പങ്കുവെപ്പ് 4 [Anurag] 240

സുഭിഷ : മൈരേ നീയെന്നെ കൊല്ലുവോ?

ഞാൻ : അതുപിന്നെ കുറച്ചു ഗ്യാപ് വന്നപ്പോ.. എന്തൊ.. ഇത്തിരി ആക്രാന്തം കൂടിപ്പോയി

സുഭിഷ : മ്മ്.. ഉവ്വ ഉവ്വ..എടാ നിന്നോടൊരു കാര്യം ചോദിച്ചോട്ടെ, നീ ചൂടാവരുത്

ഞാൻ : ചോദിക്ക് എന്നിട്ട് ആലോചിക്കാം

സുഭിഷ :അത്..

ഞാൻ :ചോദിക്ക്..

സുഭിഷ :നമുക്ക് അന്നത്തെപ്പോലെ ഒന്നുടെ ട്രൈ ചെയ്താലോ?

 

ഞാൻ : എന്ത്?

സുഭിഷ : അന്നത്തെപ്പോലെ threesome

 

ഞാനൊന്നും മിണ്ടാതെ അവളുടെ അടുത്തിന്ന് എണീച്ചു ഡ്രസ്സ്‌ ഇടാൻ തുടങ്ങി.

 

സുഭിഷ : നീയൊന്നും പറഞ്ഞില്ല?!

 

ഞാൻ :നീ വേഗം എണീച്ചു ഡ്രസ്സ്‌ ഇടാൻ നോക്ക് പോണം

രണ്ടുപേരും വേഗം ഡ്രെസ്സെല്ലാം മാറി റൂമിൽ നിന്ന് checkout ചെയ്തു. തിരിച്ചു ഞാനവളെ അതെ ബസ്റ്റോപ്പിൽ തന്നെ ഇറക്കി,അപ്പോഴും അവളെന്നെ വിടാൻ തയ്യാറല്ലായിരുന്നു

 

സുഭിഷ : എടാ നീ നല്ലപോലെ ആലോചിച്ചു മതി, നിനക്ക് ok ആണെങ്കിൽ അങ്ങനെ ഒന്നുടെ ചെയ്യാം, പ്ലീസ്.. നല്ലപോലെ ആലോചിച്ചു പറഞ്ഞാൽ മതി

 

ഞാൻ കുറച്ചുനേരം ഒന്നും മിണ്ടിയില്ല

 

സുഭിഷ : എടാ നിനക്കിഷ്ടമല്ലേൽ ഞാൻ ചെയ്യില്ല, പക്ഷെ എന്നാലും ഒന്നാലോചിച്ചിട്ട് ഉത്തരം പറയെടാ..

 

ഞാനവളുടെ മുഖത്തേക്ക് നോക്കി.

അവളെന്റെ കവിളിൽ ഒരുമ്മവെച്ചു

 

സുഭിഷ :നീ സാവധാനം ആലോചിച്ചു പറഞ്ഞാമതി ഇഷ്ട്ടമല്ലേൽ നമുക്ക് ചെയ്യണ്ട.

ഞാൻ : മ്മ്.. ആലോചിച്ചു പറയാം. സുഭിഷ :എന്നാ എന്റെ മോൻ വീട്ടിലേക്ക് പോവാൻ നോക്ക് നാളെ ക്ലാസ്സില്ലേ അവിടെ വെച്ച് കാണാം.

 

അവളൊരുമ്മകൂടെ എന്റെ കവിളിൽ വെച്ചു

 

സുഭിഷ :സൂക്ഷിച്ചു പോണേ..

 

അവളെന്റെ മുഖത്തുനോക്കിയൊന്നു പുഞ്ചിരിച്ചു.

 

ഞാൻ : മ്മ്..

 

അതുപറഞ്ഞു ഞാൻ തിരിച്ചു വീട്ടിലേക്ക് തിരിച്ചു.

 

തുടരും…

അടുത്ത ഭാഗത്തോടെ ഞാനി കഥ അവസാനിപ്പിക്കുന്നതായിരിക്കും. ?

The Author

7 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. അതേ അവൾ നല്ല കഴപ്പ് കേറി കേറിയിരിക്കുവാന്.. ന്നാലും threesom അത് വേണ്ടാ.അവനവളെ നല്ല ഇഷ്ടമാണ്.. അപ്പോൾ അത് പറഞ്ഞു മനസിലാക്കി നിർത്തുന്നതല്ലേ നല്ലത്… കാമുകനെ തള്ളരുത്..

  2. ത്രീസം ഇല്ലാണ്ടെ വിഷ്ണുവിനെ കൊണ്ട് അവൾ ഒന്ന് കളിപ്പിക്കട്ടെ. അത് കഴിഞ്ഞ് വിഷ്ണുവിന്റെ കൂട്ടുകാരനും വിഷ്ണുവും ആയി ഒരു ത്രീസം എഴുതു ബ്രോ

  3. ഇനിയും തുടരാൻ ഉള്ള തീം ഉണ്ടല്ലോ ഇതിൽ. വിഷ്ണുവിനെ കൊണ്ട് അവളുടെ കാമുകൻ അറിയാതെ നല്ല ഒരു കളി കളിപ്പിക്കു. ചീറ്റിംഗ് ഒക്കെ ഉള്ള തീം ഇതിൽ തന്നെ ഉണ്ടല്ലോ. നിങ്ങൾ ഏതായാലും കഥ എഴുതി. അപ്പൊ പിന്നെ നല്ല പോലെ ഒന്ന് വായനക്കാരെ ഹാപ്പി ആക്കി കഥ നിർത്തിയാൽ മതി. ഒന്ന് രണ്ട് പാർട്ട് കൂടെ എഴുതു ബ്രോ

    1. But, വല്ലാണ്ട് വലിച്ചു നീട്ടിയപോലെ ആവുലെ?

      1. ഇല്ല ബ്രോ. വായനക്കാർക്ക് വേണ്ടത് ആസ്വാദനം ആണ്.നല്ല തീം ആണ് അത് നശിപ്പിക്കാണ്ടേ തുടർന്ന് എഴുതു

  4. Avane oru moyanth akkaruth eni angane Venda evar mathram math threesom Venda

  5. Poli eniyum 3some veenam

Leave a Reply

Your email address will not be published. Required fields are marked *