീയാരാണെന്നു എനിക്കിപ്പോളും മനസ്സിലാവുന്നില്ല

ഞാനപ്പോൾ മറുപടിയായി അവളോട് :സിസിലി,,,, കഴിഞ്ഞ മൂന്നു കൊല്ലമായി നമ്മളിങ്ങനെ കഴിഞ്ഞിട്ടും,,, നിനക്കെന്നെ ഇതുവരെ മനസ്സിലായില്ല അല്ലേ?

സിസിലി : നിന്നെ ഞാൻ ആദ്യായി കാണുമ്പോൾ നീയൊരു പാവമായിരുന്നു,, കുറച്ചു നാൾ മുൻപ് വരെ നീയിങ്ങനെയൊന്നും അല്ലായിരുന്നു,,, എന്നാലിപ്പോ നീ,,,, നീ വളരെ മാറിപ്പോയി ദിലീ,,,,നിന്റെയീ ചൂടൻ സ്വഭാവം കാണുമ്പോൾ

അവൾ മുഴുവനാക്കും മുന്നേ ഇടയിൽ കയറി ഞാൻ :ഞാനിങ്ങനെയൊക്കെ മാറിയതോണ്ടാണോ സിസിലി,, ആ മൂന്ന് വര്ഷങ്ങള്ക്കു മുന്നേ ഞാൻ കണ്ട എന്റെ സിസിലിയോട്,,ഞാനിപ്പളും ഇങ്ങനെ പെരുമാറുന്നെ,,നീ പറഞ്ഞത് പോലെ,, നീയിപ്പോൾ ഉദ്ദേശിക്കുന്ന പോലെ ഒരാളായിരുന്നെങ്കിൽ,,ഞാനെന്നെ യീ നിന്നെ വിട്ടു പോയി കാണില്ലേ,,എന്നിട്ടും ഞാനിങ്ങനെ നിന്റെ കൂടെ അന്നത്തെ പോലെ കൂടെയുണ്ടെങ്കിൽ അതെന്താണെന്നു നിനക്കിതു വരെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ സിസിലി,,നീയൊക്കെ വിചാരിക്കണപോലെ ആയിരുന്നേൽ പണ്ടേക്കു പണ്ടേ ഞാൻ നിന്റെ കുടുംബത്തിലെ

അപ്പോളേക്കും സിസിലി :എന്നിട്ടാണോ എന്റെ ചേച്ചി എലിസബത്തിനെ നീ !!

ഞാനപ്പോൾ :ഹും! നിന്റൊരു ചേച്ചി,, കാമഭ്രാന്താണ് അവൾക്കു,, കാമഭ്രാന്ത്!! ഞാനല്ല നിന്റെ ചേച്ചിയാ

ആ സമയത്തവൾ ഞാൻ പറഞ്ഞത് വിശ്വാസമാവാത്ത പോലെ അവളെന്നെ നോക്കുന്നു..

ഞാനപ്പോൾ :എനിക്കറിയാം ഞാനിപ്പോ എന്തു പറഞ്ഞാലും നീയതൊന്നും വിശ്വസിക്കത്തില്ലാന്ന്

12 Comments

Add a Comment
  1. Saif ali khan saif ali khan

    Kollam

  2. Chithra shlabham ennu varum

  3. കലക്കി ബ്രോ… കുരിശ് ചുമക്കാതെ എങ്ങനെ രക്ഷപെടുമെന്നറിയാൻ കാത്തിരിക്കുന്നു

  4. നിഷയെ കളിക്കാഞ്ഞത് മോശമായി പോയി ?
    ഒന്നുമില്ലെങ്കിലും ദിലീപിന്റെ നാവിക്ക്‌ ചവിട്ടിയ അവളെ കളിച്ചു ഒരു പരുവം ആക്കണമായിരുന്നു.
    അടുത്ത ഭാഗം വേഗം ഇടണം ?
    സെലിനുമായി ഉള്ള കളി പ്രതീക്ഷിക്കുന്നു ?
    വാക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു സെലിന് അത് മായ്ച്ചു കള ?

    1. രജപുത്രൻ

      സാഹചര്യം ആണ് ഈ കഥയിലെ ബിൽഡപ്പ്,,,, പിന്നെ ഏതൊരു കഥക്കും ഒരു പര്യവസാനം വേണം അപ്പോൾ എന്തെങ്കിലും വ്യത്യസ്തത നോക്കുന്നു എന്ന് മാത്രം ഞാൻ… ദിലീപിന്റെ സ്വഭാവം നന്നായി വിവരിച്ചിട്ടുണ്ടല്ലോ,,, വരും ഭാഗത്തു അത് മനസ്സിലാവും…. പക്ഷെ സെലിൻ അത് ഉപേക്ഷിക്കാൻ പറ്റാത്ത കഥാപത്രമാണ്.. . പപ്പി സെലിൻ സിസിലി നിഷ ഇതൊക്കെ അയാളുടെ ജീവിതത്തിൽ ഒരുപാട് ഓളങ്ങൾ ഉണ്ടാക്കുന്നു…. ശെരി അടുത്ത ഭാഗം വരട്ടെ

      1. ബാക്കി എവിടെ

  5. കഥ വേറെ റൂട്ടിലേകെ തിരിയുന്നു. ദിലീപിന്റെ ജീവിതത്തിലേക്ക് സിസിലി തന്നെ kadaunnu വരട്ടെ. മറ്റെല്ലാ റിലേഷൻഷിപ്പ് ഉപേക്ഷിച്ച് ദിലീപ് സിസിലിയുടെ മാത്രം ആയി മാറട്ടെ. വരും പാർട്ട് ആയി കാത്തിരിക്കുന്നു.

    1. രജപുത്രൻ

      എല്ലാം ഉണ്ടാവണം എല്ലാ രസ ചേരുവകളും അതോടൊപ്പം അവസാനവും വേണം

  6. Super ayitunde, adutha partinai kathirikunnu.

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  7. വളരെ നന്നായിട്ടുണ്ട് ഇത് ഞാൻ തുടക്കം മുതൽ ഈ കഥയുടെ ഒരു വായനക്കാരൻ ആണ് ഓരോ part യും നന്നാവുണ്ട് സ്നേഹവും കാമവും കൂടി ഉള്ള മറ്റൊരു ഫീൽ എന്താ പറയുക ഒന്നും പറയാൻ ഇല്ല ഇതിന്റെ ബാക്കി എന്ന് ഉണ്ടാകും കാത്തിരിക്കാൻ വയ്യാ??????

    1. രജപുത്രൻ

      പെട്ടന്ന് എഴുതാം

Leave a Reply

Your email address will not be published. Required fields are marked *