അവന്റെ പെട്ടുന്നുണ്ടായ ശക്തമായ പിടച്ചിലിൽ നീനക്ക് അവനിൽ നിന്നും മാറേണ്ടി വന്നു…….
നീന സമയം കളയാതെ ടേബിളിലേക്ക് ശ്രദ്ധ തിരിച്ചു. തന്റെ ഗ്ലാസിൽ വൈൻ ഒഴിച്ച് കൊണ്ട് പിന്നിലേക്ക് ചാരി ഇരുന്ന്, സ്റ്റൈലിൽ കാലിന് മുകളിൽ കാൽ കയറ്റി വച്ച്, തന്റെ വലത് കൈ കൊണ്ട് മുടിയിഴകൾ ഒന്ന് പിറകിലോട്ട് നീക്കി, ഗ്ലാസ്സിലെ ചുവന്ന വൈനിലേക്ക് നോക്കി……
നോക്കിയത് ഗ്ലാസിൽ എന്ന പോലെ ആണെങ്കിൽ കൂടെ, അവൾ ആ കാഴ്ച കണ്ടു, അല്ലെങ്കിൽ ഹരിയുടെ പാന്റ്സിന് മുകളിലെ മുഴപ്പ്… അവൾ വശ്യമായി പുഞ്ചിരിച്ചു…. ” യെസ്.. ഹി ഈസ് ടേൺഡ് ഓൺ.. പക്ഷെ മനസ്സ് കൊണ്ട്?…..
ഇതുവരെ ഭയ ഭക്തി ബഹുമാനത്തോടെ മാത്രം കണ്ടത് കൊണ്ടാവാം, ഈ നിമിഷം മുതൽ നീനയിൽ ഒരു പ്രത്യേക ഭംഗി അവൻ കാണാൻ തുടങ്ങുകയായിരുന്നു.ചെറിയ കണ്ണുകൾ ആണെങ്കിൽ കൂടെ ഉള്ള തിളക്കം, ആ നോട്ടം, ത്രെഡ് ചെയ്ത നീളമുള്ള പിരികം, ചുവന്നു നീളമുള്ള ചുണ്ടുകൾ, തക്കാളി പോലെ വീർത്ത കവിളുകൾ, ചിരിക്കുമ്പോൾ വിരിയുന്ന ചെറിയ നുണക്കുഴി….
അതിന് പുറമെ, അത് വരെ വക്കീലന്മാരുടെ ഗൗൺ പോലെ തോന്നിയ ആ കറുത്ത റോബ്, ഗോതമ്പിന്റെ നിറമുള്ള നീനയെ കൂടുതൽ സുന്ദരിയാക്കുന്ന പോലെ തോന്നി അവന്. ഇറങ്ങി കിടക്കുന്ന റോബിനിടയിലെ നീനയുടെ നീണ്ട കഴുത്തും, ചെറിയ മുലച്ചാൽ…
ഹരി വേഗം കണ്ണടച്ചു പിടിച്ച് തലയൊന്നു കുടഞ്ഞു….
” ഗോ ഫോർ ഇറ്റ് നീന…. അവൻ നിന്നെ നോക്കി തുടങ്ങി… അവന് മാറി ചിന്തിക്കാൻ സമയം കൊടുക്കരുത്, ഇതാണ് അവസരം….”… നീനയുടെ മനസ്സ് അവളോട് അലമുറയിട്ടു…..

Superb man ..superb ..Twist and twist ..go on man .. gon on …….
Revathiye miss cheyyunnu
❤️🔥❤️🔥❤️🔥❤️🔥❤️🔥
waiting for nxt one
Site ന് ആകപ്പാടെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ശ്രീരാജ് നിങ്ങളെ വായിക്കാനുള്ള ആക്രാന്തം കൊണ്ട് അത്രമേൽ ക്ഷമയോടെ കാത്തിരുന്നു ഈ പാർട്ടിലെ ഓരോ പേജും load ആകാൻ. Amazing piece of literature. അത്രമേൽ ഭംഗിയായ അവതരണം congratulations. പക്ഷേ tail piece ൽ അടുത്ത പാർട്ടോടെ ഈ ഭാഗം അവസാനിക്കുമെന്ന കുറിപ്പ് വല്ലാത്ത നിരാശ നൽകി. You may have your plans about the whole novel . പക്ഷെ പാവം വായനക്കാരനെ വിഷാദത്തിൽ വീഴ്‌ത്താൻ ആ ഒറ്റ വരി മതിയായിരുന്നു. Please rethink about it. പ്രതീക്ഷയോടെ…
Wonderful eagerly waiting for this
അടിപൊളി…
പക്ഷെ last ആയപ്പോൾ ഒരു ഭയം പോലെ.
സൈറ സായി യോട് പറഞ്ഞത് (നിന്റെ ആഗ്രഹം ഉണ്ടല്ലോ അതങ്ങ് മറന്നേക്ക് ).
എന്താണ് അത്?
അതേ പോലെ പുതിയ ആൾക്കാർ, എന്താണ് അവരുടെ ഉദ്ദേശം?
അനാമിക, അവൾ ചോദിച്ച ചോദ്യങ്ങൾ…
ഹരിയുടെ വീടിന്റെ അടുത്ത് സൈറയേ താമസിപ്പിച്ചത്.
ഹരിയെ ബാംഗ്ലൂർ കൊണ്ടുവന്ന് train ചെയ്യിക്കുന്നതും ഇനി രേവതിയേ കൊണ്ടുവരാൻ പോകുന്നതും.
അവരുടെ TARGET രേവതിയാണോ?
രേവതിയേ രക്ഷിക്കണേ…
what the hell is happening around… cheating കഥ വായിക്കാൻ വന്നവൻ്റെ മുന്നിലേക്ക് ഒരു കിടിലം ത്രില്ലർ… നിങ്ങള് പൊളിയാണ് മച്ചാൻ
Twist twist twist 🥵. Ithu pratheekshichilla now the real game begins ingne oru kadha vayichitte ille this deserves a gem of likes ❤️
Ee part il Revathy de nthelm pratheekshichu sarla next part nokkam
ഗ്രൂപ്പ് ഫെറ്റിഷ് അറിയാതെ ആഡ് ആയതാണ്….
നല്ല കഥയായിരുന്നു. ലാസ്റ്റ് രണ്ടു പാർട്ട് വേണ്ടിയിരുന്നില്ല. പഴേ അവിഹിതം തന്നെയായിരു ന്നു നല്ലത്
yessss…unniyettan first..ente comment ayirikane first comment
ഇന്നലെ വായിച്ചു തീർത്തതെ ഉളളൂ, രേവതിയെ…. അവിടെ ഒരു ട്വിസ്റ്റ് വച്ചോണ്ടാണ് ഇവിടെ വരവ് അല്ലെ… 😀