പണ്ണൽ ചരിതം [Dr. Wanderlust] 288

 

മാർട്ടിന്റെ കൈകൾ ആക്‌സിലറേറ്ററിൽ തിരിഞ്ഞു. ബൈക്ക് വെടിയുണ്ട പോലെ പാഞ്ഞു. ഏതാണ്ട് പത്തു മിനിറ്റ് കൊണ്ട് അവൻ മേരീയാന്റിയുടെ വീട്ടിലെത്തി. ഗേറ്റിന്റെ ഒരു പാളി തുറന്നു കിടക്കുകയായിരുന്നു.

 

അവൻ വണ്ടി കേറ്റി പോർച്ചിലേക്ക് വച്ചു. ഒരു അടിപൊളി ഇരുനില വീട്. മുറ്റമൊക്കെ ഗാർഡനിങ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. അടുത്ത് വീടുകളൊക്കെയുണ്ട്. എന്നാൽ തൊട്ടടുത്തല്ല. നല്ല വിശാലമായ പറമ്പും, മുറ്റവും..

 

അവൻ സിറ്റ് ഔട്ടിലേക്ക് കയറി ബെല്ലടിച്ചു. താമസിയാതെ മേരിയാന്റിയെത്തി വാതിൽ തുറന്നു..

“ഡാ മാർട്ടി ?… ” അവർ അത്ഭുതത്തോടെ വാ പൊളിച്ചു ” നീ എപ്പോഴെത്തി. ” മേരിയാന്റി ചോദിച്ചു.

 

“ഞാനിന്നലെ യെത്തി, എന്നാ ആന്റീ പുതിയ

വീശേഷം” അവൻ അകത്തു കയറുമ്പോൾ ചോദിച്ചു.

 

“എങ്ങനെയുണ്ട് എന്റെപുതിയ വീട്” ആന്റി ചോദിച്ചു. “കൊള്ളാം എനിക്കിഷ്ടപ്പെട്ടു” മാർട്ടിൻ സോഫയിൽ കയറിയിരുന്നു.

 

“നീ ഇരിക് ഞാൻ കുടിക്കാൻ എടുക്കാം “.

മേരിയാൻറി കുടിക്കനെടുക്കാൻ അടുക്കളയിലേക്ക്പോയി.

 

മാർട്ടിൻ പതിയെ വീടൊക്കെ ചുറ്റി നടന്നു കണ്ടു. നല്ല രീതിയിൽ കാശു ചിലവാക്കിയിട്ടുണ്ട്. എല്ലാ മുറിയിലും ac യുണ്ട്. പിന്നെ ഫർണിച്ചിറക്കുകൾ, അലങ്കാര വസ്തുക്കൾ, പെയിന്റിംഗ്സ് ഒക്കെ അടിപൊളി.

 

അവൻ പതിയെ കറങ്ങി നടന്നു നടന്നു മേരിയാന്റിയുടെ ബെഡ് റൂമിലെത്തി.

 

മേരിയാന്റി ജ്യൂസ്‌മായി എത്തിയപ്പോൾ അവൻ അവരുടെ ബെഡിൽ ഇരിക്കുകയായിരുന്നു.

അവർ അവന്റെ നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് പറഞ്ഞു “ഇപ്പോൾ നമുക്ക് കുറച്ചു പ്രൈവസിയൊക്കെയായില്ലേ??”…

 

മാർട്ടിൻ ആ ഗ്ലാസ് വാങ്ങി തലയ്കലുള്ള ടീപോയിലേക്ക് വച്ചു, പിന്നെ മേരിയാന്റിയുടെ കൈ പിടിച്ചു വലിച്ചവരെ ബെഡിലേക്കിട്ടു. പിന്നെ ആ മുലയിടുക്കിലേക്ക് മുഖം ചേർത്തു.

 

മേരിയാന്റി ആണ് മാർട്ടിനെ രതിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത്.

—————————————————————–

 

കുറച്ചു വർഷങ്ങൾക്ക് മുൻപ്, മാർട്ടിൻ ഇരുപതിന്റെ പടിവാതിൽക്കൽ നിൽക്കുന്ന സമയം, ഉള്ള കമ്പി പുസ്തകമൊക്കെ വായിച്ചു മത്തു പിടിച്ചു നിൽക്കുന്ന ടൈം.. പലരെയും പോലെ അവനും ഒരു ആന്റി ലവ്ർ ആയി നിൽക്കുന്ന സമയം.. അക്കാലത്ത് മേരിയാന്റി മാർട്ടിന്റെ വീട്ടിൽ ആയിരുന്നു.

The Author

17 Comments

Add a Comment
  1. panayapandangal annaaa kadaaa delete akkiyoooo

    Onnum koodii post cheyummooo

  2. Katha onude post cheyumooo

  3. Broo katha ethee delete ayeee

    1. Katha full vayikan pattiyilaa

  4. ബ്രോ, കൂട്ടുകാരൻ്റെ അമ്മയെ വളച്ച് കളിക്കുന്ന ഒരു സ്റ്റോറി എഴുതാമോ? കൂട്ടുകാരൻ്റെയും അവൻ്റെ അച്ഛൻ്റെയും സമ്മതത്തോടെ അവരെ വിവാഹം ചെയ്യുന്നതുപോലെ ഒരു കഥ. അങ്ങനെയുള്ള ഒരു കഥ ഈ സൈറ്റിൽ അങ്ങനെ വന്നിട്ടില്ല. താങ്കളുടെ എഴുത്തിൻ്റെ ശൈലി എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ചോദിച്ചതാ.

  5. ഇത് പണ്ടത്തെ “റാക്കറ്റ്” എന്ന കഥയുടെ സ്റ്റോറി ലൈൻ പോലെ തോന്നി.
    എന്തായാലും തുടങ്ങിയതല്ലേ നിർത്തണ്ട നല്ല കഥയാണ്.

  6. Bro poli story
    Continue chey
    Full support man

  7. നന്ദുസ്

    എന്നാ ചോദ്യമാ Dr. സഹോ.. തുടരണം… മിക്സ്‌ ആയാലും ഡബിൾ മിക്സ്‌ ആയാലും ഞങ്ങൾ സ്വീകരിച്ചുകഴിഞ്ഞു… കഥയുടെ അന്തർനാളെങ്ങളിലേക്ക് കൂപ്പുകുത്തുവാന്… വേണ്ടി.. വളരേ നല്ല അവതരണം.. സൂപ്പർ… കിടു തുടക്കം… ???

  8. തുടരൂ

  9. ❤️?thudara

  10. super ?. പക്ഷേ ഒന്നിലധികം കഥകൾ എഴുതി കൊണ്ടിരിക്കുന്നതിലും നല്ലത് ഒരു കഥയുടെ ഭാഗങ്ങൾ പെട്ടന്ന് തരുന്നത് തന്നെയാണ്

  11. വാത്സ്യായനൻ

    കൊള്ളാം, please continue. (“ജീവിതം നദി പോലെ” വായിച്ച് തുടങ്ങിയതേ ഉള്ളൂ. So far I love it. നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ?)

    1. അത് ആദ്യ ഭാഗം എഴുതി ഉപേക്ഷിച്ച കഥയാണ്. ഇനി അതൊരിക്കലും ആദ്യത്തേത് പോലെ എഴുതാൻ ആവില്ല

      1. വാത്സ്യായനൻ

        ശ്ശെയ്. ഇൻ്ററസ്റ്റ് പിടിച്ചു വരുകായിരുന്നു.

  12. ❤️?❤️

  13. തുടരണം.

Leave a Reply

Your email address will not be published. Required fields are marked *