പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്] 414

അല്പസമയത്തിനകം അവർ മുസ്‌തഫയുടെ അടുത്ത് വന്നു കൈകെട്ടി തലകുഞ്ഞിച്ചുകൊണ്ട് പറഞ്ഞു.

“മുതലാളി എല്ലാം എടുത്തു വെച്ചു”

മുസ്‌തഫ അയാളുടെ ഡ്രെസ്സിന്റെ പോക്കറ്റിൽ നിന്ന് കുറച്ചു നാണയം എടുത്തു അവരുടെ കൈകളിലേക്ക് ഇട്ട് കൊടുത്തു എന്നിട്ട് അവിടെനിന്നും പോയിക്കൊള്ളാൻ ആവശ്യപ്പെട്ടു.

“ഇത്‌ ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.. നിങ്ങളെ പോലെ ഒരാൾ അടുത്തുള്ളത് ഞങ്ങൾക്ക് വളരെയധികം സഹായമായി”

ഇത്‌ കേട്ടതും മുസ്‌തഫ പറഞ്ഞു.

“ഇതെല്ലാം എന്ത് സഹായം ഇതൊന്നും ഒരു സഹായവുമില്ല മാഡത്തിന് യഥാർത്ഥ സഹായം വേണമെങ്കിൽ എന്നോട് ചോദിച്ചാൽ മതി ഞാൻ തരാം ഇന്നലെ ഉറങ്ങാത്തത് കൊണ്ട് എനിക്ക് നല്ല ക്ഷീണമുണ്ട് ഞാൻ പോയിട്ട് വരാം “

“ഉറങ്ങാതിരിക്കാൻ എന്ത് പറ്റി വല്ല ബുദ്ധിമുട്ടും ഉണ്ടായോ” സ്റ്റിഫിയ ചോദിച്ചു.

“ഒരു ബുദ്ധിമുട്ടുമില്ല…അത് മാഡത്തിനോട് പറഞ്ഞാൽ മനസിലാകില്ല “

അതെന്താ

“അത് വേറെ ഒന്നുമല്ല മാഡം ഇന്നലെ കണ്ടില്ലേ രണ്ട് എണ്ണത്തിനെ….രാത്രിയയാൽ അവളുമാരെ ഞാൻ അങ്ങ് കളിക്കും പിന്നെ നേരം പോകുന്നത് അറിയില്ല അതാ ഞാൻ പോകുന്നു “ ഇത്രയും പറഞ്ഞുകൊണ്ട് മുസ്തഫ അവിടെനിന്നും നടന്നു.

ഇത്‌ കേട്ടതും സ്റ്റിഫിയ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു

“ഇനി ഇയാളെ ഒരു കാരണവശാലും ഇങ്ങോട്ട് കയറ്റരുത് “

പിന്നിടുള്ള ദിവസങ്ങളിൽ മുസ്‌തഫ വരുമ്പോൾ അവൾ അതികം സംസാരിക്കാതെയായി.. അത് മുസ്‌തഫയ്ക്ക് വല്ലാത്ത നിരാശ തോന്നിച്ചു മാത്രമല്ല അവളോടുള്ള മോഹവും അയാളിൽ ഇരട്ടിയായി

The Author

17 Comments

Add a Comment
  1. Kidilan story aanu adutha part id

  2. പാവങ്ങളുടെ ജിന്ന്

    Bro ethinte next part vafuvo..?

  3. Adutha part porratte

  4. Vegam next po art idu🔥

  5. Bro 2nd part ennu varum..?

  6. Nasicha gramam onnu idu chetta

  7. സൂപ്പർ സ്റ്റോറി… പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടണേ

  8. നശിച്ച ഗ്രാമം ബാക്കി പ്ലീസ്

  9. Powlikk.bro…bakki porate

  10. Nasicha gramam onnu idu chetta

  11. കാങ്കേയൻ

    തന്നെ തേച്ച പെണ്ണിന്റെ പേരാണോ സ്റ്റിഫിയ എല്ലാ കഥയിലും നായികയ്ക്ക് അതെ പേര്

  12. കവർ ചിത്രത്തിൽ കൊടുത്തിരിക്കുന്നനെത്തോലി എലുമ്പി പെണ്ണ് ഏതാ. അവളെ ആരെങ്കിലും കളിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ അവൾക്ക് തിന്നാൻ മേടിച്ചു കൊടുത്തിട്ട് ഒരു 3 വർഷം കഴിയുമ്പോ അവർ തടി ഒക്കെ വെച്ച് നല്ല വൃത്തി ആയിട്ട് ഇരിക്കുമ്പോ കളിക്ക്.

  13. കൊള്ളാം ബാക്കി വേഗം പോരട്ടെ

  14. മിന്നൽ മുരളി

    ഒരു കഥ എഴുതുക അത് പകുതി ആക്കി വെച്ചേക്കുവാ പിന്നെ അത് നോക്കാതെ ഇരിക്കുക കൊള്ളാം ഈ കഥയും അങ്ങനെ ആണോ ഉദ്ദേശിച്ചത്

  15. Super.. Pls continue

Leave a Reply

Your email address will not be published. Required fields are marked *