പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar] 188

“നേരത്തെയോ മണി 8 ആയി… നീ നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാഞ്ഞേ….”

“കുറച്ചു നേരം നിൽക്കാണെങ്കിൽ ഞാൻ ചോറ് പൊതിഞ്ഞു തരാം..”

“വേണ്ടാ… ഇന്ന് ഞങ്ങൾക്ക് മുതലാളിയുടെ വക സദ്യ ഉണ്ട്…. അതൊക്കെ കഴിഞ്ഞ് വരുമ്പോൾ ചിലപ്പോൾ നേരം വൈകും… നീ എന്നെ നോക്കണ്ട, ഫുഡും കഴിച്ചു കിടന്നോ…
അപ്പോൾ ഞാനും പോവാ…”

ആ..

അയാൾ പോയതും വേഗം തന്നെ അവൾ കുളിച്ചു ഡ്രസ്സ്‌ ഇട്ട് പോവൻ നിന്നു… ഡ്രസ്സ്‌ ഈ മുണ്ടും ബ്ലൗസും ആണ്… അത് ഇട്ട് പോവാനും പറ്റില്ല… ചുറ്റും നോക്കിയപ്പോൾ അയാളുടെ ഒരു ഷർട്ട്‌ കണ്ടു.. അത് വേഗം ഇട്ട് പോവാൻ പുറത്തു ഇറങ്ങി നിന്നു..

അവൾ പോവാനായി നോക്കിയപ്പോൾ ആ ചേച്ചിമാർ ഇന്നലെത്തെ പോലെ സംസാരിച്ചു ഇരിക്കുന്നു…

” ഇവർക്ക് സംസാരിക്കാൻ കണ്ടാ നേരം ഇനി ഇപ്പോൾ പോവാൻ പറ്റില…ഉച്ച ആവട്ടെ”

അങ്ങനെ ഉച്ച ആയപ്പോൾ അവൾ പതിയെ വീടിന്റെ ബാക്കിലൂടെ നടന്നു… അവൾ കാട് പിടിച്ച സ്ഥലത്തിലൂടെ നീക്കി… കുറച്ചു കഴിഞ്ഞപ്പോൾ… അവൾ ഞെട്ടി… നേരെ വയൽ ആണ്..( ഈ കാട് പിടിച്ചു സ്ഥലത്തിൽ ഇത്രെയും ഭംഗി ഉള്ള സ്ഥലം ഉണ്ടായിരുന്നോ ) കുറച്ചും കൂടി പോയപ്പോൾ നിറയെ വാഴ കൃഷിയും മറ്റു കൃഷിയും എല്ലാം കണ്ടു.. (ഇതെല്ലാം അയാൾ കൃഷി ചെയ്യുന്നത് ആണോ? ചിലപ്പോൾ ഇതൊക്കെ കണ്ടിട്ട് ആവും അച്ചാച്ചൻ ഈ സ്ഥലം ഇയാൾക്ക് കൊടുത്തത്… ) അതിലുടെ നടന്നു കഴിഞ്ഞപ്പോൾ ഒരു കുളവും അതിന്റെ അടുത്തായി ടാങ്കും കണ്ടു… അതിൽ നിന്ന് കുറച്ചു വെള്ളം എടുത്തു മുഖത്ത് ഒഴിച്ച് തന്നെ ഒന്ന് ഫ്രഷ് ആയി അവൾ വീണ്ടും നടന്നു….

അയാൾ നേരം വൈകി ആണ് വരൂ എന്ന പറഞ്ഞ വിശ്വാസത്തിൽ ആണ് അവൾ അവിടെന്ന് ഇറങ്ങിയത്… അങ്ങനെ അവൾ കുറെ നേരം നടന്ന് കഴിഞ്ഞപ്പോൾ ചേച്ചിമാർ പറഞ്ഞ റോഡ് എത്തി… എന്നാൽ അവൾ റോഡിൽ കയറാൻ പോയതും… ആ ചേച്ചിമാർ പറഞ്ഞ മൈതാനത്തു നിറയെ ആളുകൾ…

“ഇനി ഇതിൽ അയാൾ ഉണ്ടാവോ…”

എന്ന ചിന്ത അവളിൽ പേടി ഉയർത്തി…
എന്തെങ്കിലും ആവട്ടെ മുന്നോട്ട് പോവാം എന്ന് വച്ചിരുന്നപ്പോൾ രാജൻ ആ ആൾക്കൂട്ടത്തിൽ നിന്ന് ഇറങ്ങി വരുന്നു.. അത് അവൾ കണ്ടതും അവൾ തിരിച്ചു ഓടി…. അവൾ ആ കുളത്തിന്റെ അടുത്ത് ഇരുന്ന് കുറെ കരഞ്ഞു…

” എനിക് മാത്രം എന്താണ് എങ്ങനെ ഒക്കെ സംഭവിക്കുന്നേ ”

അവൾക്ക് ഈ കുളത്തിൽ ചാടി ജീവൻ ഒടുക്കാൻ തോന്നി..

(നീ എന്ത് മണ്ടത്തരം ആണ് കാണിക്കുന്നേ… ഒരു അവസരം പാഴായി എന്ന് വച്ച്

The Author

3 Comments

Add a Comment
  1. അശ്വത്ഥാമാവ്

    kollam

  2. നൈസ് ബ്രോ ഇങ്ങനെ ത്രില്ലിങ് ആയും റൊമാൻസ് ആയും പോകട്ടെ.

  3. ഇപ്പോഴാണ് എല്ലാം വ്യക്തമായത്, ബാക്കി പെട്ടന്ന് പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *