You are welcome sir.
മാധവൻ അങ്കിൾ കാശ്മീര മോളെയും കൂട്ടി ലിഫ്റ്റിലേക്ക് കയറി നേരെ തേർഡ് ഫ്ലോറിലെ Dine Room മൂന്നിലേക്ക് കയറി. അത് കണ്ട് കാശ്മീര ഞെട്ടി പോയി. അത്രയ്ക്കും അടിപൊളി ആയിരുന്നു ആ Dine Space. വളരെ ഭംഗി ആയി ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് ഒരു മിനി സെലിബ്രേഷൻ പാർട്ടി പോലെ ചെറിയ ലാമ്പുകൾ ഒക്കെ വച്ചിട്ട്,അതും ഫുൾ പ്രൈവസിയിൽ. Dine Space ലെ സെപ്പറേറ്റ് ബാത്റൂമും ടിവിയും ഒക്കെ ഉണ്ടായിരുന്ന. അങ്കിൾ നൈസ് ആയി മോള് കേൾക്കാത്ത രീതിയിൽ വൈയിറ്ററോട് ഫുഡ് കേക്ക് മുറിച്ചതിന് ശേഷം മതി പറഞ്ഞു. കേക്ക് പെട്ടെന്ന് കൊണ്ട് വരാൻ വേണ്ടി അയാൾ പോയി.
അങ്കിൾ ഇതൊക്കെ നല്ല പൈസ ആവില്ലേ ഞാൻ ഇങ്ങനെ ഒരു സ്ഥലവും ഇതുവരെ കണ്ടില്ല. (ഭയങ്കര സന്തോഷത്തിൽ )
അതിനല്ലേ മോളെ പൈസ (ചിരിച്ചിട്ട് )
അങ്കിൾ ഞാൻ ഒന്ന് ബാത്റൂമിൽ പോയി വരട്ടെ.
ആ മോളെ പുറത്തോട്ട് പോണ്ട ദാ ഇവടെ തന്നെ ഉണ്ട്.
ഓക്കെ അങ്കിൾ.
കാശ്മീര ബാത്റൂമിൽ പോയ സമയം അവർ കേക്കും ചോക്ലേറ്റ്സും ആയിട്ട് വന്നു.
Next part ?
ഒരു മറുപടി തരു author
മോനെ നല്ല കഥയാരുന്നു കേട്ടോ അതാ വാസുവണ്ണൻ പിന്നേം വന്നേ നീ ഇടുന്നുണ്ടോ അതോ ചില ചെറ്റകളെ പോലെ ഒരു പാർട്ട് എഴുതി മുങ്ങുവാണോ. നീ വരും എന്ന് കരുതുന്നു
Hii കഥ ഇന്ന് ഇടുമോ
ഗിരി എന്തായി ഉടനെ വരില്ലെ
ജൂൺ 🙄 വളരെ late ആക്കി.
എന്നാലും കാത്തിരികാം പേജ് കൂട്ടി എഴുതണേ
Next Part 2 June 1st🤝🏾
എന്നിട്ട് എവിടെ?
ഇടൂ സുഹൃത്തേ
Bro. Story post cheyyu. Late ayi ippo orupad.. continuation venam
വൈകിപ്പിക്കല്ലേ ഗിരി bro
നല്ല കഥ നെക്സ്റ്റ് പാർട്ട് തരു വേഗം
ഗിരി ബ്രോ എന്തായി നെക്സ്റ്റ്പാർട്ട്
ഉടനെ വരും
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു, അവളും അയാളും പ്രണയിച്ച് കല്യാണം കഴിക്കുമോ?…
ആഹാ നീ കൊള്ളാമല്ലോടി പെണ്ണേ
ത്രില്ലിംഗ് one ഉടനെ പ്രതീക്ഷിക്കുന്നു ബാക്കി
കാശ്മീരാ മോൾ സെറ്റ് സാരി ഉടുക്കട്ടെ അങ്കിലിനു വേണ്ടി 😍
കൊതിപ്പിച്ചു കള്ളൻ
കൊടുത്തിട്ടുണ്ട് ഉടൻ വരും
അടിപൊളി സ്റ്റോറി ഉടനെ നെക്സ്റ്റ് പാർട്ട് വേണം
സൂപ്പർ തുടരുക
ആഗതൻ മൂവി ടച്ചുള്ള സ്റ്റോറീ ഏതായാലും കിടുക്കാച്ചി കഥ സൂപ്പർ,, ബാക്കിയാക്കി ഇട്ടേച്ചു പോവരുതേ
അവതരണം കിടുവാണ് മച്ചാനെ🔥… അടുത്ത part ചാമ്പിക്കോ.. Wtng👍👍
🩶🩶🩶
♥️♥️
Super
Next part idu vegam bro
Wow nice starting pls continue fast
കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു കാത്തിരിക്കുന്നു