പെയിന്റ് പണിക്കാരൻ രമേശൻ [സ്പൾബർ] 598

ഈ സമയം രമേശൻ തകർത്തു പണിയുകയായിരുന്നു. അവനിന്ന് പതിവില്ലാത്ത എനർജിയായിരുന്നു. എങ്ങിനെ ഉണ്ടാകാതിരിക്കും? താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു വെണ്ണച്ചരക്കിൻ്റെ പൂറ്റിൽ ഒട്ടിപ്പിടിച്ച് കിടന്ന പാൻ്റിസാണ് തൻ്റെ കുണ്ണയിൽ അമർന്നിരിക്കുന്നത്. തനിക്കിതിനുള്ള ധൈര്യം എങ്ങിനെ കിട്ടിയെന്ന് അവൻ അൽഭുതപ്പെട്ടു.

അവളുടെ കണ്ണിലേക്ക് നോക്കിയാണ് താനത് ഷെഡിക്കുള്ളിലേക്ക് തിരുകിയത്. അപ്പോൾ അവളുടെ കണ്ണിൽ കണ്ട വികാരമെന്തായിരുന്നു?

ഇനി ഈ വിഷയം എങ്ങിനെ കൈകാര്യം ചെയ്യണമെന്നവൻ ആലോചിച്ചു. ഇനി ഇത് വെച്ച് മുതലെടുക്കണോ? ബ്ലാക്മൈൽ ചെയ്ത് അവളെ കീഴടക്കണോ? പക്ഷേ അതിനുള്ള ധൈര്യമൊന്നും തനിക്കില്ലെന്ന് നിസ്സഹായതയോടെ അവൻ മനസിലാക്കി. ഭർത്താവ് അടുത്തില്ലാത്ത അവൾവഴുതന കയറ്റിയൊന്ന് സുഖിച്ചു. അതിന് തനിക്കെന്ത്? ആരും ചെയ്യുന്ന സ്വാഭാവികമായ കാര്യം. തനിക്ക് നിന്നും, ഇരുന്നും ,കിടന്നും തരാൻ തൻ്റെ ഭാര്യയുണ്ട്. തനിക്കതു മതി.

ഹേമ നല്ല ചൂട് പഴം പെരിയുണ്ടാക്കി, ചായയുമെടുത്ത് ഗേറ്റിനടുത്തേക്ക് പോയി. അവിടെയുള്ള എല്ലാവർക്കും കൊടുത്തു. പിന്നെ വീണ്ടും അടുക്കളയിലേക്ക് പോയി നല്ല വൃത്തിയുള്ള പുതിയ പ്ലേറ്റെടുത്ത് അതിൽ നാലഞ്ച് പഴംപൊരിയെടുത്തു. ഒരു ജഗ്ഗിൽ ചായയും, ഒരു ഗ്ലാസുമെടുത്ത് മുറിയിലേക്ക് പോയി. രമേശൻ്റെ പണി ഏകദേശം തീർന്നിട്ടുണ്ട്. അവൻ പറഞ്ഞ മെലാമിൻ അടിക്കാതെ തന്നെ നല്ല ഭംഗിയുണ്ട് കാണാൻ. അവളെക്കണ്ട അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ ചേച്ചീ… പണി തീർന്നിട്ടുണ്ട്. ഇനി റൂമൊന്ന് വൃത്തിയാക്കണം. ആകെ പൊടിയാണ്. ഞാൻ വൃത്തിയാക്കിത്തരാം”

 

“ അതൊക്കെ വൃത്തിയാക്കാമെടാ.. ആദ്യം നീ ഈ ചായ കുടിക്ക്” അവൾ ചമ്മലൊന്നുമില്ലാതെ പറഞ്ഞു. പിന്നെ ചായയും പഴംപൊരിയും മേശമേൽ വെച്ചു. “ ഇന്നെന്താ ചേച്ചീ.. പഴം പൊരിയൊക്കെ. ..”

“ ആ… ഇന്നൊരു സ്പെഷ്യൽ ദിവസമാടാ.. നീ കഴിക്ക്”

അവൻ കസേരയിലിരുന്ന് ചായ കുടിച്ചു. ഇടക്കവൾ ഇടം കണ്ണിട്ട് അവനെ നോക്കുന്നുണ്ട്. അവൾക്കവനോട് എന്തോ പറയാനുണ്ട്. പക്ഷേ എങ്ങിനെ പറയണം എന്നറിയില്ല. അവൾ നിന്ന് പരുങ്ങുകയാണ്. അവൻ മൂന്ന് പഴംപൊരിയും ചായയും കഴിച്ച് എഴുന്നേൽക്കുമ്പോഴാണ് മേശയിലിരിക്കുന്ന വഴുതന കണ്ടത്.

നേരത്തേ കിടക്ക പിടിച്ചപ്പോൾ ചേച്ചി അവിടെ വെച്ചതാണ്. അവളത് എടുത്തില്ലേ? ഹേമവന്ന് പ്ലേറ്റും ഗ്ലാസുമെടുത്തപ്പോൾ അവൻ വഴുതനയെടുത്ത് പ്ലേറ്റിലേക്കിട്ട് കൊടുത്തു. പിന്നെ അവളെ നോക്കാതെ ഒരു ചൂലെടുത്ത് പൊടിയെല്ലാം അടിച്ചു വാരാൻ തുടങ്ങി.

The Author

Spulber

36 Comments

Add a Comment
  1. Story kalakki. 👍

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. പൊന്നു+🔥

    വൗ….. ഗംഭീര തുടക്കം…..

    😍😍😍😍

  4. നൈസ് സ്റ്റോറി ബാക്കി കൂടെ മിന്നിച്ചേക്കണേ 😍

  5. വിഷ്ണു⚡

    Bakki pettenn poratte

  6. സ്ഥിരം ക്ളീഷേ മാറ്റി പിടിച്ചു 👍🏻👍🏻

  7. ❤️❤️❤️

  8. ബ്രോ തീ ഐറ്റം

  9. കമന്റൊക്കെ എവിടെയോ പോയി…
    ഒന്നുകൂടി ഇട്ട് നോക്കാം!?

    ഭാര്യയുമായി ചെയ്യുന്നത് ഇത്ര രസിച്ച് വായിച്ചത് ആദ്യമായിട്ടാണ്.

    ഹേമയുമായി ഉ… ഹ്;
    ഒന്നും പറയാനില്ല!
    തിരിച്ച് ഷഡി ചോദിച്ചതാണ് മിന്നിച്ച സീൻ .

  10. കഥ കൊള്ളാം… പക്ഷെ ടൈറ്റിലിൽ തന്നെ പിശകുണ്ട്.

  11. കൊള്ളാം, super ആയിട്ടുണ്ട്.രമേശാന്റെ കള്ള വെടി ഹേമയിൽ തുടങ്ങട്ടെ. ഹാജിയുടെ വീട്ടിലും നല്ല ഉമ്മച്ചി ഹൂറികൾ വേണം

  12. Kadha kolllam super aayittund

  13. എല്ലാർക്കും ഒരു കൊലുസ് കൂടി

  14. മുരുകൻ

    രമ്യയുടെ അവിഹിതം കൂടി എഴുതൂ.

  15. ഹേമയ്ക്ക് പ്രായം ഇല്ല. പ്രായം ഉള്ള പെണ്ണുങ്ങടെ കഥ എഴുത് ഹേ. മിനിമം 45 എങ്കിലും കഴിഞ്ഞവരുടെ. അല്ലാതെ എന്ത് തീട്ടമാണിത്.

    1. 45 കാരിയുടേത് വന്നാൽ പറയും20 കാരി മതിയെന്ന്. എല്ലാവരേയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് പറ്റില്ല. വേണമെങ്കിൽ വായിച്ചിട്ട് പോടാ…

  16. കൊള്ളത്തില്ല.
    രമ്യയെ വേറെ ആരേലും കളിക്കുന്നത് എഴുത്. കെട്ടിയോൻ കെട്ടിയോളെ കളിക്കുന്നത് വായിച്ചിട്ട് എന്ത് കാര്യം. ജാരന്മാർ കളിക്കണം. രമേശൻ ഹേമയെ കളിച്ച പോലെ.

    1. വരും സഹോ.. മുൻവിധിയോടെ കമൻ്റിടാതെ..

  17. ഗീതാ മേനോൻ

    രമ്യ നന്നായിട്ടുണ്ട്

  18. കള്ള പന്നി ഒരു വല്ലാത്ത ending ആയി പോയി….
    മൂഡ് കയറ്റി കൊണ്ട് വന്നിട്ട് കലമൊടച്ചാല്ലോടാ പഹയാ
    ഇനി എത്ര നാൾ കാത്തിരിക്കണം ബാക്കി കിട്ടാൻ. ?

  19. രമ്യ അവിഹിതത്തിന്റെ രുചി അറിയുന്നത് ആയിരുന്നു കൂടുതൽ പൊളി, ഭർത്താവ് ഭാര്യയെ ചതിക്കുന്നതിനേക്കാൾ ഭാര്യ ഭർത്താവിനെ ചതിക്കുന്ന കഥക്കാണ് കൂടുതൽ കമ്പി ഫീൽ ചെയ്യാറുള്ളത്.

    1. സ്ഥിരംഅവിഹിതത്തിൽ നിന്നും ഒന്ന് മാറ്റിപ്പിടിച്ചതാ. പിന്നെ രമ്യക്ക് അവിഹിതം ഒന്നുമുണ്ടാവില്ല.
      അവളെൻ്റെ സ്വന്തം ഭാര്യയാണ്. ഹേ…

      1. നന്ദുസ്

        സൂപ്പർ saho… പൊളി ന്ന് പറഞാൽ പോരാ… പൊപ്പൊളി….നല്ല പൊളിപ്പൻ അവതരണം… കിടു saho… നല്ല ഒറിജിനാലിറ്റി… രെമ്യ യെ എങ്ങാനും അവിഹിതത്തിൽ കൊണ്ട് പോകാനാണ് പരിപാടി എങ്കിൽ തല്ലി പരിപ്പെടുക്കും ഞാൻ കേട്ടല്ല് ???
        ഹേമ സൂപ്പർ ആണുട്ടോ… ആ മറ്റന്നാൾ ഒന്ന് പെട്ടെന്ന് എത്തുമെങ്കിൽ അത്രയും സന്തോഷം…
        തുടരൂ saho… ഒരു വെറൈറ്റി അവിഹിതവുമായി ?????

        1. ഈ േപ്രാൽസാനം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. നന്ദി.

    2. സ്ഥിരംഅവിഹിതത്തിൽ നിന്നും ഒന്ന് മാറ്റിപ്പിടിച്ചതാ. പിന്നെ രമ്യക്ക് അവിഹിതം ഒന്നുമുണ്ടാവില്ല.
      അവളെൻ്റെ സ്വന്തം േപ്രാപ്പർട്ടിയാണ്..ഹേ..

      1. ആട് തോമ

        നൈസ് ആയിട്ട് അവതരിപ്പിച്ചു. ബാക്കി ഭാഗവും അങ്ങനെ ആവും എന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  20. സൂപ്പർ സൂപ്പർ ???

  21. Bro പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തരണേ

  22. വളരെ കൈയടക്കത്തോടെ അവതരിപ്പിച്ച മറ്റൊരു അവിഹിതത്തിന്റെ തുടക്കം. All the best.

  23. Bro superb writing.. ഈ കഥയില്‍ അധികം fetishism ചേര്‍ക്കാതിരുന്നത് നന്നായി. നേര്‍ത്തെ bro എഴുതിയ കഥകളൊക്കെ നല്ലതായിരുന്നു but fetishism(like poop, fart etc..) തുടങ്ങുമ്പോൾ വായന നിര്‍ത്തും.Thank you വെരി much for not including fetishism in this story.. ❤️

    1. അധികം ഫെറ്റിഷ് എഴുതാൻ എനിക്കും താൽപര്യമില്ല. പിന്നെ കഥാപാത്രങ്ങൾക്ക് ആവശ്യമെങ്കിൽ എഴുതാതിരിക്കാനും കഴിയില്ല. ചില കഥകൾക്ക് കുറച്ച് ഫെറ്റിഷ് കൂടിയേ തീരൂ. ഇങ്ങള് ക്ഷമിച്ചാളി..

  24. Vegam thudaru macha

    Ennit vandinte review idan pokam ??

  25. തുടക്കം ഗംഭീരം, വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *