ഹരിക്ക് എന്തോ ഫ്രണ്ട് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ആശ്വാസം തോന്നി…….
ഹരി ഇടം കണ്ണിട്ട് നോക്കിയപ്പോൾ കണ്ടത്, അവരുടെ വരവ് ഇഷ്ടപെടാത്ത പോലെ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..
(ഹോസ്പിറ്റലിൽ വച്ച് ഉണ്ടായ സംഭവത്തിന് ശേഷം, ഹരി ഫോൺ വിളിച്ചെടുക്കാത്തതിന്റെ പേരിൽ സങ്കടപ്പെട്ടിരിക്കുന്ന, അനുവിന്റെ മുഖം കണ്ട് നാൽവർ സംഘം അവളെ വളയുകയും, അവസാനം സിമി ആൻസിയുടെ സമ്മതത്തോടെ ആണ് കാര്യങ്ങൾ പറയുന്നത്….
സിമിയുടെ അതേ പ്രതികരണം ആയിരുന്നു അവരിൽ നിന്നും ആദ്യം ഉണ്ടായത്……. ” ഹോസ്പിറ്റലിൽ വച്ചോ??… ആർ യൂ മാഡ്? “…………
പക്ഷെ കൂടുതൽ സംസാരിച്ചതോടെ ആദ്യത്തെ പ്രശങ്ങൾ എല്ലാം കെട്ടടങ്ങി…..
സിമി ആൻസിയോട് പറഞ്ഞു : അല്ല അനൂ…….ഹരിയെ മമ്മീടെ ബര്ത്ഡേ പാർടിക്ക് വിളിച്ചാലോ…. അപ്പോൾ നിനക്ക് നേരിട്ട് സംസാരിക്കുകയും ചെയ്യാം…. പ്രശ്ങ്ങൾ ഒന്നും ഇല്ല എന്ന് അവന് ബോധ്യപെടുകയും ചെയ്യും…..
ആൻസി എല്ലാവരെയും ഒന്ന് നോക്കിയപ്പോൾ കണ്ടത്, ഹരിയെ കാണാൻ, അവൻ ആരാണെന്ന് അറിയാനുള്ള ജിജ്ഞാസ നിറഞ്ഞ തന്റെ കൂട്ടുകാരികളുടെ മുഖങ്ങൾ ആയത് കൊണ്ട് തന്നേ പറഞ്ഞു : എന്നിട്ട്….. നിനക്കൊക്കെ കൂടി…. അത് വേണ്ട………
എല്ലാവരും കൂടെ ആൻസിക്ക് ഉറപ്പ് കൊടുത്ത ശേഷം അണ് ” അവനെ മൈൻഡ് ചെയ്യാനോ, മിണ്ടാനോ പോകില്ല ” എന്ന ഉറപ്പിൻമേൽ ആൻസി നമ്പർ സിമിക്ക് കൊടുക്കുന്നത് ).
ഓരോരുത്തർ ആയി കൈ നീട്ടി സ്വയം പരിചയപ്പെടുത്തി… മുന്നിൽ ഡോക്ടർ എന്ന് ചേർത്ത് കൊണ്ട്, എവടെ ആണ് വർക്ക് ചെയ്യുന്നതും, ഒപ്പം ഏതിൽ ആണ് സ്പെഷ്യലിസ്ഡ് എന്നും കൂടെ…

ബ്രോ എന്തായി
അപ്ഡേറ്റ് ഉണ്ടോ
അയച്ചിട്ടുണ്ട്..
very nice story broo like korav aahnenn onnum nokkenda kadha vaayikkan interest ullavarum ind ividee nannayitt ineem ezhuthatte adutha part nu vendi waiting ❤️
nannayitundu………. continue………
super bro waiting next part
Wow! Superb! I love your story unconditionally!
Great story, Please continue.
kidu story.. നല്ല എഴുത്തുകാരൻ ആണ് നിങ്ങൾ.. ഇതേ പോലെ നന്നായി തുടരുക ❤️
waw.. വർണ്ണനകൾ… ഒരു കഥയെ എങ്ങനെയൊക്കെ മറ്റുള്ളവരുടെ മനസ്സിലേക്ക് കുത്തിക്കയറ്റി ഒട്ടും അപകർഷതാബോധം ഇല്ലാതെ ആസ്വാദകരുടെ മനസ്സിലേക്ക് എങ്ങനെ പമ്പ് ചെയ്തു അവരെ തന്റെ അഡിക്ട് ആക്കാം ന്നു കാണിച്ചുതരുന്ന വരികൾ….. സൂപ്പർ….
അത്രക്കുണ്ട് എഴുത്തിന്റെ ശൈലികൾ….
ഒരു സ്പെഷ്യൽ എഫക്ട്….
സസ്പെൻസ്…. അതാണ് പ്രശ്നം…. 😂😂😂😂😂😂😂😂
കാത്തിരിക്കുന്നു….
നന്ദുസ്….
waww mone poli. ea groupil ipol nalla kadhakal vaayikkaan kittunnath valare viralamaanu, idhu polichu 🥰🥰🥰
വൗ…… വളരെ നല്ല കഥ. ഇൻട്രസ്‌റ്റിംഗ്….
😍😍😍😍
സിമിയുടെ ഹരിയുടെയും അച്ഛൻ ഒരാൾ ആകുമോ 🤔, ഹരിയുടെ അച്ഛന് ഇഷ്ട്ടപെട്ട book കെട്ടിപിടിച്ചു ചിരിച്ചോണ്ട് കിടക്കുന്ന അന്ന അതുകൊണ്ട് ചോദിച്ചതാ 😌, ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു 🔥പുതിയ boss ആയുള്ള കളികൾക്ക് ആയി
nalla kadha aanu. kadhaku oru life und. chumma charapara kali ulladhenekal idhanu nallathu.
കഥ തുടരട്ടെ
valare nannayittund…. ithanu vendathum.
നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….
അതെ, ഹരിക്ക് രേവതിയെ നഷ്ടപ്പെടരുത്
എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?
ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.
വളരെ നന്നായിട്ട് പോകുന്നുണ്ട് ഇങ്ങനെ തന്നെ താങ്കൾക്ക്, മനസ്സിൽ തോന്നുന്ന വിധം തന്നെ എഴുതുക ഞങ്ങളുണ്ട് കൂടെ👆🏻
അടുത്ത പാട്ട് കഴിയുമെങ്കിൽ വേഗം എഴുതുക വളരെ ഇന്ട്രെസ്റ്റിംഗ് ആണ്
ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ