പാമ്പും കോണിയും 2 [ശ്രീരാജ്] 52

 

 

അത് പറഞ് മുഖം ഉയർത്തി നോക്കിയ ആൻസി കണ്ടത് തന്നേ തന്നേ സൂക്ഷിച്ചു നോക്കുന്ന വീണയെ ആണ്….

 

 

ആൻസി : എന്താടീ?….

 

 

വീണ : അല്ല….. നിന്റെ മുഖം ഇങ്ങനെ സന്തോഷത്തോടെ…. അല്ലെങ്കിൽ ഇങ്ങനെ ഹാപ്പി ആയി കണ്ടിട്ട് കുറേ ആയി… അത് കൊണ്ട് ചോതിച്ചതാ….

 

 

ആൻസി ഒന്ന് ഞെട്ടി എങ്കിലും പുറത്തു കാണിക്കാതെ, ഗ്ലാസ്‌ ചുണ്ടിലേക്ക് മുട്ടിച്ചു, ഒപ്പം ഇടം കണ്ണിട്ട് നിഷയെ ഒന്ന് നോക്കി……

 

നിഷ തിരിച്ചും ആൻസിയെ അതേ പോലെ തന്നേ നോക്കി……..

 

” മ്മ്മ്മ്മ്മ്മ്…..എന്താ മക്കളെ ഒരു രഹസ്യം …. എന്തോ ഉണ്ടല്ലോ “… സിമിയുടെ ശബ്ദം ആയിരുന്നു അത്..

 

 

ആൻസി ഒന്നും അറിയാത്ത പോലെ : എന്ത്?…….

 

 

സിമി വേഗം നിഷയുടെ മുഖത്തേക്ക് നോക്കി…

 

നിഷ വേഗം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ഉരുണ്ട് കളിച്ചു…….. പക്ഷെ മുഖത്ത് എഴുതി വച്ചിരുന്നു എന്തോ തനിക്ക് അറിയാം എന്നുള്ളത്…….

 

 

” വാട്ട്‌……….. എന്താടീ നിഷേ …..? “…… സിമി ഇത്തിരി ഉറക്കെ ആണ് ചോദിച്ചത്.

 

 

സിമിയെ നോക്കാതെ താഴെ നോക്കി നിഷ പറഞ്ഞു : എന്ത്…… എന്നോട് ആണോ….. ഇവളോട് ചോദിക്ക്…

 

 

സിമി….. ആശ …. വീണ എന്ന മൂവർ സംഘത്തിന് മുന്നിലേക്ക് ആൻസിയെ ഇട്ട് കൊടുത്ത്, നിഷ കൈ മലർത്തി

 

 

ആൻസി പല്ല് കടിച്ച് കൊണ്ട് നിഷയെ നോക്കുമ്പോൾ, മറ്റ് മൂന്ന് പേര് സസൂക്ഷ്മം ആൻസിയെ നോക്കുകയായിരുന്നു.

The Author

ശ്രീരാജ്

www.kkstories.com

5 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….

  2. എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
    രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?

  3. സംഘടിത്

    ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.

  4. 𝗡𝗔𝗧𝗛𝗔𝗡𝗭

    ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁

  5. ഉണ്ണിയേട്ടൻ

    ഒരു രക്ഷയില്ല ബ്രോ
    സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ

Leave a Reply

Your email address will not be published. Required fields are marked *