പെയിന്റ് പണിക്കാരൻ രമേശൻ [സ്പൾബർ] 479

പെയിന്റ് പണിക്കാരൻ ശമേശൻ

Paint Panikkaranan | Author : Spulber


 

അശോകേട്ടൻ്റെ ഹൗസ്പെയിൻറിങ് ടീമിലെ സീനിയർ പണിക്കാരനാണ് രമേശൻ. പന്ത്രണ്ടോളം പേർ അശോകേട്ടന് പണിക്കാരായുണ്ട്. അതിൽ ഏറ്റവും പഴക്കമുള്ള പണിക്കാരനാണ് മുപ്പത് വയസുള്ളരമേശൻ. അശോകൻ ആ നാട്ടിലെ അറിയപ്പെടുന്ന പെയിൻ്റിംഗ് കോൺട്രാക്ടറാണ്. ഇഷ്ടം പോലെ പണിയുണ്ട്. പേര് അശോകനാണെങ്കിലും എല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നത് രമേശനാണ്.

അവന് വീട്ടിൽ അമ്മയും, ഭാര്യയും, ഒരു മകനുമുണ്ട്. അശോകൻ അത്യാവശ്യം വെള്ളമടിക്കുമെങ്കിലും രമേശൻ കുടിയും വലിയുമൊന്നുമില്ലാത്തവനാണ്. പണി കഴിഞ്ഞാൽ എന്തെങ്കിലും സാധനങ്ങളും വാങ്ങിനേരെ വീട്ടിലേക്ക്.

അവന് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം വീട് തന്നെയാണ്. അവിടെ അവനെ സ്നേഹം കൊണ്ട് വിർപ്പ് മുട്ടിക്കുന്ന അവൻ്റെ ഭാര്യ രമ്യയുണ്ട്. അവരുടെ പരസ്യ സ്നേഹപ്രകടനത്തിലേക്ക് എത്തിനോക്കാത്ത അമ്മയുണ്ട് കുസൃതിയായ മകനുണ്ട്.

അതാണവൻ്റെ ലോകം. “ അമ്മേ,.. ദേ.. അച്ചവന്നു..” രമേശൻ ബൈക്ക് മുറ്റത്തേക്ക് കയറ്റുമ്പോഴേക്കും മകൻ ജിത്തു അകത്തേക്ക് നോക്കി കൂവി. രമേശൻ ബൈക്ക് സ്റ്റാൻ്റിൽ വെച്ച് ഹാൻ്റിലിൽ തൂക്കിയിട്ട രണ്ട് മൂന്ന് കവറുകളെടുത്ത് ജിത്തുവിൻ്റെ കയ്യിൽ കൊടുത്തു.

അപ്പോഴേക്കും രമ്യ ഇറങ്ങി വന്നു. നല്ല വൃത്തിയുള്ള ഒരു നൈറ്റിയുടുത്ത്, മുഖത്തൊക്കെ അൽപം മേക്കപ്പിട്ട്, മുടിയൊക്കെ ഭംഗിയായി മെടഞ്ഞിട്ട് മനോഹരമായി പുഞ്ചിരിച്ച് ,ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന ഭർത്താവിനെ അവൾ സ്വീകരിച്ചു.

 

ഇത് രമേശൻ്റെ നിർബന്ധമാണ്. അവൻ വീട്ടിലേക്ക് വരുമ്പോൾ തൻ്റെ ഭാര്യ സുന്ദരിയായി, സന്തോഷത്തോടെ, പുഞ്ചിരിച്ച് മുന്നിൽ തന്നെ ഉണ്ടായിരിക്കണമെന്ന്.

അത് ഇന്നോളം രമ്യ പാലിച്ചിട്ടുമുണ്ട്. രമ്യ ഒരു ഭൂലോക സുന്ദരിയൊന്നുമല്ലെങ്കിലും, അത്യാവശ്യം സൗന്ദര്യവും, നിറവുമൊക്കെയുള്ളവൾ തന്നെയാണ്. അവളുടെ തൊലിവെളുപ്പിനേക്കാൾ അവളെ സുന്ദരിയാക്കുന്നത് അവളുടെ സ്വഭാവമാണ്.

രമേശനേയും ,മകനേയും, അമ്മയേയും അവൾ ജീവന് തുല്യം സ്നേഹിച്ചു. ആ വീട്ടിലെ കെടാവിളക്കായി അവൾ ജ്വലിച്ചു നിന്നു. രമ്യ പുഞ്ചിരിയോടെ അവൻ്റെ കൈ പിടിച്ച് കവിളത്തൊരു ഉമ്മ കൊടുത്തു. ഈ സമയത്തൊന്നും അവരുടെ അമ്മ സൗദാമിനി പുറത്തേക്ക് വരില്ല. അവർക്കറിയാം ഈ സമയത്തെ മക്കളുടെ സ്നേഹ പ്രകടനം.

The Author

35 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. പൊന്നു+🔥

    വൗ….. ഗംഭീര തുടക്കം…..

    😍😍😍😍

  3. നൈസ് സ്റ്റോറി ബാക്കി കൂടെ മിന്നിച്ചേക്കണേ 😍

  4. വിഷ്ണു⚡

    Bakki pettenn poratte

  5. സ്ഥിരം ക്ളീഷേ മാറ്റി പിടിച്ചു 👍🏻👍🏻

  6. ❤️❤️❤️

  7. ബ്രോ തീ ഐറ്റം

  8. കമന്റൊക്കെ എവിടെയോ പോയി…
    ഒന്നുകൂടി ഇട്ട് നോക്കാം!?

    ഭാര്യയുമായി ചെയ്യുന്നത് ഇത്ര രസിച്ച് വായിച്ചത് ആദ്യമായിട്ടാണ്.

    ഹേമയുമായി ഉ… ഹ്;
    ഒന്നും പറയാനില്ല!
    തിരിച്ച് ഷഡി ചോദിച്ചതാണ് മിന്നിച്ച സീൻ .

  9. കഥ കൊള്ളാം… പക്ഷെ ടൈറ്റിലിൽ തന്നെ പിശകുണ്ട്.

  10. കൊള്ളാം, super ആയിട്ടുണ്ട്.രമേശാന്റെ കള്ള വെടി ഹേമയിൽ തുടങ്ങട്ടെ. ഹാജിയുടെ വീട്ടിലും നല്ല ഉമ്മച്ചി ഹൂറികൾ വേണം

  11. Kadha kolllam super aayittund

  12. എല്ലാർക്കും ഒരു കൊലുസ് കൂടി

  13. മുരുകൻ

    രമ്യയുടെ അവിഹിതം കൂടി എഴുതൂ.

  14. ഹേമയ്ക്ക് പ്രായം ഇല്ല. പ്രായം ഉള്ള പെണ്ണുങ്ങടെ കഥ എഴുത് ഹേ. മിനിമം 45 എങ്കിലും കഴിഞ്ഞവരുടെ. അല്ലാതെ എന്ത് തീട്ടമാണിത്.

    1. 45 കാരിയുടേത് വന്നാൽ പറയും20 കാരി മതിയെന്ന്. എല്ലാവരേയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് പറ്റില്ല. വേണമെങ്കിൽ വായിച്ചിട്ട് പോടാ…

  15. കൊള്ളത്തില്ല.
    രമ്യയെ വേറെ ആരേലും കളിക്കുന്നത് എഴുത്. കെട്ടിയോൻ കെട്ടിയോളെ കളിക്കുന്നത് വായിച്ചിട്ട് എന്ത് കാര്യം. ജാരന്മാർ കളിക്കണം. രമേശൻ ഹേമയെ കളിച്ച പോലെ.

    1. വരും സഹോ.. മുൻവിധിയോടെ കമൻ്റിടാതെ..

  16. ഗീതാ മേനോൻ

    രമ്യ നന്നായിട്ടുണ്ട്

  17. കള്ള പന്നി ഒരു വല്ലാത്ത ending ആയി പോയി….
    മൂഡ് കയറ്റി കൊണ്ട് വന്നിട്ട് കലമൊടച്ചാല്ലോടാ പഹയാ
    ഇനി എത്ര നാൾ കാത്തിരിക്കണം ബാക്കി കിട്ടാൻ. ?

  18. രമ്യ അവിഹിതത്തിന്റെ രുചി അറിയുന്നത് ആയിരുന്നു കൂടുതൽ പൊളി, ഭർത്താവ് ഭാര്യയെ ചതിക്കുന്നതിനേക്കാൾ ഭാര്യ ഭർത്താവിനെ ചതിക്കുന്ന കഥക്കാണ് കൂടുതൽ കമ്പി ഫീൽ ചെയ്യാറുള്ളത്.

    1. സ്ഥിരംഅവിഹിതത്തിൽ നിന്നും ഒന്ന് മാറ്റിപ്പിടിച്ചതാ. പിന്നെ രമ്യക്ക് അവിഹിതം ഒന്നുമുണ്ടാവില്ല.
      അവളെൻ്റെ സ്വന്തം ഭാര്യയാണ്. ഹേ…

      1. നന്ദുസ്

        സൂപ്പർ saho… പൊളി ന്ന് പറഞാൽ പോരാ… പൊപ്പൊളി….നല്ല പൊളിപ്പൻ അവതരണം… കിടു saho… നല്ല ഒറിജിനാലിറ്റി… രെമ്യ യെ എങ്ങാനും അവിഹിതത്തിൽ കൊണ്ട് പോകാനാണ് പരിപാടി എങ്കിൽ തല്ലി പരിപ്പെടുക്കും ഞാൻ കേട്ടല്ല് ???
        ഹേമ സൂപ്പർ ആണുട്ടോ… ആ മറ്റന്നാൾ ഒന്ന് പെട്ടെന്ന് എത്തുമെങ്കിൽ അത്രയും സന്തോഷം…
        തുടരൂ saho… ഒരു വെറൈറ്റി അവിഹിതവുമായി ?????

        1. ഈ േപ്രാൽസാനം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. നന്ദി.

    2. സ്ഥിരംഅവിഹിതത്തിൽ നിന്നും ഒന്ന് മാറ്റിപ്പിടിച്ചതാ. പിന്നെ രമ്യക്ക് അവിഹിതം ഒന്നുമുണ്ടാവില്ല.
      അവളെൻ്റെ സ്വന്തം േപ്രാപ്പർട്ടിയാണ്..ഹേ..

      1. ആട് തോമ

        നൈസ് ആയിട്ട് അവതരിപ്പിച്ചു. ബാക്കി ഭാഗവും അങ്ങനെ ആവും എന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  19. സൂപ്പർ സൂപ്പർ ???

  20. Bro പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തരണേ

  21. വളരെ കൈയടക്കത്തോടെ അവതരിപ്പിച്ച മറ്റൊരു അവിഹിതത്തിന്റെ തുടക്കം. All the best.

  22. Bro superb writing.. ഈ കഥയില്‍ അധികം fetishism ചേര്‍ക്കാതിരുന്നത് നന്നായി. നേര്‍ത്തെ bro എഴുതിയ കഥകളൊക്കെ നല്ലതായിരുന്നു but fetishism(like poop, fart etc..) തുടങ്ങുമ്പോൾ വായന നിര്‍ത്തും.Thank you വെരി much for not including fetishism in this story.. ❤️

    1. അധികം ഫെറ്റിഷ് എഴുതാൻ എനിക്കും താൽപര്യമില്ല. പിന്നെ കഥാപാത്രങ്ങൾക്ക് ആവശ്യമെങ്കിൽ എഴുതാതിരിക്കാനും കഴിയില്ല. ചില കഥകൾക്ക് കുറച്ച് ഫെറ്റിഷ് കൂടിയേ തീരൂ. ഇങ്ങള് ക്ഷമിച്ചാളി..

  23. Vegam thudaru macha

    Ennit vandinte review idan pokam ??

  24. തുടക്കം ഗംഭീരം, വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply to Wiseman Cancel reply

Your email address will not be published. Required fields are marked *