ഞാൻ:ഹ്മ്മ്…എന്തായാലും നിന്നെ അവിടെ കൊണ്ട് വിടണം… പോവാം..അവളിന്ന് വരുന്നുണ്ടോ?
സുഭിഷ : ഇല്ലെടാ… അവൾക്ക് വയ്യെന്ന്…
ഞാൻ :ok…
അങ്ങനെ രണ്ടുപേരും ക്ലാസ്സ്കഴിഞ്ഞു അവളുടെ വീട്ടിലേക്ക് തിരിച്ചു.
മരിയയുടെ വീടെന്ന് വെച്ചാൽ റബ്ബറും മറ്റും കൃഷിച്ചെയ്യുന്നതിന്റെ ഇടയിലൂടെ പോയാൽ മാത്രമേ വീട്ടിലേക്ക് എത്തു. അടുത്തെങ്ങും വേറെ വീടൊന്നും ഇല്ല, ആകെ മൊത്തം ഒരു കാട്.
വീട് അത്യാവശ്യം വലുതാണ്, രണ്ടുനില, നല്ലപോലെ മോടിപിടിപ്പിച്ചിട്ടുണ്ട്.
വീടിന്റെ മുന്നിലേക്ക് ബൈക്ക് എത്തിയപ്പോൾ ഞാൻ ഹോൺ അടിച്ചു.
മരിയ പുറത്തേക്കിറങ്ങി വന്നു.
സുഭിഷ : എടി നിന്റെ വെയ്യായിക ഒക്കെ മാറിയോ?
മരിയ : ഓഹ്.. അതൊക്കെ മാറി…ഇവനെ എവിടുന്നു കിട്ടി?
ഞാൻ :ഇവള് വിളിച്ചിട്ട് വന്നതാ ഞാൻ.. എന്തായാലും ഇവളെ ഞാൻ തന്നെ കൊണ്ടുവിടണം അപ്പൊ അവളുടെ കൂടെ ഇങ്ങു പൊന്നു.
നിന്റെ അമ്മച്ചിയെന്തെ?
മരിയ : അമ്മച്ചി കുടുംബക്കാരുടെ വീട്ടിൽ പോയേക്കുവാ.. അവിടെ എന്തൊ പരിപാടിക്ക്, നാളെ കഴിഞ്ഞേ വരു…എന്നാ നിങ്ങളു രണ്ടും അകത്തോട്ടു കയറു..
ഞാനും സുഭിഷയും കൂടെ വീട്ടിലോട്ട് കയറി.
മരിയ : അതെ എടാ ഇന്ന് ഫുഡ് ഇവിടെനിന്ന് കഴിക്കാം.
സുഭിഷ :അതിനു നിനക്ക് കുക്ക് ചെയ്യാൻ അറിയോ?
മരിയ : അതെന്താ നീയെങ്ങനെ ചോദിച്ചേ..കൊറച്ചൊക്കെ എനിക്ക് ഉണ്ടാക്കാൻ അറിയാം..
സുഭിഷ : എന്ത് മാഗിയോ?
മരിയ : ബാക്കി ഒരു പണിക്കാരിയുണ്ട് അവര് വന്നു വെച്ചിട്ട് പോവും
സുഭിഷ : അങ്ങനെ പറ… അല്ല ഞാനും കരുതി…
മരിയ : ഓഹ്.. വന്നു വാചകമടിക്കാണ്ട് ഫുഡ് എടുക്കാൻ help ചെയ്യടി. എടാ വാ ഫുഡ് കഴിക്കാം..
അങ്ങനെ എല്ലാരും കൂടെ ഫുഡ് കഴിക്കാൻ ഇരുന്നു. കഴിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് മരിയ,
മരിയ :സുഭിഷേ നീയിന്നിവിടെ നിൽക്കില്ലേ?
സുഭിഷ : ഉണ്ട്, എന്തേ?
മരിയ :ഒന്നുല്ല, അപ്പൊ ഇവനോ?
സുഭിഷ :അവൻ കഴിച്ചു കഴിഞ്ഞാൽ ഇപ്പൊ പോവും
മരിയ :എന്തിനാ അവൻ പോവുന്നെ ഇവിടെ തന്നെ നിന്നോട്ടെ അതല്ലേ നല്ലത്
Bro അടുത്ത part എന്ന് വരും 😌
Bro അടുത്ത part എന്നാ
Next part
എവടെ… വന്നില്ലേ ഇതുവരെ??????
കൊള്ളാം bro സൂപ്പർ അടുത്ത part ദിർദി വെച്ച് എഴുതണ്ട time എടുത്തു നല്ലോണം explain ചെയ്തു page കൂട്ടി എഴുതി ഇട് ❤️
❤️? ok
കൊള്ളാം next part ന് വെയ്റ്റിംഗ്…
മുത്തേ തുടരൂ
Poli baki vegam
Hello all
Next part speed aakoo
ചതി. അത് മോശമായിപ്പോയി… കഥാ നല്ലതാണ്.. പക്ഷെ..കാത്തിരുന്നു കാണാം
കൂട്ടകളി ആയിരിക്കും അല്ലേ ✊??
ചതിച്ചത് ശരിയായില്ല.
ഇതെന്തേ പെട്ടെന്ന് നിർത്തിയേ! ഒന്നു മൂഡായി വന്നതായിരുന്നു. ഇങ്ങനെ പറ്റിക്കല്ലേ! പേജ് കൂട്ടി എഴുതൂ. സുഭിഷ അറിഞ്ഞു കൊണ്ടുള്ള കളിയാണോ! മരിയയുടെ സ്ഥിരം കളിക്കാരാണോ കൂടെയുള്ളത്? എന്തായാലും അവന്റെ കാര്യം കട്ടപ്പൊക. ഇതിനു ശേഷം അവനും സുഭിഷയുമായുള്ള ബന്ധം എന്താകുമെന്ന് കണ്ടറിയണം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എല്ലാം അടുത്ത പാർട്ടിൽ നല്ലപോലെ എഴുതാം ❤️??
Next part enn anu bro..
അടുത്ത ഭാഗം വൈകിപ്പിക്കാതെ തരണം
കുറച്ചു late ആവും ബ്രോ… ഇത്തിരി തിരക്കുകൾ ഉണ്ട്.. ?