പെയിന്റ് പണിക്കാരൻ രമേശൻ [സ്പൾബർ] 598

ഈ ഹേമയുടെ വീട്ടിലേക്കാണ് നാളെ ഒറ്റക്ക് പണിക്ക് പോകണമെന്ന് അശോകേട്ടൻ വിളിച്ച് പറഞ്ഞത്. രമേശന് സുന്ദരികളായ സ്ത്രീകൾ ഒരു ബലഹീനതയാണ്. പക്ഷേ അവരെ ഒന്ന് തൊടാൻ പോലും അവൻ ഇത് വരെ ശ്രമിച്ചിട്ടില്ല. അവരറിയാതെ നോക്കി ആസ്വദിക്കും. അവരോട് അനാവശ്യമായി സംസാരിക്കുകയോ, അവരെ തുറിച്ച് നോക്കുകയോ ചെയ്യില്ല.

തികച്ചും മാന്യമായി പെരുമാറും. പക്ഷേ സംസാരിക്കുന്ന നേരത്ത് അവൻ്റെയുള്ളിൽ ഒരു ക്രൂരമൃഗം ചുരമാന്തുന്നുണ്ടാവും. അവരുടെ വസ്ത്രത്തിനുള്ളിലെ ഒരോ അവയവവും അവൻ മനസിൽ സങ്കൽപിക്കും. അവരെ കളിക്കാൻ കിട്ടിയാൽ എന്തൊക്കെ ചെയ്യുമെന്ന് ആലോചിക്കും. പക്ഷേ ഒരു സ്ത്രീയോട് കളി ചോദിക്കാൻ ഇതുവരെ അവന് ധൈര്യമുണ്ടായിട്ടില്ല.

അവൻ്റെ പേടിയുടെ പ്രധാന കാരണം അവൻ്റെ കുടുംബം തന്നെയാണ് ‘.തൻ്റെ ഭാര്യയോ അമ്മയോ അറിയുമോ എന്ന പേടി. തൻ്റെ ഭാര്യയറിഞ്ഞാൽ പിന്നെ അവളും താനും ജീവിച്ചിരിക്കില്ലെന്ന് അവന് ഉറപ്പാണ്. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നഭർത്താവായിട്ടും സുന്ദരികളായ സ്ത്രീകളെ കാണുന്നത് രമേശന് ഒരു പ്രത്യേക അനുഭൂതിയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ഹേമയുടെ വീട്ടിലാണ് പണി. താനുൾപ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചക്കാണ് അവൾ പറയുന്നത്, അവൾ കിടക്കുന്ന കട്ടിലൊന്ന് പോളീഷ് ചെയ്യണമെന്ന്. നല്ല ഉറപ്പുള്ള തേക്കിൻ്റെ കട്ടിലാണ്.

കല്യാണത്തിന് പണികഴിപ്പിച്ച് പോളിഷ് ചെയ്യാതെ റൂമിലേക്ക് കയറ്റിയതാണ്. വാതിലൊക്കെ ചെയ്ത് കഴിഞ്ഞപ്പോൾ പോളീഷിൻ്റെ സാധനം കുറച്ച് ബാക്കിയുള്ളത് അവൾ കണ്ടു. അപ്പോഴാണ് കട്ടിലൊന്ന് പോളീഷ് ചെയ്താലോ എന്നൊരാഗ്രഹം അവൾക്കുണ്ടായത്. ഉച്ചക്ക് ചോറുണ്ണുന്ന സമയത്ത് അതവൾ രമേശനോട് പറഞ്ഞു.

“ എട രമേശാ.. ഏതായാലും സാധനം കുറച്ച് ബാക്കിയുണ്ടല്ലോ, നീ ആ കട്ടിലൊന്ന് പോളീഷ് ചെയ്യ്… പോളിഷൊന്നും ചെയ്യാഞ്ഞിട്ട് അത് തുടച്ച് വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടാടാ…”

“ അയ്യോ ചേച്ചീ.. ഇന്നത് നടക്കില്ല. ഇന്നത്തോടെ ഇവിടെ തീർക്കാൻ വേണ്ടി നോക്കുകയാ ഞങ്ങൾ. എല്ലാവർക്കും വൈകുന്നേരം വരെ എടുക്കാനുള്ള പണിയുണ്ട്. അത് വേറൊരു ദിവസം വന്ന് ചെയ്തു തരാം”

“ അതല്ലെടാ… അത് നീ ആദ്യം തീർക്ക് ബാക്കിയെന്തെങ്കിലും വന്നാൽ നീ പിന്നെ തീർത്താൽ മതി”

“ എങ്കിൽ അടുക്കള ഭാഗത്തെ ഗ്രില്ല് ബാക്കിയാവും. അത് മറ്റന്നാൾ വന്ന് ചെയ്ത് തരാം. ഞാനിപ്പോ കട്ടില് പോളീഷ് ചെയ്യാൻ നിന്നാൽ തീരാൻ വൈകുന്നേരമാകും.”

The Author

Spulber

36 Comments

Add a Comment
  1. Story kalakki. 👍

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. പൊന്നു+🔥

    വൗ….. ഗംഭീര തുടക്കം…..

    😍😍😍😍

  4. നൈസ് സ്റ്റോറി ബാക്കി കൂടെ മിന്നിച്ചേക്കണേ 😍

  5. വിഷ്ണു⚡

    Bakki pettenn poratte

  6. സ്ഥിരം ക്ളീഷേ മാറ്റി പിടിച്ചു 👍🏻👍🏻

  7. ❤️❤️❤️

  8. ബ്രോ തീ ഐറ്റം

  9. കമന്റൊക്കെ എവിടെയോ പോയി…
    ഒന്നുകൂടി ഇട്ട് നോക്കാം!?

    ഭാര്യയുമായി ചെയ്യുന്നത് ഇത്ര രസിച്ച് വായിച്ചത് ആദ്യമായിട്ടാണ്.

    ഹേമയുമായി ഉ… ഹ്;
    ഒന്നും പറയാനില്ല!
    തിരിച്ച് ഷഡി ചോദിച്ചതാണ് മിന്നിച്ച സീൻ .

  10. കഥ കൊള്ളാം… പക്ഷെ ടൈറ്റിലിൽ തന്നെ പിശകുണ്ട്.

  11. കൊള്ളാം, super ആയിട്ടുണ്ട്.രമേശാന്റെ കള്ള വെടി ഹേമയിൽ തുടങ്ങട്ടെ. ഹാജിയുടെ വീട്ടിലും നല്ല ഉമ്മച്ചി ഹൂറികൾ വേണം

  12. Kadha kolllam super aayittund

  13. എല്ലാർക്കും ഒരു കൊലുസ് കൂടി

  14. മുരുകൻ

    രമ്യയുടെ അവിഹിതം കൂടി എഴുതൂ.

  15. ഹേമയ്ക്ക് പ്രായം ഇല്ല. പ്രായം ഉള്ള പെണ്ണുങ്ങടെ കഥ എഴുത് ഹേ. മിനിമം 45 എങ്കിലും കഴിഞ്ഞവരുടെ. അല്ലാതെ എന്ത് തീട്ടമാണിത്.

    1. 45 കാരിയുടേത് വന്നാൽ പറയും20 കാരി മതിയെന്ന്. എല്ലാവരേയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് പറ്റില്ല. വേണമെങ്കിൽ വായിച്ചിട്ട് പോടാ…

  16. കൊള്ളത്തില്ല.
    രമ്യയെ വേറെ ആരേലും കളിക്കുന്നത് എഴുത്. കെട്ടിയോൻ കെട്ടിയോളെ കളിക്കുന്നത് വായിച്ചിട്ട് എന്ത് കാര്യം. ജാരന്മാർ കളിക്കണം. രമേശൻ ഹേമയെ കളിച്ച പോലെ.

    1. വരും സഹോ.. മുൻവിധിയോടെ കമൻ്റിടാതെ..

  17. ഗീതാ മേനോൻ

    രമ്യ നന്നായിട്ടുണ്ട്

  18. കള്ള പന്നി ഒരു വല്ലാത്ത ending ആയി പോയി….
    മൂഡ് കയറ്റി കൊണ്ട് വന്നിട്ട് കലമൊടച്ചാല്ലോടാ പഹയാ
    ഇനി എത്ര നാൾ കാത്തിരിക്കണം ബാക്കി കിട്ടാൻ. ?

  19. രമ്യ അവിഹിതത്തിന്റെ രുചി അറിയുന്നത് ആയിരുന്നു കൂടുതൽ പൊളി, ഭർത്താവ് ഭാര്യയെ ചതിക്കുന്നതിനേക്കാൾ ഭാര്യ ഭർത്താവിനെ ചതിക്കുന്ന കഥക്കാണ് കൂടുതൽ കമ്പി ഫീൽ ചെയ്യാറുള്ളത്.

    1. സ്ഥിരംഅവിഹിതത്തിൽ നിന്നും ഒന്ന് മാറ്റിപ്പിടിച്ചതാ. പിന്നെ രമ്യക്ക് അവിഹിതം ഒന്നുമുണ്ടാവില്ല.
      അവളെൻ്റെ സ്വന്തം ഭാര്യയാണ്. ഹേ…

      1. നന്ദുസ്

        സൂപ്പർ saho… പൊളി ന്ന് പറഞാൽ പോരാ… പൊപ്പൊളി….നല്ല പൊളിപ്പൻ അവതരണം… കിടു saho… നല്ല ഒറിജിനാലിറ്റി… രെമ്യ യെ എങ്ങാനും അവിഹിതത്തിൽ കൊണ്ട് പോകാനാണ് പരിപാടി എങ്കിൽ തല്ലി പരിപ്പെടുക്കും ഞാൻ കേട്ടല്ല് ???
        ഹേമ സൂപ്പർ ആണുട്ടോ… ആ മറ്റന്നാൾ ഒന്ന് പെട്ടെന്ന് എത്തുമെങ്കിൽ അത്രയും സന്തോഷം…
        തുടരൂ saho… ഒരു വെറൈറ്റി അവിഹിതവുമായി ?????

        1. ഈ േപ്രാൽസാനം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. നന്ദി.

    2. സ്ഥിരംഅവിഹിതത്തിൽ നിന്നും ഒന്ന് മാറ്റിപ്പിടിച്ചതാ. പിന്നെ രമ്യക്ക് അവിഹിതം ഒന്നുമുണ്ടാവില്ല.
      അവളെൻ്റെ സ്വന്തം േപ്രാപ്പർട്ടിയാണ്..ഹേ..

      1. ആട് തോമ

        നൈസ് ആയിട്ട് അവതരിപ്പിച്ചു. ബാക്കി ഭാഗവും അങ്ങനെ ആവും എന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  20. സൂപ്പർ സൂപ്പർ ???

  21. Bro പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തരണേ

  22. വളരെ കൈയടക്കത്തോടെ അവതരിപ്പിച്ച മറ്റൊരു അവിഹിതത്തിന്റെ തുടക്കം. All the best.

  23. Bro superb writing.. ഈ കഥയില്‍ അധികം fetishism ചേര്‍ക്കാതിരുന്നത് നന്നായി. നേര്‍ത്തെ bro എഴുതിയ കഥകളൊക്കെ നല്ലതായിരുന്നു but fetishism(like poop, fart etc..) തുടങ്ങുമ്പോൾ വായന നിര്‍ത്തും.Thank you വെരി much for not including fetishism in this story.. ❤️

    1. അധികം ഫെറ്റിഷ് എഴുതാൻ എനിക്കും താൽപര്യമില്ല. പിന്നെ കഥാപാത്രങ്ങൾക്ക് ആവശ്യമെങ്കിൽ എഴുതാതിരിക്കാനും കഴിയില്ല. ചില കഥകൾക്ക് കുറച്ച് ഫെറ്റിഷ് കൂടിയേ തീരൂ. ഇങ്ങള് ക്ഷമിച്ചാളി..

  24. Vegam thudaru macha

    Ennit vandinte review idan pokam ??

  25. തുടക്കം ഗംഭീരം, വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *