അത് കേട്ട ആൻസിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. പുഞ്ചിരി പിന്നേ ഒരു ചിരി ആയും പൊട്ടിച്ചിരി ആയും മാറി …..
ഇവൾക്കെന്താ വട്ടായോ എന്ന മട്ടിൽ ആയിരുന്നു ബാക്കി ഉള്ളവർ.
ചിരിയുടെ അവസാനം, ദൃഡമായ സ്വരത്തിൽ ആൻസി പറഞ്ഞു : വീണേ…. ശരിയാണ്…..ഞാനൊരുപാട് മാറി……… പക്ഷെ…… ആൻസി ആ പഴയ ആൻസി തന്നേ ആണ്……….അത്ര പൊട്ടി ആണ് ഞാൻ എന്ന് നീ കരുതുന്നുണ്ടോ?……..
എല്ലാവരുടെയും കണ്ണുകൾ തിളങ്ങി……. ആ മറുപടി പറഞ്ഞത് അവൾ ആയിരുന്നു. ദി ബോൾഡ് ആൻഡ് ഡെയറിങ് ഗേൾ….. തങ്ങളുടെ സ്വന്തം അനു……..
വീണ : ഡീറ്റെയിൽ ആയി പറയെടി……
ആൻസി ഗൗരവത്തിൽ പറഞ്ഞു : സോറി…… പറ്റില്ല……. അത് ഞാൻ അവന് കൊടുത്ത വാക്ക് ആണ്……
ഉടനടി അന്നമ്മയുടെ ചോദ്യം വന്നു : സൊ… ഈസ് ഹി മാരീഡ്?….
നിഷക്കും പുതിയ അറിവ് ആയത് കൊണ്ട് തന്നേ, നാൾവർ സങ്കം ഒരേ സമയം കണ്ണ് തുറിച്ചു കൊണ്ട് അലറി,: വാട്ട്………..
ഉത്തരം ആൻസിക്ക് കൊടുക്കേണ്ടി വന്നില്ല, നാൽവർ സംഘത്തെ നോക്കി, അന്ന പറഞ്ഞു,: എന്ത് വാട്ട്….ബി പ്രാക്ടിക്കൽ………….. കല്യാണം കഴിക്കാത്ത ഒരാളെക്കാൾ എന്ത് കൊണ്ടും നല്ലത് കല്യാണം കഴിഞ്ഞ ഒരാളാണ് ഇങ്ങനെ ഉള്ള റിലേഷന് നല്ലത്…. അനാവശ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല…….
അവർക്ക് അന്നയുടെ വാക്കുകൾ ശരിയാണ് എന്ന് തോന്നി..

ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ