പാമ്പും കോണിയും 2 [ശ്രീരാജ്] 51

 

 

അന്നമ്മ ആൻസിയെ നോക്കി ചോദിച്ചു : നിനക്ക് ഉറപ്പല്ലേ… നീ സേഫ് ആയിരിക്കും എന്ന്?..

 

ഒരു പുഞ്ചിരിയോടെ, ഉറച്ച ശബ്ദത്തോടെ ആൻസി പറഞ്ഞു : ഡാം ഷുവർ…………

 

 

അന്ന ഒന്ന് മൂളി കൊണ്ട് എല്ലാവരോടും ആയി പറഞ്ഞു : കേട്ടല്ലോ… അത് മതി… ഇനി ആരും അവളുടെ സെലക്ഷനെ ചോദ്യം ചെയ്യാൻ നിക്കണ്ട………

 

 

അതൊരു ഉറച്ച ശബ്ദത്തിലുള്ള വാക്കുകൾ ആയിരുന്നില്ല…. മറിച്ച് നിർദേശം ആയിരുന്നു. ആ ഗ്രൂപ്പ്‌ മെന്ററിന്റെ നിർദേശം………..

 

 

പക്ഷെ കസേരയിൽ ചാരി ഇരുന്ന്, എന്തോ ചിന്തിച്ചു കൊണ്ട് പുഞ്ചിരിക്കുന്ന ആൻസിയെ കണ്ട അവർക്ക്, അതിശയം തോന്നി…..

 

 

സിമി ആണ് ചോദിച്ചത് : ആ മെഡിക്കൽ റെപ്… എങ്ങിനെ….പുലി ആണെന്ന് തോന്നുന്നു ?…

 

 

ആൻസി ചെറു പുഞ്ചിരിയോടെ തല കുലുക്കി പറഞ്ഞു : യെസ്…….

 

നിഷ ഉറക്കെ : ദോ…. ഇവൾക്ക് എസ്റ്റേറ്റിൽ നിന്ന് പോരാൻ തന്നേ താല്പര്യം ഉണ്ടായിരുന്നില്ല………..

 

സിമി ആൻസിയുടെ തുടയിൽ കളിയായി അടിച്ചു കൊണ്ട് : ആണോടീ…. അത്രേം പുലിയാണോ ബെഡിൽ അവൻ…….

 

സിമി പതിയെ പിന്നിലേക്ക് ചാരി കിടന്ന് കൊണ്ട് ആലോചനയിൽ മുഴുകി പറഞ്ഞു : ഇട്സ് നോട് ഒൺലി എബൌട്ട്‌ സെക്സ്……… ഞാൻ ഇങ്ങനെ…… എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല സിമി…… അവനുമായുള്ള നിമിഷങ്ങൾ…. ഞാൻ ലൈഫിൽ…. ഇങ്ങനെ ഫീൽ ചെയ്തിട്ടില്ല…….

 

 

ആൻസി അത് പറയുമ്പോൾ,, ആ ദിവസം അവർ പുറത്തു കറങ്ങാൻ പോയ കാര്യങ്ങൾ അടക്കം ഉള്ള കാര്യങ്ങൾ അവളുടെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു.

The Author

ശ്രീരാജ്

www.kkstories.com

2 Comments

Add a Comment
  1. 𝗡𝗔𝗧𝗛𝗔𝗡𝗭

    ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁

  2. ഉണ്ണിയേട്ടൻ

    ഒരു രക്ഷയില്ല ബ്രോ
    സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ

Leave a Reply

Your email address will not be published. Required fields are marked *