പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ] 246

അവളപ്പോൾ :കാമഭ്രാന്ത് ഇല്ലാത്ത ആളായിട്ടാണോ നീ നമ്മള് ചെയ്യുന്ന വീഡിയോ പിടിച്ചത്,, ഞാനതൊന്നും അറിഞ്ഞില്ലെന്നാണോ നീ വിചാരിച്ചത്,, എന്റെ യീ ശരീരം നീ കണ്ടതിനേക്കാൾ കൂടുതൽ എന്റിച്ചായൻ പോലും കണ്ടിട്ടില്ല,, അറിയോ നിനക്ക്, ആ നീയാണ് വീഡിയോ പിടിച്ചതെന്നോർക്കണം ദിലീ,, ഓർക്കണം,, എന്നിട്ടും ഞാൻ നിന്നോടൊന്നും പറഞ്ഞില്ലല്ലോ,, എനിക്കതിലൊരു വിഷമോം തോന്നില്ല,,എല്ലാം നിന്റെ കുട്ടിക്കളിയായെ ഞാനപ്പോൾ കണ്ടുള്ളൂ,, നിന്റെ യീ പ്രായത്തിന്റേതായ വികൃതിയായി ഞാനതിനെ കണ്ടു,,, എന്തുകൊണ്ടാണെന്നറിയോ? അതിനേക്കാളൊക്കെ ഞാൻ നിന്റെ ഇഷ്ടങ്ങൾക്കു കൂട്ട് നിക്കാൻ ആഗ്രഹിച്ചു..എന്തുകൊണ്ടെന്നെന്നറിയോ നിനക്കതു,,, നിന്റെ യീ ഇഷ്ടങ്ങൾക്കൊക്കെ എതിര് നിക്കാതിരുന്നാൽ നീയെന്നെ ഒരിക്കലും വിട്ടു പോവില്ലെന്നു ഞാൻ വിശ്വസിച്ചു,,,അതും പറഞ്ഞു അവളാ സീറ്റിൽ കണ്ണുമടച്ചു ചാരി കിടക്കുന്നു

ആ സമയത്തു അവളുടെ കടക്കണ്ണിലൂടെ കണ്ണീർ ഒഴുകി വരുന്നത് കാണുന്നു… സിസിലി എന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നെനിക്കു അതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു… എന്റെ ഹൃദയത്തിനുള്ളിലപ്പോൾ മുള്ളു കൊള്ളുന്ന ഒരു വേദന എനിക്കനുഭവപ്പെടാൻ തുടങ്ങി…. ഞാനും അന്നേരം സീറ്റിലേക്ക് ചാഞ്ഞു കൊണ്ട് കണ്ണടച്ച് ഇരുന്നു….. അൽപനേരം കഴിഞ്ഞപ്പോൾ എന്റെ കയ്യിന്മേൽ സിസിലി അവളുടെ കൈ ചേർത്തു വെക്കുന്നു…. അവളുടെ കരസ്പർശം ഏറ്റപ്പോൾ അതെന്റെ ഹൃദയത്തിനുള്ളിൽ തണുത്ത നീരുറവയായി മാറുന്ന പോലെ തോന്നി എനിക്കപ്പോൾ….

അതോടൊപ്പം അവളുടെ ശബ്ദവും :പ്ലീസ് ദിലീ,,ക്ഷെമിക്കെടാ,, ഞാനെന്തോ എന്റെ വിഷമം കൊണ്ട് പെട്ടന്നങ്ങനൊക്കെ പറഞ്ഞുപോയി

ഞാനപ്പോൾ കണ്ണ് തുറന്നു അവളുടെ കയ്യിനെ എന്റെ ഹൃദയത്തോട് ചേർത്തിപിടിച്ചു കൊണ്ട് :ഞാനല്ലെടി നിന്നോട് സോറി പറയണ്ടേത് ,,, ഞാൻ കാരണം നിനക്കെന്തൊക്കെയാ നഷ്ടങ്ങള്,,, ആൽബി സെലിൻ അവരുടെ മുന്നിലൊക്കെ നീയിപ്പോൾ ,,, ഞാനിപ്പോളാണ് അതെപറ്റിയൊക്കെ അറിയുന്നേ? നീ എന്ത് മാത്രം വേദന ഉള്ളിലൊതുക്കുന്നുണ്ടെന്ന്

അവളപ്പോൾ രണ്ടു കയ്യ് കൊണ്ട് എന്റെ കയ്യിനെ അവളുടെ കൈകുമ്പിളിൽ ആക്കികൊണ്ട് :സത്യാണോ ദിലീ,, നീയീ പറയുന്നത്,,, വിശ്വസിച്ചോട്ടെ ഞാനിപ്പോ നിന്നെ!!

മറുപടിയായി ഞാൻ :വിശ്വസിക്കാം സിസിലി നിനക്കെന്നെ,,, ഇനി മുതലീ ദിലീപ് വേറൊരു പുരുഷനാവും,,,ഞാനീ സിസിലിയുടെ ആണ്,,,സിസിലിയുടെ മാത്രം,, നീ പറയുന്ന പോലെയാണ് ഇനി എനിക്കെല്ലാം

സിസിലി :ഹോ,,, ഞാനിതു എത്ര നാളായി കേൾക്കാൻ കൊതിച്ചതാ നീയിങ്ങനെയൊന്നു പറഞ്ഞിരുന്നെങ്കിലെന്നു,,

12 Comments

Add a Comment
  1. Saif ali khan saif ali khan

    Kollam

  2. Chithra shlabham ennu varum

  3. കലക്കി ബ്രോ… കുരിശ് ചുമക്കാതെ എങ്ങനെ രക്ഷപെടുമെന്നറിയാൻ കാത്തിരിക്കുന്നു

  4. നിഷയെ കളിക്കാഞ്ഞത് മോശമായി പോയി ?
    ഒന്നുമില്ലെങ്കിലും ദിലീപിന്റെ നാവിക്ക്‌ ചവിട്ടിയ അവളെ കളിച്ചു ഒരു പരുവം ആക്കണമായിരുന്നു.
    അടുത്ത ഭാഗം വേഗം ഇടണം ?
    സെലിനുമായി ഉള്ള കളി പ്രതീക്ഷിക്കുന്നു ?
    വാക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു സെലിന് അത് മായ്ച്ചു കള ?

    1. രജപുത്രൻ

      സാഹചര്യം ആണ് ഈ കഥയിലെ ബിൽഡപ്പ്,,,, പിന്നെ ഏതൊരു കഥക്കും ഒരു പര്യവസാനം വേണം അപ്പോൾ എന്തെങ്കിലും വ്യത്യസ്തത നോക്കുന്നു എന്ന് മാത്രം ഞാൻ… ദിലീപിന്റെ സ്വഭാവം നന്നായി വിവരിച്ചിട്ടുണ്ടല്ലോ,,, വരും ഭാഗത്തു അത് മനസ്സിലാവും…. പക്ഷെ സെലിൻ അത് ഉപേക്ഷിക്കാൻ പറ്റാത്ത കഥാപത്രമാണ്.. . പപ്പി സെലിൻ സിസിലി നിഷ ഇതൊക്കെ അയാളുടെ ജീവിതത്തിൽ ഒരുപാട് ഓളങ്ങൾ ഉണ്ടാക്കുന്നു…. ശെരി അടുത്ത ഭാഗം വരട്ടെ

      1. ബാക്കി എവിടെ

  5. കഥ വേറെ റൂട്ടിലേകെ തിരിയുന്നു. ദിലീപിന്റെ ജീവിതത്തിലേക്ക് സിസിലി തന്നെ kadaunnu വരട്ടെ. മറ്റെല്ലാ റിലേഷൻഷിപ്പ് ഉപേക്ഷിച്ച് ദിലീപ് സിസിലിയുടെ മാത്രം ആയി മാറട്ടെ. വരും പാർട്ട് ആയി കാത്തിരിക്കുന്നു.

    1. രജപുത്രൻ

      എല്ലാം ഉണ്ടാവണം എല്ലാ രസ ചേരുവകളും അതോടൊപ്പം അവസാനവും വേണം

  6. Super ayitunde, adutha partinai kathirikunnu.

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  7. വളരെ നന്നായിട്ടുണ്ട് ഇത് ഞാൻ തുടക്കം മുതൽ ഈ കഥയുടെ ഒരു വായനക്കാരൻ ആണ് ഓരോ part യും നന്നാവുണ്ട് സ്നേഹവും കാമവും കൂടി ഉള്ള മറ്റൊരു ഫീൽ എന്താ പറയുക ഒന്നും പറയാൻ ഇല്ല ഇതിന്റെ ബാക്കി എന്ന് ഉണ്ടാകും കാത്തിരിക്കാൻ വയ്യാ??????

    1. രജപുത്രൻ

      പെട്ടന്ന് എഴുതാം

Leave a Reply

Your email address will not be published. Required fields are marked *