പകരത്തിനു പകരം 2 [Anitha] 714

പകരത്തിനു പകരം 2

Pakarathinu Pakaram Part 2 | Author : Anitha

[ Previous Part ]

 

തിങ്കളാഴ്ച കുളിച്ചു ഷേവ് ചെയ്ത് ഞാൻ ജോലിക്ക് പോയി തുടങ്ങി. പക്ഷെ എന്നെ ആണത്വമില്ലാത്തവൻ എന്നു വിളിച്ച അവളെ ഒരു പാഠം പടിപ്പിക്കണമെന്ന വാശി എന്നിൽ കൂടി കൂടി വന്നു. ഞാനനുഭവിച്ച വേദന എന്താണെന്ന് അവളെയും അറിയിച്ച് അവളുടെ വീട്ടിൽ കൊണ്ടുവിടണം. മാസം മൂന്നാലു കഴിഞ്ഞു ഒരിക്കൽ പോലും അവളെനിക്ക് ഫോൺ ചെയ്തില്ല. എങ്ങിനെയും അവളെ തിരിച്ചു കൊണ്ടു വന്നാലെ തൻ്റെ പദ്ധതി വിജയിക്കു. അങ്ങനെയിരിക്കെ ഒരു ദിവസം സൂപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങുമ്പോൾ പെട്ടന്ന് സന്തോഷെ എന്ന വിളി കേട്ടു.തിരിഞ്ഞു നോക്കിയപ്പോൾ മിനി ചേച്ചിയാണ്.
ചേച്ചി കടയിൽ ഉണ്ടായിരുന്നോ? ഞാൻ കണ്ടില്ല.
നീ വരുന്നത് ഞങ്ങൾ കണ്ടു.
ഞങ്ങളോ?
അതെടാ മീരയുമുണ്ട്.
ഞാൻ നോക്കുമ്പോൾ കുറച്ചു നീങ്ങി മീര ഞങ്ങളെ നോക്കി നിൽക്കുന്നു . അവളുടെ പഴയ എടുപ്പൊക്കെ കുറഞ്ഞ പോലെ തോന്നി.മുഖം വിഷാദമായിരുന്നു. ഞാൻ നോക്കുന്നത് കണ്ടവൾ മുഖം തിരിച്ചു നിന്നു. അവളാകെ മാറി സന്തോഷെ, പഴയ മീരയല്ല ഇപ്പോൾ. സദാസമയവും വീടിനുള്ളിൽ അടച്ചിരിപ്പാണ്. ഓരാളോടും സംസാരിക്കുക പോലുമില്ല. അവളുടെ ചിരി കേട്ടിട്ട് മാസങ്ങളായി. ചിലപ്പോൾ റൂമിലിരുന്ന് കരയുന്നത് കാണാം, എല്ലാം വിധി അല്ലാതെന്തു പറയാൻ. സന്തോഷിന് ഡൈവേഴ്സ് നോട്ടീസയച്ചത് അവൾ അറിയാതെയായിരുന്നു. പിന്നീട് സത്യം മനസ്സിലായപ്പോൾ അച്ചനും ചേട്ടനും വക്കീലിനെ കണ്ട് അത് പിൻവലിപ്പിച്ചു. എന്തായാലും എനിക്കവളോട് അത്ര കരുണയൊന്നും തോന്നിയില്ല. ആറു മാസത്തോളം തന്നെ വഞ്ചിച്ച് അവസാനം ആണത്വമില്ലാത്തവനെന്ന് പറഞ്ഞ് ഇറങ്ങി പോയവളല്ലെ കുറെ വിഷമിക്കട്ടെ.
സന്തോഷെ മീരയോട് സംസാരിക്കണോ?
വേണ്ട ചേച്ചി ഞാൻ ആണത്വമില്ലാത്തവനാണ് ഞാൻ സംസാരിക്കുന്നത് അവൾക്കിഷ്ടമാകില്ല. അവൾക്ക് സംസാരിക്കാൻ ആണത്വമുള്ള ചുറുചുറുക്കുള്ള വേറെ ആളുകളുണ്ട്.
അവൾ കേൾക്കാൻ ഞാൻ കുറച്ചു ഉറക്കെയാണ് പറഞ്ഞത്. അതു കേട്ടതും അവൾ വായിൽ കൈ പൊത്തി ഉറക്കെ ഏന്തിക്കരഞ്ഞു. അത് ശ്രദ്ധിക്കാതെ ഞാൻ വേഗം പുറത്തു കടന്നു. എന്നെ ആണത്വമില്ലെന്ന് വിളിച്ചവളെ, ഞാൻ ആണത്വമുള്ളവനാണെന്ന് കാട്ടിക്കൊടുത്ത് അവൾ കാമുകനോടൊപ്പം

The Author

anitha

85 Comments

Add a Comment
  1. സൂപ്പര്‍…നന്നായിട്ടുണ്ട് … ഇനി രവിക്കും ഒരു പണി കൊടുക്കണം…

  2. സ്വന്തം ഭാര്യയോടുള്ള പ്രതികാരത്തിനായി മറ്റൊരാളുടെ ഭാര്യയെ അവർ അറിയാതെ ചെയ്ത തെറ്റിന്റെ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി
    കളിക്കുന്ന കുലപുരുഷനായ നായകൻ.
    അടിപൊളി !!

    1. Allarkum ningale athee perspective avilla bro

    2. Ath koshpam ella man thanike Istam ayilenge entha cheya…..

    3. ആളുകളും അവരുടെ ചിന്തകളും വ്യത്യസ്തമാണ്.
      പക്ഷെ consent ഇല്ലാതെ കയറിപിടിച്ചിട്ടു എതിർപ്പുണ്ടായിരുന്നില്ല
      എന്ന് പറയുന്ന മൗന സമ്മതം ശെരിയാണ് എന്ന് വിശ്വസിക്കുന്ന
      സമൂഹത്തിലെ കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിക്കുന്ന
      ചിന്തകൾ വരുന്ന കഥകൾ സിനിമകളിലും ഉണ്ടായിരുന്നു.
      മുൻപ് അറിയാതെ കണ്ടിട്ടുണ്ട് ഞാനും പക്ഷെ
      യോജിക്കാൻപറ്റാത്തതുകൊണ്ടു പറഞ്ഞതാണേ….

      (ഒന്നുറക്കെ
      കരഞ്ഞിരുന്നെങ്കിൽ എന്ന്
      പറഞ്ഞു
      കയറിപിടിച്ചതിനെനിസാരവത്കരിച്ച
      ഹിറ്റ്ലറിലെ സോമനെ
      ഓർത്തുപോകുന്നു)

  3. കൊള്ളാം, സന്തോഷിന്റേം മിനിയുടേം life കുറച്ച് കൂടി വേണമായിരുന്നു, അവരുടെ ആ സന്തോഷ ജീവിതം മീര കാണുകയും വേണം

  4. സന്തോഷന്റെയും മിനിയുടെ യും ഒരു പാർട്ട്‌ കൂടി ഉണ്ടകിൽ കൊള്ളാം.

    1. Ath thanne annu enteyum agraham.

  5. ബ്രോ. സന്തോഷിന്റേയും മിനിയുടെയും ജീവിതം എഴുതി ഒരു പാർട്ട്‌ കൂടി എഴുതണം

  6. വികേഷ് കണ്ണൻ

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. തകർത്തു ഇങ്ങനെ വേണം എല്ലാ തേപ്പൻ മ്മർക്കും തേപ്പികൾക്കും പണി കൊടുക്കാൻ all the best ?? nice

  8. Powlichu very gud

  9. ❤️❤️❤️❤️❤️

  10. ഇത് എനിക്ക് ഇഷ്ട്ടപെട്ടു. ഇങ്ങനെ ഉള്ള പെണുങ്ങൾക്ക് അവസാനം ഇത് ഒക്കെയാണ് സംഭവിക്കുക.മിനിയുടെയും സന്തോഷിന്റെയും പ്രണയം onnu കൂടി വിവരിക്കണം എന്ന് തോന്നുന്നൂ. അത് മീര കാണണം.

  11. നല്ല അവതരണം. ഇത് പോലുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ?????

  12. Kidillam story ❤️?♥️♥️♥️♥️♥️♥️

  13. ബ്രോ കഥ നന്നയിട്ടുണ്ട്
    ഇത് വായിച്ചപ്പോൾ ഒരു പഴoചൊല്ലാ ഊർമ വരുന്നത്
    പൊട്ടനെ ചെട്ടി ചാടിച്ചാൽ ചേട്ടിയെ ദൈവം ചാടിക്കുമെന്ന് പറയുന്നത് ??

  14. Super story bro

  15. Ente mone ithanu katha ithavanam katha..njan ee site il stories irunn vayikkan thudangeett kaalam kure aayengilum ith vare oru comment ittatilla ..but ee story veruthe pwoli aay poyy oru reksha illa ….congrats
    Btw ee story ivide end cheyth try to write a new one real quick ?

  16. നല്ല നെരിപ്പൻ പ്രതികാരം, പിന്നെ നല്ല അസ്സൽ കളിയും
    ഒടുവിൽ നല്ല യമണ്ടൻ ക്ലൈമാക്സ് ???

  17. പൊന്നപ്പൻ

    Adipoli..

  18. ഉഷാർ ആയിട്ടുണ്ടെ….

  19. ബ്രോ കൊള്ളാം.
    എന്തായാലും നല്ല ഒരു ക്ലൈമാക്സ്‌ തന്നതിനു നന്ദി.?

    With Love ?

  20. അടിപൊളി ?

  21. Ithaanu mone revenge… Aa swathiyude kadhayum idhpole oru muttan pani kodkm enn Kure pradeekshich .. Aa Kadha avasanam aage kolaayi.. Iyaalk patumengl aa kadhade climax eythan nokikoode.?

  22. ഇതിൽ കൂടുതൽ കിട്ടാനില്ല മീരക്ക്…… അവതരണം നന്നായിരുന്നു….

  23. Ithaanu mwone pwoliii…
    Allathe chela oolakale koot climax vare aanine shandan aakunna item ittillalooo….
    Othiri ishta pett….
    Bt oru part koode povavunnathe ullu…
    Meeraye oru veppaatti aakikoodee???

  24. പൊളിച്ചു bro

  25. പൊളി വേറെ ലെവൽ

  26. നന്നായിട്ടുണ്ട് ബ്രോ ¡! അടുത്ത കഥ ഉടനെ ഉണ്ടാവും എന്ന പ്രതീക്ഷയോടെ¡!

  27. ഭർത്താവിനെ വഞ്ചിക്കുന്ന ഓരോ ഭാര്യമാരും നരകിച്ച് കഴിയണം….. ഒരു പാട് ഇഷ്ടപ്പെട്ടു ഈ കഥ

  28. Egane allarnnu end cheyyandathu koorchu koodi meerku koodukanmayirunu

Leave a Reply

Your email address will not be published. Required fields are marked *