Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൈങ്കിളിച്ചെമ്മാനം 🏵️ [സുനി] 209

Kambi Views 110045

ഉണ്ടായില്ല..

 

“അപ്പോ രാവിലെ ഞങ്ങളെ

കൊണ്ട് വിടണം മറക്കരുത്..”

കാലത്ത് ഫാമിലിയെ മുഴുവൻ

ബാംഗ്ളൂരിലുള്ള അവളുടെ

ചേട്ടന്റെ വീട്ടിലേക്ക് വോൾവോയിൽ

കയറ്റി വിടുന്ന കാര്യമാണ് പറഞ്ഞത്….. അവിടത്തെ ഫങ്ഷനും ചുറ്റിയടിയുമൊക്കെ കഴിയുന്ന ഒരു മാസം ഒറ്റയ്ക്കിരിക്കണമല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് മാലാഖയെപ്പോലെ നിധിയുടെ കോൾ!  ഇച്ഛിച്ചതും കല്പിച്ചതും പാല് തന്നെയാകുമെന്ന് സ്വപ്നം കണ്ട്, മലർന്ന് കിടന്നുറങ്ങുന്ന മെർളിയെ നോക്കി കോട്ടുവായിട്ട്

ഞാൻ രാത്രി കിടന്നുറങ്ങി…….

 

രാവിലെ എല്ലാവരെയും കാറിൽ

കുത്തി നിറച്ച് പെട്ടിയും ബാഗും

കിടക്കയുമൊക്കെ കുത്തി നിറച്ച്

ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ട്

തിരികെ വന്ന് ഒരു ചെറിയ

മയക്കം കൂടി കഴിച്ചു… പട്ടിക്കും

പക്ഷിയ്ക്കുമൊക്കെ തീറ്റ കൊടുത്ത്

കഴിഞ്ഞ് ബ്രേയ്ക്ക് ഫാസ്റ്റടച്ചപ്പോൾ

പതിനൊന്നര കഴിഞ്ഞു….

എങ്കിലും പക്ഷെ ചങ്കിനകത്ത്

പതിവില്ലാത്ത കാത്തിരിപ്പിന്റെ

സുഖം.. പണ്ട് കുട്ടിക്കാലത്ത്

പേരന്റ്സ് വീട്ടിലില്ലാത്തപ്പോൾ

അടിച്ച് പൊളിക്കുന്നത് പോലെ

ഒരു ത്രില്ല്..!ഒരു ദിവസം കൊണ്ട്

കുമാരനായ പോലെ.. അവളെ

അങ്ങോട്ട് വിളിച്ച് മിണ്ടിയാലോ…

ഛെ … ഏയ് വേണ്ട, അവൾക്ക്

ചിലപ്പോൾ ചുമ്മാ ഫ്രണ്ട്ഷിപ്പ്

പുതുക്കാൻ വേണ്ടി മാത്രമായിരിക്കും…. ഞാൻ വെറുതെ ഓരോ മനക്കോട്ട കെട്ടി

ആകെ ചമ്മി നാറും.. വേണ്ട

അവള് മെസജ് അയച്ചാൽ മാത്രം

മറുപടി വിടാം.. എങ്കിലും ഞാൻ

കണ്ണടച്ച് വർത്തമാനം പറയുന്നത് വരെ

ഓർത്തിരിക്കുന്നു എന്ന് പറയുമ്പോൾ.!?

എന്തെന്നറിയാതെ നെഞ്ചിൽ പടപട മേളം…!

“സെറാസെ.. ദിൽ മെ….” അങ്ങനെ

മൂളാത്ത ജെന്നത്തിലെ പാട്ട് വരെ

നാവിൽ തത്തിക്കളിക്കുന്നു…

പട്ടിയോടും പൂച്ചയോടും വരെ

പതിവില്ലാതെ കിന്നാരം പറയുന്നു…

പഴകിയ പ്രണയം പുതിയ കുപ്പിയിൽ

നിറഞ്ഞില്ലെങ്കിലും അവസാനം അൽവിദാ പാടിപ്പിരിയാൻ ഇടവരരുതേ

എന്ന് നൂറ് ശതമാനം ആഗ്രഹിച്ചു കൊണ്ട് പാട്ട് കേട്ട് വൈകുന്നേരമായത്

അറിഞ്ഞില്ല…

 

:.. Hi….’ വൈകിട്ടത്തെ  മെസജ്

കണ്ടപ്പോൾ കുളിച്ച് കുട്ടപ്പനായി

നിന്ന എന്റെയുള്ളിൽ വെള്ളിടി

വെട്ടി…

“…‘hii…!”‘ നൂറ് വാക്ക് പറയാൻ കൊതിച്ചെങ്കിലും ഫോർമലായി

മെസെജ് ഇട്ട് ഞാനും അടുത്തതിനായി

നെഞ്ചിടിപ്പോടെ കാത്തു…

“ ഏയ് ബിസിയാണോ..”

The Author

3 Comments

Add a Comment
  1. എന്താണ് കവി ഉദ്ദേശിച്ചത്

  2. ഒരുവലിച്ചുനീട്ടൽ ഫീൽ ചെയ്യുന്നു,ഒരു ഫ്‌ലോ ഇല്ല

  3. അഞ്ചുമൂർത്തി സിംഗം

    സുനി ആണോ സണ്ണി ആണോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: