” എയ് ഇല്ലാ… മാം സർപ്രൈസ് കൊടുക്കാൻ വച്ചത് അല്ലെ… അതങ്ങിനെ തന്നെ ഇരിക്കട്ടെ …. മാം തന്നെ സർപ്രൈസ് പൊളിച്ചാൽ മതി……….
അവൻ ഒന്ന് മുഖം കുനിച്ചു കൊണ്ട് സൈറയെ നോക്കി പറഞ്ഞു …എന്തായാലും അവളിൽ നിന്നും മറച്ചു പിടിക്കാൻ പഠിച്ചല്ലേ പറ്റൂ കാര്യങ്ങൾ…….. ഹരി പുച്ഛത്തോടെ ചിരിച്ചു പറഞ്ഞപ്പോൾ, സൈറ നോക്കിയത് ആയിയെ ആണ്…
ഹരി ഫോൺ എടുത്ത് നടക്കാൻ നേരം, ഒന്ന് നിന്ന് തിരിഞ്ഞു കൊണ്ട് ചോദിച്ചു : അല്ല മാം… ഇത്… ഇതിന്റെ വാടക എത്രയാവും ?……
സൈറയുടെ മുഖം മാറി, അവൾ അവന്റെ നേർക്ക് നടന്ന് വന്നു….
അവൾ ഇരു ഭാഗത്തേക്കും നോക്കി, അവനെ അടിക്കാൻ വല്ലതും കിട്ടുമോ എന്ന മട്ടിൽ…
ഒന്നും കിട്ടിയില്ലെങ്കിൽ കൂടെ നേരെ നോക്കിയ സമയത്ത് ഹരി ഉണ്ടായിരുന്നില്ല മുന്നിൽ……..
അവൻ പോയതും ആയി അവളുടെ അടുത്തേക്ക് വന്ന്, സൈറയുടെ തൊട്ട് മുന്നിൽ നിന്ന് പറഞ്ഞു : അവൻ പറഞ്ഞത് കേട്ടല്ലോ, അവൻ ഉണ്ടാവും നിന്റെ കൂടെ എന്ന്… അവൻ വെറുതെ പറഞ്ഞതല്ല….. അങ്ങിനെ പറയുന്നവനും അല്ല ഹരി ……. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, നിനക്ക് ആര് എന്ന ചോദ്യത്തിന് എന്റെ മനസ്സിൽ ഉള്ള ഉത്തരം ആണ് അവൻ. അവൻ എന്ന് പറഞ്ഞാൽ, അവനും രേവതിയും ആദിയും. അവർ ഇല്ലാതെ അവനും ഉണ്ടാവില്ല…
നിന്റെ എടുത്ത് ചാട്ടം….. മുൻകോപം…. ഈ രണ്ടു കാര്യങ്ങളിൽ നീ ശ്രദ്ധിക്കണം ആമീ…. അവൻ ജീവൻ തരും നിനക്ക്…. പ്രണയം അല്ലെങ്കിൽ സ്നേഹം ഒഴിച്ച്… അത് ഈ ജന്മത്തിൽ വേറൊരാൾക്ക് അവന്റേന്ന് കിട്ടില്ല … അത് അറിയാലോ…

Superb man ..superb ..Twist and twist ..go on man .. gon on …….
Revathiye miss cheyyunnu
❤️🔥❤️🔥❤️🔥❤️🔥❤️🔥
waiting for nxt one
Site ന് ആകപ്പാടെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ശ്രീരാജ് നിങ്ങളെ വായിക്കാനുള്ള ആക്രാന്തം കൊണ്ട് അത്രമേൽ ക്ഷമയോടെ കാത്തിരുന്നു ഈ പാർട്ടിലെ ഓരോ പേജും load ആകാൻ. Amazing piece of literature. അത്രമേൽ ഭംഗിയായ അവതരണം congratulations. പക്ഷേ tail piece ൽ അടുത്ത പാർട്ടോടെ ഈ ഭാഗം അവസാനിക്കുമെന്ന കുറിപ്പ് വല്ലാത്ത നിരാശ നൽകി. You may have your plans about the whole novel . പക്ഷെ പാവം വായനക്കാരനെ വിഷാദത്തിൽ വീഴ്‌ത്താൻ ആ ഒറ്റ വരി മതിയായിരുന്നു. Please rethink about it. പ്രതീക്ഷയോടെ…
Wonderful eagerly waiting for this
അടിപൊളി…
പക്ഷെ last ആയപ്പോൾ ഒരു ഭയം പോലെ.
സൈറ സായി യോട് പറഞ്ഞത് (നിന്റെ ആഗ്രഹം ഉണ്ടല്ലോ അതങ്ങ് മറന്നേക്ക് ).
എന്താണ് അത്?
അതേ പോലെ പുതിയ ആൾക്കാർ, എന്താണ് അവരുടെ ഉദ്ദേശം?
അനാമിക, അവൾ ചോദിച്ച ചോദ്യങ്ങൾ…
ഹരിയുടെ വീടിന്റെ അടുത്ത് സൈറയേ താമസിപ്പിച്ചത്.
ഹരിയെ ബാംഗ്ലൂർ കൊണ്ടുവന്ന് train ചെയ്യിക്കുന്നതും ഇനി രേവതിയേ കൊണ്ടുവരാൻ പോകുന്നതും.
അവരുടെ TARGET രേവതിയാണോ?
രേവതിയേ രക്ഷിക്കണേ…
what the hell is happening around… cheating കഥ വായിക്കാൻ വന്നവൻ്റെ മുന്നിലേക്ക് ഒരു കിടിലം ത്രില്ലർ… നിങ്ങള് പൊളിയാണ് മച്ചാൻ
Twist twist twist 🥵. Ithu pratheekshichilla now the real game begins ingne oru kadha vayichitte ille this deserves a gem of likes ❤️
Ee part il Revathy de nthelm pratheekshichu sarla next part nokkam
ഗ്രൂപ്പ് ഫെറ്റിഷ് അറിയാതെ ആഡ് ആയതാണ്….
നല്ല കഥയായിരുന്നു. ലാസ്റ്റ് രണ്ടു പാർട്ട് വേണ്ടിയിരുന്നില്ല. പഴേ അവിഹിതം തന്നെയായിരു ന്നു നല്ലത്
yessss…unniyettan first..ente comment ayirikane first comment
ഇന്നലെ വായിച്ചു തീർത്തതെ ഉളളൂ, രേവതിയെ…. അവിടെ ഒരു ട്വിസ്റ്റ് വച്ചോണ്ടാണ് ഇവിടെ വരവ് അല്ലെ… 😀