പാമ്പും കോണിയും [ശ്രീരാജ്] 66

ഹരി വാ പൊളിച്ചു കൊണ്ട് : അതേത് പോസ്റ്റ്‌?…

ജെറിൻ : പുതിയതായി ഉണ്ടാക്കിയ പോസ്റ്റ്‌……. ഓവർ ആൾ സൂപ്പർ വിഷൻ ആണ്……. അതായത് എന്റെ തലക്ക് മേലെ ആണ് ഈ പോസ്റ്റിങ്ങ്‌….

ഹരി : മ്മ്മ്മ്…..അല്ല…. അതിന് നിങ്ങളെന്തിനാ ഓഫീസ് ഒഴിയുന്നത്?..

ജെറിൻ: അല്ലാതെ പിന്നെ……എന്റെ മേലെ ഒരാൾ വരുന്നു, അപ്പോൾ ഈ ഓഫീസിലെ ബെസ്റ്റ് ഓഫീസ് തന്നേ അങ്ങേർക്ക് കൊടുക്കണ്ടേ….അത് ഇതല്ലേ…. റോഡ് വ്യൂ ഉള്ളത്…..

ഹരി ദേഷ്യത്തോടെ : അതെന്തിനാ…. വേറെ സെറ്റ് ആക്കിയാൽ പോരെ…….

ജെറിൻ പല്ല് കടിച്ചു കൊണ്ട് : എടാ പൊട്ടാ…. നമ്മൾ ജോലി ചെയ്യുന്നത് ഒരു കോപ്പറേറ്റ് സ്ഥാപനത്തിൽ ആണ്….. അപ്പോൾ നമ്മുടെ മുകളിൽ ഉള്ള ആളുകളെ നമുക്ക് ഒന്ന് സുഖിപ്പിച്ചല്ലേ പറ്റൂ……..

ഹരി പതിയെ പറഞ്ഞു : ആസ് ലിക്കിങ്….

ജെറിൻ : അങ്ങിനെങ്കിൽ അങ്ങിനെ… ജീവിക്കണ്ടേ മോനെ…… തത്കാലം നമ്മുടെ നമ്പർ ടു സ്റ്റോർ കാലി ആക്കുന്നുണ്ട്, അങ്ങോട്ട് മാറണം… ബാക്കി കൂടുതൽ അറിഞ്ഞിട്ട്….

ഹരി ഒന്ന് നീട്ടി മൂളിയ ശേഷം : ഞാൻ കൂടണോ?..

ജെറിൻ : എയ് വേണ്ടടാ… ഇവിടെ കുറേ പേരുണ്ടല്ലോ… എല്ലാം സെറ്റ് ആണ്…

വേണ്ട എന്ന് പറഞ്ഞെങ്കിലും, അടുത്ത അപ്പോയിന്റ്മെന്റിന് ഇനിയും സമയം ഉള്ളതുകൊണ്ട് ഹരിയും കൂടെ കൂടി ജെറിന്റെ…..
……………………………………………………………..
“തിത്തെയ് താഹ…….. തിതൈ താഹ…..”….വൈകീട്ട് വീട്ടിലേക്ക് ബൈക്ക് കയറ്റുമ്പോൾ ഹരിയുടെ കാതുകളിൽ, തന്റെ ഭാര്യ രേവതിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

The Author

ശ്രീരാജ്

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *