പണ്ണൽ ചരിതം [Dr. Wanderlust] 287

 

ഫ്രഷ് ആയി താഴെ എത്തിയപ്പോൾ അമ്മച്ചിയുടെ വക അപ്പവും, താറാവ് കറിയും റെഡി.. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കും സ്റ്റെഫി ജോലിക്ക് പോകാനായി എത്തി.. മാർട്ടിന്റെ ചേച്ചിയാണ്, 3 വയസ്സ് മൂപ്പുള്ള സ്റ്റെഫി.. ടൗണിലുള്ള ഒരു ഷോപ്പിംഗ് ചെയിന്റെ മാനേജർ ആയി ജോലി നോക്കുന്നു..

 

“ആഹാ, രാവിലെ കലാപരിപാടി തുടങ്ങിയോ? ” സ്റ്റെഫി മാർട്ടിന്റെ തലയിൽ തോണ്ടി .

 

“പിന്നല്ലാതെ എന്തെങ്കിലും എന്റർടൈൻമെന്റ് വേണ്ടേ ” മാർട്ടിൻ മുഴുത്തൊരു കഷ്ണം അപ്പം വായിലേക്ക് വച്ചു കൊണ്ടു പറഞ്ഞു…

 

“മ്മ്മ് എം… എന്റർടൈൻമെന്റ്… ഈ പ്രാവശ്യം എന്ത് ഒപ്പിച്ചോണ്ടുള്ള വരവാണിത്?” അവൾ ഗ്ലാസിലേക്ക് വെള്ളമൊഴിച്ചു അവന്റെ നേരെ നീക്കി വച്ചുകൊണ്ട് ചോദിച്ചു..

 

“ഖ് ഹ്.. ക്ക്‌ ക് ” അപ്രതീക്ഷിതമായി ആ ചോദ്യം കേട്ട് മാർട്ടിനോന്നു ഞെട്ടി. കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കയറി.

“എന്ത്… എന്തോന്ന്.. ഒപ്പിക്കാൻ “… അവൻ വിക്കി..

 

“നിന്നെയെനിക്കറിയില്ലേടാ മോനെ.. നീ വേണേൽ മമ്മിയെ പറ്റിച്ചോ, ഗൾഫിൽ കിടക്കുന്ന നമ്മുടെ അപ്പനേം പറ്റിച്ചോ… പക്ഷേ എന്റെ അടുത്ത് കോഴ്സ് ഇറക്കാൻ നിൽക്കല്ലേ മോനെ…” അവൾ നാക്ക് നീട്ടി… അവന്റെ ചെവിയിൽ പിടിച്ചു വേദനിപ്പിക്കാതെ കിഴുക്കി..

 

“നീ പോടീ ചേച്ചി… പോയി പണി നോക്ക്..” മാർട്ടിൻ പുറത്തേക്ക് കൈ ചൂണ്ടി…

 

“ഞാൻ പിടിച്ചോളാം “.. പുറത്തേക്ക് നടന്നു കൊണ്ടവൾ പറഞ്ഞു..

 

—————————————————————–

“നീ എവിടെ പോകുന്നു?” മാർട്ടിൻ ഒരുങ്ങിയിറങ്ങി വന്നപ്പോൾ മറിയ തിരക്കി.

 

“ഞാൻ ആന്റിടെ അടുത്ത് പോയിട്ട് വരാം. വീട് പണി കഴിഞ്ഞതിനു ശേഷം ഞാൻ ഇതുവരെയും കണ്ടില്ല..” മാർട്ടിൻ ഷർട്ടിന്റെ സ്ലീവ് മടക്കിക്കൊണ്ട് പറഞ്ഞു..

 

“ആ ഞാനത് നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു. നീ ഒന്ന് അവിടം വരെയും പോകണമെന്ന്..” മറിയാ കസേരയിലേക്ക് ഇരുന്നു… ശബ്ദത്തിലേ അവരുടെ ഭാവമാറ്റം കണ്ട് മാർട്ടിൻ അമ്മച്ചിയെ നോക്കി..

 

“എന്തു പറ്റി അമ്മച്ചി? എന്നതാ കാര്യം?” മാർട്ടിൻ അവർക്കഭിമുഖമായിരുന്നു.

 

The Author

17 Comments

Add a Comment
  1. panayapandangal annaaa kadaaa delete akkiyoooo

    Onnum koodii post cheyummooo

  2. Katha onude post cheyumooo

  3. Broo katha ethee delete ayeee

    1. Katha full vayikan pattiyilaa

  4. ബ്രോ, കൂട്ടുകാരൻ്റെ അമ്മയെ വളച്ച് കളിക്കുന്ന ഒരു സ്റ്റോറി എഴുതാമോ? കൂട്ടുകാരൻ്റെയും അവൻ്റെ അച്ഛൻ്റെയും സമ്മതത്തോടെ അവരെ വിവാഹം ചെയ്യുന്നതുപോലെ ഒരു കഥ. അങ്ങനെയുള്ള ഒരു കഥ ഈ സൈറ്റിൽ അങ്ങനെ വന്നിട്ടില്ല. താങ്കളുടെ എഴുത്തിൻ്റെ ശൈലി എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ചോദിച്ചതാ.

  5. ഇത് പണ്ടത്തെ “റാക്കറ്റ്” എന്ന കഥയുടെ സ്റ്റോറി ലൈൻ പോലെ തോന്നി.
    എന്തായാലും തുടങ്ങിയതല്ലേ നിർത്തണ്ട നല്ല കഥയാണ്.

  6. Bro poli story
    Continue chey
    Full support man

  7. നന്ദുസ്

    എന്നാ ചോദ്യമാ Dr. സഹോ.. തുടരണം… മിക്സ്‌ ആയാലും ഡബിൾ മിക്സ്‌ ആയാലും ഞങ്ങൾ സ്വീകരിച്ചുകഴിഞ്ഞു… കഥയുടെ അന്തർനാളെങ്ങളിലേക്ക് കൂപ്പുകുത്തുവാന്… വേണ്ടി.. വളരേ നല്ല അവതരണം.. സൂപ്പർ… കിടു തുടക്കം… ???

  8. തുടരൂ

  9. ❤️?thudara

  10. super ?. പക്ഷേ ഒന്നിലധികം കഥകൾ എഴുതി കൊണ്ടിരിക്കുന്നതിലും നല്ലത് ഒരു കഥയുടെ ഭാഗങ്ങൾ പെട്ടന്ന് തരുന്നത് തന്നെയാണ്

  11. വാത്സ്യായനൻ

    കൊള്ളാം, please continue. (“ജീവിതം നദി പോലെ” വായിച്ച് തുടങ്ങിയതേ ഉള്ളൂ. So far I love it. നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ?)

    1. അത് ആദ്യ ഭാഗം എഴുതി ഉപേക്ഷിച്ച കഥയാണ്. ഇനി അതൊരിക്കലും ആദ്യത്തേത് പോലെ എഴുതാൻ ആവില്ല

      1. വാത്സ്യായനൻ

        ശ്ശെയ്. ഇൻ്ററസ്റ്റ് പിടിച്ചു വരുകായിരുന്നു.

  12. ❤️?❤️

  13. തുടരണം.

Leave a Reply

Your email address will not be published. Required fields are marked *