“ദേ.. അതാണ് സാർ” ഇത്രയും പറഞ്ഞുകൊണ്ട് ആ ഖാലിദ് അവിടെനിന്നും പോയി.
മുസ്‌തഫ ആ മുറിയുടെ മുന്നിലേക്ക് നടന്നു ആ മുറിയുടെ ഇരുമ്പഴിക്കുള്ളിലൂടെ നിലത്ത് അവശനായി കിടക്കുന്ന റിനീഷിനെ കണ്ടു ഒന്നും അറിയാത്ത പോലെ മുസ്തഫ അവനെ വിളിച്ചു.
“സാർ ഞാനാണ് മുസ്‌തഫ”
മുസ്തഫയുടെ ശബ്ദം കേട്ടതും റിനിഷ് കണ്ണുകൾ മെല്ലെ തുറന്നു അവൻ മുസ്‌തഫയെ നോക്കി
സാർ പേടിക്കേണ്ട ഞാൻ നിങ്ങളെ രക്ഷിക്കാൻ വന്നതാണ്
“എന്നെ ഇ നരകത്തിൽ നിന്ന് രക്ഷിക്കാൻ പറ്റുമോ ഇക്കാ”
“സാർ പേടിക്കേണ്ട എന്നെ വിശ്വാസിക്ക് നിങ്ങളെ ഞാൻ ഇവിടെ നിന്നും മോചിപ്പിക്കാൻ വന്നതാണ് പേടിക്കേണ്ട”
ഇത്രയും പറഞ്ഞു കൊണ്ട് മുസ്‌തഫ ആ ഖലീദിന്റെ മുറിയിലേക്ക് ചെന്നു ശേഷം അയോളോട് ചോദിച്ചു.
“നന്നായി പെരുമാറിയിട്ടുണ്ടല്ലേ”
ആ സാർ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട് ഇനി അവൻ കുറച്ചു നാളത്തേക്ക് എണീറ്റ് നിൽക്കില്ല
“ഹ്മ്മ് അത് അവനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി.. അവൻ എണീറ്റാലും അവനും അവളുമായി ഇനി ഒരിക്കലും മറ്റേ കാര്യം നടക്കരുത് ആ കാര്യം എന്തായി”
സാർ പറഞ്ഞപോലെ എല്ലാം ചെയ്തിട്ടുണ്ട് ഇനി അവന്റെ സാധനം ഒരിക്കലും പൊങ്ങില്ല അതിനുള്ള പണിയ നമ്മുടെ ആളുകൾ കൊടുത്തത്
അത് കേട്ടതും മുസ്‌തഫ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
“ആ അത് മതി തല്ക്കാലം അവനെ ഞാൻ കൊണ്ട് പോകുകയാ… ഭായ് വരുമ്പോൾ ഞാൻ വന്നതും അവനെ കൊണ്ട് പോയതും പറഞ്ഞേക്ക്”
ആ സാർ, ഞാൻ പറഞ്ഞുകൊള്ളാം അതുപോലെ യുസഫ് ഭായ് ഒരു കാര്യം സാറിനോട് പറയാൻ ഒരു കാര്യം പറഞ്ഞിരുന്നു.
“ആ എന്താ വിഷയം”
