നാല് ജോഡി കണ്ണുകളും ആൻസിയിലേക്ക് തിരിഞ്ഞത് കണ്ട, അന്നയും ആൻസിയെ നോക്കി…
ആൻസി നീട്ടി ഒരു സിപ് എടുത്ത ശേഷം, സിമിയെ നോക്കി പറഞ്ഞു : ആ നീ ഉദ്ദേശിച്ചത് തന്നേ………
വീണ : എന്ത് ഉദ്ദേശിച്ചത്…..
നിഷ ഉടനടി പറഞ്ഞു : എടീ…. ടൈം പാസ്സ്…. അന്ന് സിമി പറഞ്ഞത്….
ആദ്യം ഒന്ന് സംശയിച്ചു, ആശയും വീണയും മുഖത്തോട് മുഖം നോക്കി ഒരേ സമയം അലറി : വാട്ട്……………. ആരാ….. ആരാ ആള് ……….
ഉത്തരം പറയാൻ തന്നേ കൊണ്ട് ആവില്ല എന്ന പോലെ ആൻസി മുഖം കുനിച്ചു.
ഉടനടി അന്ന പറഞ്ഞു : അവളെ നിർബന്ധിക്കേണ്ട…. അവൾ എല്ലാം നിങ്ങളോട് പറയാറുള്ളതല്ലേ… സൊ… അവൾക്ക് പറയണം എന്നുണ്ടെങ്കിൽ അവൾ പറയും…
സൈകോളജി പ്രൊഫസർ ആയിരുന്ന അന്നമ്മ ആൻസിയുടെ മുഖഭാവങ്ങളും, ശരീര ഭാഷയും വീക്ഷിക്കുന്നുണ്ടായിരുന്നു…….
ആരും ഒന്നും ചോദിക്കുന്നില്ലെങ്കിലും, എന്തെങ്കിലും കിട്ടാതെ ആരും പിന്മാറാൻ പോവുന്നില്ല എന്ന് അറിയാവുന്ന ആൻസി പറഞ്ഞു :മെഡിക്കൽ റെപ് ആണ്…… പേരോ ഡീറ്റെയിൽസൊ ചോദിക്കരുത്….പറയില്ല…….
ഉടനടി വീണ അലറി പറഞ്ഞു : വാട്ട്…. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ….
ആൻസി സംശയത്തോടെ വീണയെ തുറിച്ച് നോക്കി ചോദിച്ചു : സോറി?… അതെന്താ?…
വീണ : മെഡിക്കൽ റെപ്…… നിനക്ക് അറിഞ്ഞൂടെ…… അവർ ഒരു വലിയ ചെയ്നിന്റെ കണ്ണികൾ ആണ് എന്ന്…. ന്യൂസ് പുറത്ത് പോവാനും അത് പാട്ട് ആവാനും ഉള്ള ചാൻസ്… അത് നീ ചിന്തിക്കേണ്ടെ?…

ബ്രോ എന്തായി
അപ്ഡേറ്റ് ഉണ്ടോ
അയച്ചിട്ടുണ്ട്..
very nice story broo like korav aahnenn onnum nokkenda kadha vaayikkan interest ullavarum ind ividee nannayitt ineem ezhuthatte adutha part nu vendi waiting ❤️
nannayitundu………. continue………
super bro waiting next part
Wow! Superb! I love your story unconditionally!
Great story, Please continue.
kidu story.. നല്ല എഴുത്തുകാരൻ ആണ് നിങ്ങൾ.. ഇതേ പോലെ നന്നായി തുടരുക ❤️
waw.. വർണ്ണനകൾ… ഒരു കഥയെ എങ്ങനെയൊക്കെ മറ്റുള്ളവരുടെ മനസ്സിലേക്ക് കുത്തിക്കയറ്റി ഒട്ടും അപകർഷതാബോധം ഇല്ലാതെ ആസ്വാദകരുടെ മനസ്സിലേക്ക് എങ്ങനെ പമ്പ് ചെയ്തു അവരെ തന്റെ അഡിക്ട് ആക്കാം ന്നു കാണിച്ചുതരുന്ന വരികൾ….. സൂപ്പർ….
അത്രക്കുണ്ട് എഴുത്തിന്റെ ശൈലികൾ….
ഒരു സ്പെഷ്യൽ എഫക്ട്….
സസ്പെൻസ്…. അതാണ് പ്രശ്നം…. 😂😂😂😂😂😂😂😂
കാത്തിരിക്കുന്നു….
നന്ദുസ്….
waww mone poli. ea groupil ipol nalla kadhakal vaayikkaan kittunnath valare viralamaanu, idhu polichu 🥰🥰🥰
വൗ…… വളരെ നല്ല കഥ. ഇൻട്രസ്‌റ്റിംഗ്….
😍😍😍😍
സിമിയുടെ ഹരിയുടെയും അച്ഛൻ ഒരാൾ ആകുമോ 🤔, ഹരിയുടെ അച്ഛന് ഇഷ്ട്ടപെട്ട book കെട്ടിപിടിച്ചു ചിരിച്ചോണ്ട് കിടക്കുന്ന അന്ന അതുകൊണ്ട് ചോദിച്ചതാ 😌, ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു 🔥പുതിയ boss ആയുള്ള കളികൾക്ക് ആയി
nalla kadha aanu. kadhaku oru life und. chumma charapara kali ulladhenekal idhanu nallathu.
കഥ തുടരട്ടെ
valare nannayittund…. ithanu vendathum.
നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….
അതെ, ഹരിക്ക് രേവതിയെ നഷ്ടപ്പെടരുത്
എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?
ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.
വളരെ നന്നായിട്ട് പോകുന്നുണ്ട് ഇങ്ങനെ തന്നെ താങ്കൾക്ക്, മനസ്സിൽ തോന്നുന്ന വിധം തന്നെ എഴുതുക ഞങ്ങളുണ്ട് കൂടെ👆🏻
അടുത്ത പാട്ട് കഴിയുമെങ്കിൽ വേഗം എഴുതുക വളരെ ഇന്ട്രെസ്റ്റിംഗ് ആണ്
ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ