Parasparam 2 324

കേട്ടോ ബിജു നിന്റെ ഇ ആന്റിയുണ്ടാലോ ആൾ അത്ര മോശം ഒന്നും അല്ല… എന്നിട്ടാ ആണായ നിനക്ക് സോൾപമ് തരുന്നതിനു ഇത്ര വഴക്കു പിടിക്കുന്നെ അത് കേട്ട ആന്റി ഒരു ചെറിയ ചമ്മലോടെ എന്നെ നോക്കി ചിരിച്ചു. മോൻ ഇതങ്ങു പിടി അതികം ഒന്നും ഇല്ലാ കുറച്ചേ ഉള്ളൂ.. ഒരു സന്തോഷത്തിനു അച്ചായൻ ഗ്ലാസ് എനിക്ക് നേരെ നീട്ടി, ഞാൻ ആന്റിയെ ഒന്ന് നോക്കി ഒരു ചെറിയാ മടിയോടെ,,, അവർ സമ്മദം ആണെന്ന രീതിയിൽ തലയാട്ടി. ഞാൻ ജീവിതത്തിൽ ആദ്യമായി കള്ളു കുടിക്കാൻ ഇരിക്കുന്നവനെ പോലെ അത് വാങ്ങി. അച്ചായൻ ആന്റിക്കും അച്ചായനും കൂടി ഒഴിച്ചു ഗ്ലാസ്സുകൾ ഉയർത്തി മൂന്നുപേരും “”ചിയേർസ് “” പറഞ്ഞു, ഇതെല്ലാം കണ്ടു ക്ലാര ടേബിളിന്റെ അടുത്ത ചെയറിൽ ഇരുന്നു എന്തോ കൊരിക്കുന്നു. ഞാൻ ഒന്ന് രണ്ടു കവിൾ കുടിച്ചു നല്ല ഉഗ്രൻ “പട്ട ചാരായം ” ഈത്തപ്പഴം ഇട്ട് വാറ്റിയതു.. .. ഒരു കനൽ കട്ട പോലെ അത് ചങ്കിൽകൂടി ഇറങ്ങി പോയി. അപ്പോളേക്കും അച്ചായന്റെയും ആന്റിയുടെയും ഗ്ലാസ് അവർ കാലി ആക്കിയിരുന്നു. വീണ്ടും ഒഴിഞ്ഞ ഗ്ലാസുകൾ അച്ചായൻ നിറച്ചു എന്റ ഗ്ലാസിൽ ബാക്കിയുള്ളത് കൊണ്ട് വീണ്ടും ഒഴിക്കാൻ ഞാൻ സമ്മതിച്ചില്ല, ആന്റി രണ്ടാം റൗണ്ടും കൂടി കഴിച്ചു മെല്ലെ എണീറ്റ്, രണ്ടു പെഗ്ഗിൽ തന്നെ ആന്റി നല്ല മൂടായിരുന്നു. ക്ലാരയെ വിളിച്ചു ഫുഡെല്ലാം കൊണ്ടുവച്ചു നടക്കാൻ വയ്യ… അവർ ആടി… ആടി ആണ് നടപ്പു.

ഞാൻ ഗ്ലാസിൽ ബാക്കി ഉള്ളത് കഴിച്ചില്ല അച്ചായൻ നാലോ…… അഞ്ചോ.. ആയിക്കാണും ടേബിളിൽ തല വച്ചു കിടക്കുകയാണ് … മൂപ്പർ കാര്യമായി foodonum….കഴിച്ചില്ല. കുറച്ചേ കഴിച്ചുള്ളു എങ്കിലും നല്ല മൂടായിരുന്നു എനിക്കും ഞാൻ കഴിച്ചു കൈ കഴുകി അച്ചായനെ പിടിച്ചു ഒരു കൈ എന്റെ തോളിൽ ഇട്ട് റൂമിലേക്ക് കൊണ്ടുപോയി കിടത്തി. അപ്പോളും ആന്റി ഓഫ് ആയി ടേബിളിൽ തന്നെ കിടക്കുകയായിരുന്നു. ക്ലാര അവരെ പിടിച്ചു എണീപ്പിക്കാൻ നോക്കുന്നുണ്ട് പക്ഷെ… അവൾക്കു ഒറ്റക് കഴിയില്ല… അവൾ എന്നെ വിളിച്ചു ബിജു ഒന്ന് വരൂ ആന്റിയെ പിടിച്ചു റൂമിൽ കിടത്താൻ, ഞങ്ങൾ രണ്ടുപേരും കൂടി ആന്റിയെ പതിയെ പിടിച്ചു റൂമിൽ കൊണ്ടുപോയി കിടത്തി.

ക്ലാര ഭക്ഷണം കഴിക്കാൻ ഇരുന്നു , ഞാൻ അവിടെ ടേബിളിൽ കിടന്ന അച്ചായന്റെ മൽബൊറോ ബോക്സിൽ നിന്നും ഒന്നെടുത്തു കൊളുത്തി… റൂമിലേക്ക് നടന്നു. ബെഡിൽ കിടന്നു, പുക ആസ്വതിച്ചുകൊണ്ടിരുന്നു. കിടക്കുന്നിടത്തുന്നു നോക്കിയാൽ ക്ലാരയെ കാണാം. നേരം 2:40 ആകുന്നു, വീട് നിശബ്ദം ആണ്, ക്ലോക്കിന്റെ ടിക്,, ടിക് ശബ്ദം മാത്രം കേൾകാം. വാതിലിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് നോക്കിയപ്പോൾ ക്ലാര. അവൾ ഒരു കൈ കട്ടിളപ്പടിയിലും മറ്റേ കൈ ഇടുപ്പിലും കുത്തി കുത്തി എന്നെയും ennayum നോക്കി അങ്ങിനെ നില്കുന്നു, ഞാൻ അവളെ റൂമിലേക്കു വിളിച്ചു. മദ്യത്തിന്റയും, സിഗരെറ്റിന്റയും ലഹരി എന്നിലെ മടി ഇല്ലാത്തയാക്കിയിരുന്നു. അവൾ വന്നു കട്ടിലിനു അടുത്തു നിന്നു എന്നോട്,, നീ ആള് ഞാൻ വിചാരിച്ച പോലെയൊന്നും അല്ലലോ, നീ കുടിക്കുകയും, വലിക്കുകയും ഒന്നും ചെയ്യില്ല ഒരു പാവം ആണെന്നാ ഞാൻ കരുതിയെ മ് അപ്പോൾ എല്ലാം ഉണ്ട് കയ്യിൽ അല്ലേ… ???? മുഖത്തു ഒരു കൃതിമ ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു. ക്ലാര അത് പിന്നെ അച്ചായനും ആന്റിയും സ്നേഹത്തോടെ നിർബന്ധിച്ചാൽ പിന്നെ എന്താ ചെയ്യുക,,,, അവർക്കു വിഷമം ആകില്ലേ ഞാൻ അവർക്കു കമ്പനി കൊടുക്കാഞ്ഞാൽ… അതാ. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു, ക്ലാരെ നീ ഇവിടെ ഇരിക്ക് കട്ടിലിൽ, ഞാൻ അവളുടെ കൈ പിടിച്ചു കട്ടിലിൽ ഇരുത്തി, അവൾ എന്റെ അടുത്തു ഇരുന്നു. പിന്നെ ഈ “ക്ലാര എന്നുള്ള ” വിളി വേണ്ട ! ക്ലാര ചേച്ചിന്നു വിളിക്കണം ഞാൻ രണ്ടു വയസിനു മൂത്തതാ നിന്നെക്കാൾ, കേട്ടോ.
അയ്യോ അതെയോ സോറി…… ക്ലാരെ അല്ല… .ക്ലാര ചേച്ചി, മ് ബിജുവിന് ഇരുപതു വയസായിട്ടേ ഉള്ളൂ എനിക്ക് 22 അപ്പോൾ നീ എന്നെ ചേച്ചിന്നലെ വിളിക്കേണ്ടത് ?? വെളുത്തു സുന്ദരമായ ആ മുഖം ഒന്നുകൂടി തുടുത്തു അത് പറയുമ്പോൾ, ചേച്ചി…… അച്ചായനും ആന്റിയും കഴിക്കാറുണ്ടോ സ്ഥിരമായി ?? അതോ ഇന്ന് ഞാൻ വന്നതിന്റെ സന്തോഷം കൊണ്ടാണോ ??? എന്തോ ആലോചിച്ചു ഇരിക്കുന്ന ചേച്ചി എന്റെ ചോദ്യം കേട്ട് ചിന്തയിൽ നിന്നും ഉണർന്നു. ഓഹ്‌ ഇത് ഇവിടെ പതിവാ…. ഇന്ന് കുറച്ചു കൂടി എന്ന് മാത്രം. രണ്ടാളും കുടിച്ചു ബോധം ഇല്ലാതെ ആകുമ്പോൾ ചിലപ്പോൾ ഞാൻ കൊണ്ടുപോയി കിടത്തും ചിലപ്പോൾ ഹാളിൽ ടേബിളിൽ തന്നെ കിടന്ന് ഉറങ്ങും.
പിന്നെ ഞാൻ ഒറ്റക്കിരിക്കണം….ഒന്ന് മിണ്ടാനും പറയാനും ആളില്ലാതെ,, ചേച്ചി നെടുവീർപ്പിട്ടു പറഞ്ഞു നിർത്തി. ചേച്ചി ഇനി ഈ വീട്ടിൽ ഒറ്റക് ഇരിക്കേണ്ടി വരില്ല,, ചേച്ചിക്ക് ഞാൻ ഇല്ലേ ?? അവർ കുടിക്കുകയോ ബോധം കെടുകയോ എന്താണ് വച്ചാൽ ആയിക്കോട്ടെ ചേച്ചിയെ ഒന്ന് സോപ്പിടാൻ ഞാൻ പറഞ്ഞു. ഹും അതിനു നീയും കൂടുകയല്ലേ അവരുടെ കൂടെ ?? പിന്നെ എങ്ങനാ ചേച്ചിക്ക് ഞാൻ പറഞ്ഞത് അത്ര വിശ്വാസം ആകാത്ത പോലെ പറഞ്ഞു. ഇല്ലാ ചേച്ചി ഇനി ഞാൻ കുടിക്കില്ല ചേച്ചിയാണ് സത്യം.. ചേച്ചിയുടെ വെളുത് തളിർത്ത മാവില പോലെ മൃദുവായ കൈയിൽ പിടിച്ചു ഞാൻ സത്യം ചെയ്തു. അവിചാരിതമായ ഒരു പുരുഷ സ്പര്ശനം ചേച്ചിയിൽ കോരിത്തരിപ്പുണ്ടാകുന്നത് ഞാൻ കണ്ടു.

The Author

kambistories.com

www.kkstories.com

6 Comments

Add a Comment
  1. Nalla vivaranam.

  2. നന്ദി വിജയകുമാർ യാദൃച്ഛികം pdf.. കണ്ടുകാണും എന്ന് കരുതുന്നു

  3. Superrrr,Samdrakhani superrrr, Nalla kinnan avatharanam,oru anubhava kadha pola thonnunna feeling, Great and keep it up and continue.

  4. super………….

  5. Nalla avatharanam
    Nalla story
    Pdf vennam

Leave a Reply

Your email address will not be published. Required fields are marked *