പറയാൻ കൊതിച്ച കഥകൾ 3 [Mr. Delta] 154

പറയാൻ കൊതിച്ച കഥകൾ 3

Parayan Kothicha Kadhakal Part 3 | Author : Mr. Delta

[ Previous Part ] [ www.kkstories.com ]


 

അന്ന് നിമ്മിയുമായി ബസ്സിൽ ഉണ്ടായ അനുഭവത്തിനുശേഷം ദിവസങ്ങൾ ഒരുപാട് കടന്നുപോയി. ഞാൻ എന്നും നിമ്മിയെ
തിരയാറുണ്ടെങ്കിലും പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല.

ഞാൻ നടന്നതൊന്നും ആരോടും പറഞ്ഞില്ല. ഫ്രണ്ട്സ് അറിഞ്ഞാൽ ഇനി അവരും അവളെ തിരഞ്ഞ് ഇറങ്ങിയാലോ എന്നുള്ള ഒരു പേടിയായിരുന്നു. അവളെ ഒരാൾ പോലും മോശമായി കാണുന്നത്‌ എനിക്കിഷ്ടമായി തോന്നിയില്ല. അവളെക്കുറിച്ച് ഒരാളോട് വർണ്ണിക്കുന്നതും എനിക്കിഷ്ടമായില്ല.

ഓരോ ദിവസം ക്ലാസിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്റെ കണ്ണുകൾ അവൾക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ഓരോ അൺനോൺ നമ്പറിൽ നിന്നും വരുന്ന കോളുകളും ഞാൻ വളരെ പ്രതീക്ഷയോടുകൂടി അറ്റൻഡ് ചെയ്തുകൊണ്ടേയിരുന്നു അങ്ങനെ ഒരു മാസം കടന്നു പോയി.

സാധാരണ പോലെ ബസ്സിൽ ഞാനും ജാഫറും കോഴിക്കോട് ന്നു കയറി. അന്ന് ഞാൻ അവളെ തിരഞ്ഞു കണ്ടില്ല ജാഫർ കൊയിലാണ്ടി എത്തി ബസ്സിൽ നിന്ന് ഇറങ്ങി പതിവുപോലെ ഞങ്ങൾ ലേഡീസിന്റെ തൊട്ടു പുറകിലുള്ള സീറ്റിൽ ആയിരുന്നു ഇരുന്നത്. ബസ്സിൽ ഒരുപാട് തിരക്കൊന്നും ഇല്ലായിരുന്നു, നാലഞ്ചു പേർ മാത്രമാണ് നിന്നുകൊണ്ട് യാത്ര ചെയ്തിരുന്നത്.

അതിൽ രണ്ടുമൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. പെട്ടെന്ന് അധികമായി സ്ത്രീ എന്നോട് ചോദിച്ചു മോനെ ഞാൻ അവിടെ ഇരുന്നോട്ടെ. ഞാൻ ഉടനെ തന്നെ സീറ്റിൽ നിന്ന് എണീറ്റ് കൊടുത്തു അവരെ ആ സീറ്റിന്റെ അരികിലേക്ക് കയറിയിരുന്നു എന്നിട്ട് നീ എന്തിനാ എണീറ്റ് നീ ഇരുന്നോ എന്ന് എന്നോട് പറഞ്ഞു.

The Author

Mr. Delta

www.kkstories.com

2 Comments

Add a Comment
  1. Bro bakki ezhuthu bro

  2. Super bro….najum ethupole orlkku Waiting anu

Leave a Reply to VALSAN Cancel reply

Your email address will not be published. Required fields are marked *