പകൽമാന്യ 2 [Sukimon] 423

കഴിഞ്ഞ രാത്രിയിലെ hangover അവനെ വിട്ടു മാറിയിട്ടില്ലാരുന്നു, ഒന്നിനും ഒരു ഉഷാർ ഇല്ല shower on ആക്കി അതിന്റെ താഴെ ചിന്താനിമഖ്‌ന്നനായി അവൻ നിന്നു മനസ്സ് മുഴുവൻ റീനയുടെ video ദൃശ്യങ്ങൾ ആയിരുന്നു.അരമണിക്കൂർ കഴിഞ്ഞിട്ടും കുളിമുറിയിൽ നിന്നും അനക്കം ഒന്നും ഇല്ല അരുണിന്റെ അമ്മ വന്നു കതകിൽ തട്ടി”ടാ നീ ഇത് എന്തോ എടുക്കുവാ ഒന്നാമത്തെ താമസിച്ച എഴുന്നേറ്റത്, ഇങ്ങോട്ട് ഇറങ്ങട മതി നിന്റെ നീരാട്ട് ദേ റീന വന്നു നിന്നെ തിരക്കുന്നു”

റീന ! ആ പേര് കേട്ടതും അവന്റെ ഉള്ള് ഒന്ന് ഞെട്ടി, shower ന്റെ താഴെ നിന്നു നനയുമ്പോളും ആപേര് കേട്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു പൊള്ളലും പോകച്ചിലും അവനു അനുഭവപെട്ടു

“ഡാ !നിന്നോട് അല്ലെ ഞാൻ ഈ പറയുന്നത് ഈ ചെറുക്കന് ഇത് എന്ന പറ്റി റീനയുടെ pendrive നീ ശെരി ആക്കിയോ അവൾക് ജോലിക്ക് പോകാൻ ഉള്ളതാ നീ ഇങ്ങോട്ട് ഇറങ്ങഡാ ”

“ആ അമ്മ പൊക്കോ ഞാൻ ഇറങ്ങുവാ”

“ഉം.. ശെരി പെട്ടന്നാകട്ടെ”

അരുൺ മനസ്സിൽപറഞ്ഞു ‘അത് റീന അല്ല അമ്മേ അത് വെറും റീനയല്ല പറവെടി റീനയാണ്’.
അരുൺ നനഞപടി ഒരു തോർത്തുമാത്രം ഉടുത്തുകൊണ്ട് pendrive ഉം എടുത്ത് വാതിൽക്കലേക്ക് നീങ്ങി. തോർതാത്ത തലമുടിയിൽ നിന്നും ദേഹത്ത് നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു, വാതിൽക്കൽ അതാ പാൽപുഞ്ചിരിയുമായി ഒന്നും അറിയാത്ത ഒരു നിഷ്കളങ്കയെ പോലെ റീന നിൽക്കുന്നു. അവൻ യാന്ത്രികമായി അവളെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.

“അരുൺ !”

ഏതോ സ്വപ്നത്തിൽ നിന്നു ഞെട്ടി ഉണർന്നപോലെ നോക്കിയപ്പോൾ റീന അവന്റെ തൊട്ട് മുൻപിൽ നിക്കുന്നു.

“നീ ഇത് എങ്ങോട്ടാ ഈ പോകുന്നത്? ”
റീന അവനോട് ചോദിച്ചു

“ഇത് എന്താ നീ തലയൊന്നും തോർത്തിയില്ലേ അതൊക്കെ കഴിഞ്ഞിട്ട് നീ pendrive തന്നാൽ മതിയരുന്നല്ലോ !pendrive ശെരി ആയോ? “, “ഞാൻ പറഞ്ഞ ഫയൽ കിട്ടിയോ? ”

“ഉം.. കിട്ടി ഇതിൽ ഉണ്ട്”
എന്നും പറഞ്‍ അവൻ അത് അവൾക്ക് നേരെ നീട്ടി

റീനക്ക് സന്തോഷം ആയി അവളുടെ മുഖത്തു അത് കാണാൻ ഉണ്ടായിരുന്നു അരുൺ ഒരു ഭാവവ്യത്യാസവും ഇല്ലാതെ റീനയെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. അവന്റെ മനസ്സിൽ റീനയുടെ ആ നക്ന്നമായ ശരീരം ആയിരുന്നു, അവൻ അവളെ അടി മുടി നോക്കിക്കൊണ്ടിരുന്നു.

“നിനക്ക് ഇത് എന്ത് പറ്റി? ”

അവനു പെട്ടന്ന് ബോധം വന്നു
“ഒന്നുമില്ല!” അവൻ പറഞ്ഞു

“എന്റെ റീനേ ഇവന് എന്തോ പറ്റിട്ടുണ്ട് ഇന്ന് രാവിലെ തൊട്ട് ഇങ്ങനെ ചത്തെ ചതഞ്ഞെ എന്ന മട്ട് ആ… ”

റീന പിരികം ഒന്ന് ഉയർത്തി

The Author

21 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ

  2. Arun kandu njettiyath Reena thanneya
    Arun vijeshinte veettil kanda cherupp avaludetha
    Bakki ini next month alle kanu samadhanam ayi

  3. Itreyum super heroine ee sitel njan kanditilla pwoli reena ?

  4. Super bro
    Waiting for next part

  5. Suspense, kidukkachi

  6. Twistodu twist…Polikk bro

  7. Ath reenayude koode vdiol avan kanda arengilum oraal aayrkkum ?

  8. ഒന്നുകിൽ നീ ഇതു പൊളിക്കും. ഇല്ലേ നിന്നെ ഞങ്ങള് പൊളിക്കും. അതുകൊണ്ടു നീ polikkedo.

  9. എന്തുവാടേ ഒരാളംടേ വീടിയോ കണ്ടെന്നു കരുതി ………

    1. സത്യം ഒരുമാതിരി കോപ്പിലെ എഴുത്തു..3 പേജ ആയപ്പോൾ തന്നെ ബോർ ആയി…നാട്ടിൽ ആരും വീഡിയോ കണ്ടിട്ടില്ലേ..പിന്നെ 5 വാണം പോയാൽ ചത്തു പോകും എന്നോർത്തു.. എന്തു മറ്റെടത്തെ എഴുത്തു ആണ്..

      1. Hai! 5വാണം എന്ന് ഞാൻ എഴുതീട്ടില 4 എന്ന record തകർത്തു എത്രണ്ണം പോയെന്നു അറിയില്ല എന്നാണ് പറഞ്ഞേക്കുന്നത് അങ്ങനെ ഒരു സിറ്ആഷനിൽ കൂടി കടന്നു പോകുന്ന ഒരാളുടെ മനസിലെ തോന്നൽ പറഞ്ഞെന്നെ ഉള്ള്. പിന്നെ നാട്ടിൽ ആരുടേയും video കണക്കല്ല അത് എല്ലാവരുടെയും മുൻപിൽ നല്ലപിള്ള ചമഞ്ഞു നടക്കുന്ന ആൾടെ video ആ കണ്ടത് first പാർട്ടിൽ characters ന്റെ ഏകദേശരൂപം ഞാൻ കാണിച്ചിട്ടുണ്ട്.
        എന്നിട്ടും ബോർ ആയിത്തോന്നിയെങ്കിൽ ഷെമിക്കുക

  10. Katha ok kollam

    But oralude vedio kandal ingene ok avo

    Waiting next part

  11. കൊള്ളാം

  12. Dark Lord aka Night King

    Athu Reenayaanu…

  13. Bro nalla cfnm(clothed female naked male ) scenes okke add cheyyane

  14. സംഭവം ഒക്കെ കൊള്ളാം പക്ഷെ അറിയാവുന്ന ഒരാളുടെ വീഡിയോ കണ്ടശേഷം ഉള്ള പെരുമാറ്റം ഒക്കെ കുറച്ചു ഓവറായിട്ടാണ് തോന്നിയത്.

  15. വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്. ഇനി വിജേഷും റീനയുടെ ഗാങ്ങിൽ പെട്ടതാണോ. Waiting for next part.

Leave a Reply

Your email address will not be published. Required fields are marked *