സൈലന്റ് ആയിരുന്ന ആ ഫ്ലോറിൽ, ആ ശബ്ദം മനോജിന് പതിയെ ആയിരുന്നെങ്കിൽ, യാഥാർഥ്യം അതായിരുന്നില്ല.
ആരോ പിടിച്ചു നിർത്തിയ പോലെ സൈറ ഒന്ന് നിന്നു. തിരിഞ്ഞത് പെട്ടെന്നായിരുന്നു. നോക്കിയതോ ഹരിയുടെ നേരെയും….
പതിയെ പതിയെ കൂർപ്പിച്ചു നോക്കി കൊണ്ട് തന്റെ നേരെ നടന്ന് അടുക്കുന്ന സൈറയെ കണ്ട് ഹരി കിടുങ്ങി എന്ന് പറയാം. അവന്റെ ഹൃദയമിടിപ്പ് അതിവേഗത്തിൽ ആയിരുന്നു.
ഹരിക്ക് വിളിച്ച് പറയണം എന്ന് തോന്നി ” ഞാൻ അല്ല…. ഞാൻ അല്ല……അത് പറഞ്ഞത് എന്ന് “.
പക്ഷെ വായിൽ നിന്ന് ഒരക്ഷരം പോലും പുറത്തു വന്നില്ല അവന്റെ… തൊണ്ടയിൽ നിന്നും വെള്ളം ഇറങ്ങാൻ പറ്റാത്ത അവസ്ഥ….
തന്റെ മുന്നിൽ സൈറ എത്തിയതും ഹരി പേടിയോടെ കണ്ണുകൾ ഒന്ന് അമർത്തി അടച്ചു പിടിച്ച്, ധൈര്യം സംഭരിച്ചു…. താൻ അല്ല എന്ന് വിളിച്ചു പറയാൻ….
പക്ഷെ ആവശ്യം വന്നില്ല… തന്റെ സൈഡിലേക്ക് പതുങ്ങി നിൽക്കുന്ന മനോജിലേക്കാണ് അവളുടെ നോട്ടം എന്ന് മനസ്സിലാക്കിയ ഹരി ശ്വാസം നേരെ വിട്ടു….
” 38- 24 – 38…. അതാണ് എന്റെ സൈസ്……. കൂടുതൽ എന്തെങ്കിലും അറിയണോ “…… മനോജിനെ കണ്ണിമ വെട്ടാതെ നോക്കി മുഖത്ത് യാതൊരു ഭാവ വ്യത്യസവും ഇല്ലാതെ ആണ് സൈറ ഇത് പറഞ്ഞത്……
മനോജ് നിന്ന് ഉരുകി…. മുഖം കുനിച്ചു….
സൈറ : ഐ ആം ആസ്കിങ് യൂ എഗൈൻ……. വേറെ എന്തെങ്കിലും അറിയണോ?….
മനോജ് വിക്കി വിക്കി പറഞ്ഞു : വേ… വേണ്ട…
സൈറ : മാം….. യൂ നീഡ് ടു സഫിക്സ്… അല്ലെങ്കിൽ കൂട്ടി പറയണം ” മാം “….എന്ന്…….

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്