പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar] 188

“കൊച്ചുകള്ളൻ.. ഇന്നലെ എന്നെ എന്തൊക്കെയാ കാട്ടി കുട്ടിയെ…. ”

എന്നും പറഞ്ഞു ആ പായയും ഡ്രെസ്സും എല്ലാം മാറ്റി വച്ച് ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി.. അപ്പോഴേക്കും അയാൾ കുളിച്ചു വന്നു..

” ഭക്ഷണം കഴിക്കുന്നില്ലേ… ”

” ഇല്ല… നേരം വൈകി.. ”

(നേരത്തെ പണിക്ക് പോകുന്നില്ല എന്ന് പറഞ്ഞ മനുഷ്യനാ… ഇപ്പൊ നേരം വൈകി പോലും..”അഭിരാമി മനസിൽ പറഞ്ഞു..)

“എന്നോട് ദേഷ്യമായതു കൊണ്ടാണോ കഴിക്കാത്തെ….”

” അല്ല പെണ്ണേ… ശരിക്കും നേരം വൈകിട്ടാ… ”

” ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ ഇപ്പൊ ഞാൻ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാത്തത്… ”

“ശ്ശെടാ… അങ്ങനെ ഒന്നുമില്ല.. എന്നാൽ ഒരു കാര്യം ചെയ്.. ആ ഭക്ഷണം പൊതിഞ്ഞു താ…”

ഇത് കേട്ട സന്തോഷത്തിൽ അവൾ വാഴയില വെട്ടി അതിൽ ചോർ പൊതിഞ്ഞു കൊടുത്തു….

” നീ അധികം പുറത്തേക്ക് ഒന്നും ഇറങ്ങി നടക്കണ്ട.. നിന്റെ വേദന ഒക്കെ മാറിയിട്ട് നമ്മുക്ക് ഒന്നിച്ചു പുറത്തേക്ക് ഇറങ്ങാം… ”

എന്നും പറഞ്ഞു അയാൾ അഭിരാമിയുടെ നെറ്റിയിൽ ഉമ്മയും വച്ച് നടന്നു നീങ്ങി…
അവൾ ഒരു ഭാര്യയെ പോലെ അയാൾ പോകുന്നതും നോക്കി നിന്നു..
അയാൾ പോയതും മുറ്റം എല്ലാം അടിച്ചു അവൾ കുളിക്കാൻ കേറിയപ്പോൾ…

” ഞാൻ ഇതൊക്കെ എന്താ ചെയ്യുന്നേ… എത്രെയും പെട്ടെന്ന് ഇവിടുന്ന് മാറി പോവാൻ നോക്കാതെ അയാളുടെ ഭാര്യ ആയി മാറുന്നോ..”

എന്നാൽ അവൾക്ക് ഇവിടെ നിന്ന് പോവാൻ ആഗ്രഹിക്കുന്ന പോലെ തന്നെ അവൾക്ക് രാജൻ അടുത്ത് ഉള്ളപ്പോൾ ഒരു ഭാര്യ ആയി മാറാൻ അവൾ ആഗ്രഹിക്കുന്നു….

“ഇനി ഇവിടെ കൂടുതൽ ദിവസം നിൽക്കുന്നത് ശരിയല്ല… ഇയാൾ ആയിട്ട് ഒരു രാത്രി മാത്രം ആണ് ഞാൻ ചിലവിട്ടത്.. എന്നാൽ ഇന്ന് ഇയാളുടെ ഭാര്യയാവാൻ എന്റെ മനസ്സ് കൊതിക്കുന്നു എന്തിനാണ് എന്ന് എനിക്ക് മനസിലാവുന്നില്ല.. എന്തായാലും അയാളുടെ ഭാര്യയായി മാറുന്നതിന് മുൻപ് എവിടുന്ന് കടക്കാൻ ഉള്ള മാർഗം നോക്കണം…”

“ഇന്നലത്തെ പോലെ ഓടി രക്ഷപ്പെടാൻ പറ്റില്ല, ഇവിടുത്തെ വഴികൾ അറിയുന്ന ആളുകൾ വഴി മാത്രമേ എനിക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ പറ്റുള്ളൂ…”

അപ്പോൾ ആണ് ഇന്നലെ കണ്ടാ ചേച്ചിമാർ വിറക് വെട്ടാൻ വരുന്നത് അവൾ കണ്ടത്….

ചേച്ചി 1 : സുമതി, നീ ഇന്ന് പണിക്ക് പോയില്ലേ…?

അപ്പോൾ ആണ് അവൾക്ക് ജോലി ഉണ്ടെന്ന് തന്നെ അഭിരാമി അറിയുന്നത്…

(എന്നാൽ ഇതെന്നൊന്നും അയാൾ എന്നോട് പറഞ്ഞിട്ടില്ല… ) എന്തായാലും അത്

The Author

3 Comments

Add a Comment
  1. അശ്വത്ഥാമാവ്

    kollam

  2. നൈസ് ബ്രോ ഇങ്ങനെ ത്രില്ലിങ് ആയും റൊമാൻസ് ആയും പോകട്ടെ.

  3. ഇപ്പോഴാണ് എല്ലാം വ്യക്തമായത്, ബാക്കി പെട്ടന്ന് പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *