ഹരി വിറക്കുന്ന കൈകളുമായി, അവൻ കാൾ അറ്റൻഡ് ചെയ്തു……
ആൻസി അവനെ പിറകിലൂടെ ഒന്നുകൂടെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ പിറകിൽ മുഖം ചായ്ച്ചു…… ” ലോകം അവസാനിച്ചാലും ശരി, നിന്നെ ഞാൻ ഇന്ന് വിടില്ല എന്ന മട്ടിൽ “….
രേവതി : ഹരി ഇറങ്ങിയില്ലേ?..
ഹരി പതിയെ പറഞ്ഞു : ഇല്ല ഇറങ്ങാൻ നിൽക്കുകയായിരുന്നു….. ബിയർ ഇത്തിരി കൂടിയോ എന്ന് സംശയം…..
രേവതി : അയ്യോ…. ഇനി വണ്ടി……കുടിച്ചിട്ട് വണ്ടി ഓടിക്കണ്ട….. ഇന്നലെ കൂടെ ന്യൂസ് കണ്ടേ ഉളളൂ ആക്സിഡന്റിന്റെ…….
ഹരി : വേറെ വണ്ടി വല്ലതും…. അതാ ഞാനും…. ഞാനും നോക്കുന്നെ…….
രേവതി : ഇനി കിട്ടിയില്ലെങ്കിൽ ഹരി ടെൻഷൻ ആവണ്ട……..അവിടെ എവടെയെങ്കിലും കൂടാൻ പറ്റുമോ നോക്ക്…. കൂട്ടുകാരന്റെ വീട്ടിലോ മറ്റോ….
നിശബ്ദതയിൽ, ലൗഡ് സ്പീക്കറിൽ അല്ലെങ്കിൽ കൂടെ രേവതി പറഞ്ഞത് ആൻസി കേട്ടത് കൊണ്ട് തന്നേ, ആൻസി മുഖം ഉയർത്തി ഹരിയുടെ കണ്ണുകളിലേക്ക് നോക്കി…….
അവളുടെ കണ്ണുകളിലേക്ക് നോക്കി, ” പറ്റും ” എന്ന അർത്ഥത്തിൽ അവൻ നീട്ടി മൂളി : മ്മ്മ്മ്…..
ഒപ്പം അവൻ അറിയാതെ പറഞ്ഞു പോയി : സോറി…. രേവൂ…….
തന്നെയും മകനെയും തനിച്ചാക്കിയതിന് ആണ് ഹരി സോറി പറഞ്ഞത് എന്ന് വിചാരിച്ച രേവതി പറഞ്ഞു : ഇവിടെ പേടിക്കണ്ട ഹരീ…. വാതിൽ ഒക്കെ അടച്ചു കുറ്റി ഇട്ടിട്ടുണ്ട്. എന്റെ ചെക്കൻ ടെൻഷൻ അടിക്കണ്ടാട്ടോ…

ബ്രോ എന്തായി
അപ്ഡേറ്റ് ഉണ്ടോ
അയച്ചിട്ടുണ്ട്..
very nice story broo like korav aahnenn onnum nokkenda kadha vaayikkan interest ullavarum ind ividee nannayitt ineem ezhuthatte adutha part nu vendi waiting ❤️
nannayitundu………. continue………
super bro waiting next part
Wow! Superb! I love your story unconditionally!
Great story, Please continue.
kidu story.. നല്ല എഴുത്തുകാരൻ ആണ് നിങ്ങൾ.. ഇതേ പോലെ നന്നായി തുടരുക ❤️
waw.. വർണ്ണനകൾ… ഒരു കഥയെ എങ്ങനെയൊക്കെ മറ്റുള്ളവരുടെ മനസ്സിലേക്ക് കുത്തിക്കയറ്റി ഒട്ടും അപകർഷതാബോധം ഇല്ലാതെ ആസ്വാദകരുടെ മനസ്സിലേക്ക് എങ്ങനെ പമ്പ് ചെയ്തു അവരെ തന്റെ അഡിക്ട് ആക്കാം ന്നു കാണിച്ചുതരുന്ന വരികൾ….. സൂപ്പർ….
അത്രക്കുണ്ട് എഴുത്തിന്റെ ശൈലികൾ….
ഒരു സ്പെഷ്യൽ എഫക്ട്….
സസ്പെൻസ്…. അതാണ് പ്രശ്നം…. 😂😂😂😂😂😂😂😂
കാത്തിരിക്കുന്നു….
നന്ദുസ്….
waww mone poli. ea groupil ipol nalla kadhakal vaayikkaan kittunnath valare viralamaanu, idhu polichu 🥰🥰🥰
വൗ…… വളരെ നല്ല കഥ. ഇൻട്രസ്‌റ്റിംഗ്….
😍😍😍😍
സിമിയുടെ ഹരിയുടെയും അച്ഛൻ ഒരാൾ ആകുമോ 🤔, ഹരിയുടെ അച്ഛന് ഇഷ്ട്ടപെട്ട book കെട്ടിപിടിച്ചു ചിരിച്ചോണ്ട് കിടക്കുന്ന അന്ന അതുകൊണ്ട് ചോദിച്ചതാ 😌, ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു 🔥പുതിയ boss ആയുള്ള കളികൾക്ക് ആയി
nalla kadha aanu. kadhaku oru life und. chumma charapara kali ulladhenekal idhanu nallathu.
കഥ തുടരട്ടെ
valare nannayittund…. ithanu vendathum.
നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….
അതെ, ഹരിക്ക് രേവതിയെ നഷ്ടപ്പെടരുത്
എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?
ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.
വളരെ നന്നായിട്ട് പോകുന്നുണ്ട് ഇങ്ങനെ തന്നെ താങ്കൾക്ക്, മനസ്സിൽ തോന്നുന്ന വിധം തന്നെ എഴുതുക ഞങ്ങളുണ്ട് കൂടെ👆🏻
അടുത്ത പാട്ട് കഴിയുമെങ്കിൽ വേഗം എഴുതുക വളരെ ഇന്ട്രെസ്റ്റിംഗ് ആണ്
ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ