പണത്തിനു മീതെ പരുന്തും പറക്കില്ല 604

ചേട്ടൻ പറഞ്ഞതനുസരിച്ച് ഞാൻ മുരുകൻ ചേട്ടനെ കാണാൻ പോയി. വീടറിയാത്ത കാരണം ഓട്ടോ എടുത്താണ് പോയത്, മോനെ കൂട്ടിയില്ല . തനിച്ചാണ് പോയത്.

ഓട്ടോ ചെന്ന് നിന്നത് വലിയൊരു ബംഗ്ളാവിന്റെ മുന്നിലാണ്.

കാളിങ് ബെൽ അടിച്ചതും ഒരുത്തൻ വന്നു വാതിൽ തുറന്നു..നല്ല പൊക്കവും തടിയുമുള്ള ഒരുത്തൻ.

ഞാൻ : “മുരുകൻ ചേട്ടനില്ലേ??”

അയാൾ : “അഹ് ഉണ്ട്. അകത്തേക്ക് വരൂ”

ഞാൻ ഉള്ളിലേക്കു കയറി സോഫയിൽ ഇരുന്നു.നല്ല ക്യൂഷൻ ഒക്കെ ഉള്ള സോഫ.

“ആഹ് വന്നോ?? കറക്റ്റ് സമയത്തു തന്നെ വന്നല്ലോ”

ഒരു വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ടു കൊണ്ട് മുരുകൻ ചേട്ടൻ വന്നു.

ഞാൻ ഒരു ചുരിദാർ മാത്രമായിരുന്നു വേഷം.മുരുകൻ ചേട്ടൻ വന്നപ്പോൾ തന്നെ ഞാൻ എണീറ്റ് നിന്ന്

“ചേട്ടാ, ഒരു മാസത്തെ സാവകാശം കൂടെ തരണം. അടുത്ത മാസം എന്തായാലും തിരിച്ചടക്കാം “

മുരുകൻ ചേട്ടൻ :” ഹഹ ഇതൊക്കെ ഞാൻ ഇനിയും വിശ്വസിക്കണോ മോളെ”

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

“എനിക്ക് എന്റെ കാശു നാളെ കിട്ടണം “

ഒരു ഇടിത്തീ പോലെ ആയിരുന്നു എനിക്ക് മുരുകൻ ചേട്ടന്റെ ആ വാക്കുകൾ !!

ഞാൻ “അയ്യോ ചേട്ടാ…അത്..”

മുരുകൻ ചേട്ടൻ : “ഒരു അതും ഇതും ഇല്ല. എനിക്ക് നാളെ എന്റെ കാശു കിട്ടണം. വര്ഷം മൂന്നായി എന്നെ നിങ്ങൾ പറ്റിക്കുന്നു. ഇനി നടക്കില്ല. എനിക്കും കാശിനു അത്യാവശ്യം ഉണ്ടേയ് “

ഞാൻ : ചേട്ടാ പ്ളീസ്. അങ്ങനെ പറയരുത് “

മുരുകൻ: “അങ്ങനെ പറയൂ . എനിക്ക് നാളെ കിട്ടണം. അത്രേ ഉള്ളു. വേറെ ഒന്നും പറയാനില്ല.പിന്നെ ഇത്തവണ എനിക്ക് ഒരു കാര്യം കൂടി നീ ചെയ്യണം “

ഞാൻ : “എന്താ ചേട്ടാ??”

മുരുകൻ ചേട്ടൻ ” നാളെ കാശു താരം പറ്റിയില്ലെങ്കിൽ നിന്ടെ ബെഡ്‌റൂം പിന്നെ എന്റെ വീട്ടിലായിരിക്കും”

ഞാൻ: “ചേട്ടാ?????” ഞാൻ ഞെട്ടി തരിച്ചു പോയി !!!!!

മുരുകൻ ചേട്ടൻ “എന്നാടി?? മനസിലായില്ല എന്നുണ്ടോ??”

The Author

kambistories.com

www.kkstories.com

16 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോാാാ,,,വെറുടെ ആളെ കൊാാാാാതിപ്പിച്ചു അല്ലേ ??

  2. പൂജാ...

    ഇതിന്റെ അടുത്ത പാർട്ട് ഇതുവരെ വന്നില്ലല്ലോ ??

  3. കിരൺ. കെ

    കൊള്ളാം പേജ് കൂട്ടി എഴുതു

  4. അടുത്ത തവണ എങ്കിലും എന്തേലും നടക്കുമോ…?

  5. തുടക്കം നന്നായിട്ടുണ്ട്. പ്ലീസ് continue

  6. നല്ല തുടക്കം

  7. Nalla thudakkam

  8. നസീമ

    നല്ല തുടക്കം ആണ്. പിന്നെ കുറച്ച് പേജ് കൂട്ടിയാൽ, എഴുതുമ്പോള്‍ കുറച്ച് വിശദമായി എഴുതിയാലും ഒന്ന് കൂടെ നന്നാകും

  9. പൊന്നു.

    പൊലിപ്പിച്ച് എഴുതൂ സുഹൃത്തേ…..

  10. Adutha part vegam idu

  11. കൊള്ളാം പേജ് കൂടുതൽ വേണം

  12. തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം.

  13. Your name Smitha?

  14. ബാക്കി പോരട്ടെ … കളികൾ വിശദമായി എഴുതണേ …

  15. Nice nallapole ezhuthoo

  16. തുടക്കം കൊള്ളാം. പരുന്ത് സിനിമ ഒരു പ്രചോദനം ആണോ? കമ്പിയടിപ്പിക്കുന്ന ഭാഗങ്ങളിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *