പകൽ നിലാവ് 1 [സ്മിത] 384

അത് അവൻ ശ്രദ്ധിച്ചെന്നു തോന്നുന്നു.

“എന്താ ഇന്ന് അൽപ്പം ഓഫ്”

അവൻ ചോദിച്ചു.

ആദ്യമവൾക്ക് എന്താണ് പറയേണ്ടതെന്നറിയില്ലായിരുന്നു.

“നിന്റെ ഫ്രണ്ട് രോഷ്നി വന്നിരുന്നു…രോഷ്നി വർഗ്ഗീസ്!”

അങ്ങനെ ചോദിയ്ക്കാൻ പക്ഷെ ഉദ്ദേശിച്ചിട്ടില്ലായിരുന്നു.

അത് കേട്ടപ്പോൾ അവന്റെ മുഖഭാവംമാറി.

“എന്നിട്ട്?”

അവൻ താല്പര്യമില്ലാതെ ചോദിച്ചു.

“അവളെന്തിനാ വന്നതെന്ന് നിനക്കറിയില്ലേ?”

അനുരാധ ശബ്ദമൽപ്പമുയർത്തി.

“അവൾക്ക് വട്ടാ മമ്മി!”

അവൻ പറഞ്ഞു.

“അതിലും വലിയ വട്ട് നിനക്കല്ലേ?”

അനുരാധ ഗൗരവത്തിൽ ചോദിച്ചു.

“എന്ത്? അവളുടെ പുറകെ പോകാത്തതോ?”

അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

അവന്റെ പുഞ്ചിരിയുടെ അഴകിലേക്ക് നോക്കിയിരിക്കെ അവൾക്ക് മറ്റൊന്നും ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല.

എന്താണ് സംഭവിക്കുന്നത്?

“അല്ല…ഇത്!”

അത് പറഞ്ഞ് അവൾ മേശപ്പുറത്തെ പേപ്പറിന്റെ അടിയിൽ നിന്നും അവന്റെ ഡയറി എടുത്തിയർത്തി.

അർജ്ജുൻ കിടുങ്ങി വിറച്ചുപോയി.

മുഖത്തെ രക്തപ്രസാദം മങ്ങി.

കണ്ണുകൾ തുറന്നു മിഴിഞ്ഞു.

അവന് ശാസം നഷ്ട്ടപ്പെട്ടു.

അർജ്ജുൻ മേശയുടെ വിളുമ്പിൽ പിടിച്ചു.

പിന്നെ അടുത്ത കസേരയിൽ ഇരുന്നു.

കൈകൾ കൊണ്ട് മുഖം മറച്ച് വിയർത്തു.

“മോനൂ! എന്താടാ പറ്റിയെ?”

അതൊക്കെ കണ്ട് അനുരാധ ഭയന്ന് അവന്റെ തോളിൽ പിടിച്ച് അവനെ കുലുക്കി വിളിച്ചു.

അവൾബലം പിടിച്ച് അവന്റെ മുഖത്ത് നിന്നും കൈകൾ വേർപെടുത്തി.

അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി ചുവന്നിരിക്കുന്നത് അവൾ കണ്ടു.

അവളുടെ ഹൃദയം വിറച്ചുപോയി.

“ഈശ്വരാ! കരയ്യേ? എന്താ നീയേ കാണിക്കുന്നേ?”

അവൻ അവളെ ദയനീയമായി നോക്കി.

“മമ്മി…”

കണ്ണുനീരിനിടയിൽ അർജ്ജുൻ പറഞ്ഞു.

“ഞാനീ ഡയറി രഹസ്യമായി സൂക്ഷിച്ചിരുന്നതല്ലേ? അതിലെ കാര്യം ആരും അറിയില്ലാരുന്നല്ലോ ..ഇതിപ്പോ …”

വീണ്ടും മിഴിനീരടർന്നുവീണ് തുളുമ്പി.

“ആരറിഞ്ഞാലും മമ്മി അറിയരുത് എന്ന് കരുതി ഞാൻ…”

അവന്റെ ശബ്ദം മുറിഞ്ഞു.

“അത് ശരി!”

അവന്റെ മുഖം ചുമലിലേക്ക് ചേർത്ത് അവൾ പറഞ്ഞു.

“എന്നെ നീ ഇതുപോലെ സ്നേഹിച്ചിട്ട് അത് ഞാൻ അറിയാൻ പാടില്ലെന്നോ! അത് കൊള്ളാല്ലോ!”

അർജ്ജുൻ വിശ്വാസം വരാതെ അവളെ നോക്കി.

“മമ്മി!!”

അവൻ അദ്‌ഭുതത്തോടെ വിളിച്ചു.

“മമ്മി അത് മുഴുവൻ വായിച്ചില്ലേ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

141 Comments

Add a Comment
  1. ഇതൊന്നു തുടർന്നൂടെ?

Leave a Reply

Your email address will not be published. Required fields are marked *