അത് നിങ്ങൾ ഭാര്യ ഭർത്താവ് സംസാരിക്കുന്നതിനിടയിൽ ഞാൻ ഒരു ശല്യമാകേണ്ട എന്ന് കരുതി അയാൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ഇത് കേട്ടതും സ്റ്റിഫിയ കുറച്ചു നേരത്തേക്ക് വായ ഒന്ന് അടച്ചു.
റിനിഷ് അയാളുമായി കുറച്ച് നേരം സംസാരിച്ചു.
അയാളുടെ പേര് അൻവർ വയസ് 50 കഴിഞ്ഞു ഇത്രയും കാലമായിട്ടും അയാൾ വിവാഹം കഴിച്ചിട്ടില്ല ഇതെല്ലാം കുറച്ച് സമയത്തിനുള്ളിൽ റിനിഷ് ചോദിച്ചറിഞ്ഞു.
പെട്ടെന്ന് അവർ സംസാരിക്കുന്നതിനിടയിലൂടെ.
“ ചേട്ടാ സ്ഥലം എത്താറായോ “ സ്റ്റിഫിയ ചോദിച്ചു.
ഒരു അരമണിക്കൂർ അതിനുള്ളിൽ നമ്മൾ എത്തും ഡ്രൈവറുടെ വാക്ക് സ്റ്റിഫിയക്ക് വല്ലാത്തൊരു ആശ്വാസം നൽകി
2 മണിക്കൂർ കൊണ്ട് സഹിക്കേട്ടല്ലേ ഡ്രൈവർ സ്റ്റിഫിയയോട് ചോദിച്ചു.
അവൾ അതെ എന്ന ഭാവത്തിൽ ചിരിച്ചു
എന്ത് ചെയ്യാനാണ് എനിക്ക് വണ്ടി നിർത്തി ഒന്ന് നടുവ്നിവർത്തണേമെന്നുണ്ട് ഇ കാടിന്റെ നടുക്ക് വണ്ടിനിർത്താൻ പറ്റില്ല പുലിയും വന്യജീവികൾ ഒരുപാടുള്ള കാടാണ് നമ്മുടെ ഗതിക്കേടിന് അവറ്റകളുടെ മുന്നിൽ പെട്ടാൽ തീർന്നു.
ഇവിടെ പുലിയൊക്ക ഉണ്ടോ റിനിഷും സ്റ്റിഫിയയും ചോദിച്ചു.
പിന്നെ നിങ്ങൾക്ക് ഭാഗ്യം ഇല്ലാത്തതു കൊണ്ട ഇല്ലെങ്കിൽ കാണാമായിരുന്നു ഞാൻ അവറ്റകളെ കണ്ടു മടുത്തു.
അപ്പോൾ ഗ്രാമത്തിലേക്ക് പുലി കയറില്ലെ റിനിഷ് ചോദിച്ചു.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഇല്ല നമ്മുടെ ഗ്രാമത്തിന്റെ ചുറ്റ് മതിൽ കടന്ന് ഒരു പുലിയും വരില്ല.
അത് കേട്ടതും സ്റ്റിഫിയക്കും റിനിഷിനും പാതി ജീവൻ തിരിച്ചു കിട്ടിയപോലെയായി
റിനിഷും അൻവറും വീണ്ടും സംസാരിക്കാൻ തുടങ്ങി ഏകദേശം ഒരു 20 മിനിറ്റ് കഴിഞ്ഞു കാണും കാർ ഒരു 20 അടി പൊക്കമുള്ള വലിയ ഗേറ്റിന് മുന്നിലായി നിന്നു.

Kidilan story aanu adutha part id
Bro ethinte next part vafuvo..?
Adutha part porratte
Vegam next po art idu🔥
Bro 2nd part ennu varum..?
Nasicha gramam onnu idu chetta
സൂപ്പർ സ്റ്റോറി… പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ
Excellent start
Super
നശിച്ച ഗ്രാമം ബാക്കി പ്ലീസ്
Powlikk.bro…bakki porate
Nasicha gramam onnu idu chetta
തന്നെ തേച്ച പെണ്ണിന്റെ പേരാണോ സ്റ്റിഫിയ എല്ലാ കഥയിലും നായികയ്ക്ക് അതെ പേര്
കവർ ചിത്രത്തിൽ കൊടുത്തിരിക്കുന്നനെത്തോലി എലുമ്പി പെണ്ണ് ഏതാ. അവളെ ആരെങ്കിലും കളിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ അവൾക്ക് തിന്നാൻ മേടിച്ചു കൊടുത്തിട്ട് ഒരു 3 വർഷം കഴിയുമ്പോ അവർ തടി ഒക്കെ വെച്ച് നല്ല വൃത്തി ആയിട്ട് ഇരിക്കുമ്പോ കളിക്ക്.
കൊള്ളാം ബാക്കി വേഗം പോരട്ടെ
ഒരു കഥ എഴുതുക അത് പകുതി ആക്കി വെച്ചേക്കുവാ പിന്നെ അത് നോക്കാതെ ഇരിക്കുക കൊള്ളാം ഈ കഥയും അങ്ങനെ ആണോ ഉദ്ദേശിച്ചത്
Super.. Pls continue