ഷാരോൺ ചേച്ചി ഫുഡ് വിളമ്പി തന്നു.. എല്ലാ മൈരുകളും എന്നെ തന്നെ നോക്കി ഇരിക്കുവാണ്… പെട്ടന്ന് കഴിച്ചു തീർന്നു ഞാൻ മുകളിലത്തെ നിലയിലേക്ക് വന്നു, എന്റെ റൂമിൽ ആരും ഇല്ലാ ഭാഗ്യം ? റൂം എക്കെ നല്ല വൃത്തി ആയി കിടക്കുന്നു.. എന്റെ ഒറ്റ തലയണ ഇരിക്കുന്ന ബെഡിൽ ഇപ്പോൾ 2 തലയണ… റൂമിന്റെ അരികിൽ പരിചിതം അല്ലാത്ത മൂന്ന് ട്രാവൽ ബാഗ്. ഞാൻ വീണ്ടും വിറക്കാൻ തുടങ്ങി.. ?
ഞാൻ അകത്തു കേറി കതകു ചാരി ഇട്ടു… ഫോൺ എടുത്തു നോക്കിയപ്പോൾ 46 മിസ്സ്ഡ് കാൾ, വാട്സ്ആപ്പ് ആണേൽ നോട്ടിഫിക്കേഷൻ വാരി കോരി എറിയുവാ.. ക്ലാസ്സ് ഗ്രൂപ്പിൽ 3000 മെസ്സേജ്… ഒന്നും നോക്കാൻ ഉള്ള ത്രാണി ഇല്ലാത്ത കൊണ്ട് ഞാൻ ഫോൺ ഓഫ് ചെയ്തു ബാൽക്കണിയിൽ പോയി നിന്നു.. ?
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ബാൽക്കണിയിൽ നിന്നു തന്നെ ഒന്ന് തിരിഞ്ഞു നോക്കി.. ഏട്ടത്തിമാരുടെ കൂടെ അവൾ…. ശ്രുതി ?
അവളുടെ കൈയിൽ ഒരു ഗ്ലാസ്സ് പാലും, കണ്ണിൽ കണ്ണുനീരും ഉണ്ട് ?
അവളെ അകത്തു കേറ്റി വിട്ടിട്ടു ഏട്ടത്തിമാര് തിരിച്ചു പോയി….
അവൾ ആ പാല് ടേബിളിൽ വെച്ചിട്ട്, എന്തോ തുണി എക്കെ എടുത്തു കുളി മുറിയിൽ കേറി… ?
ഇപ്പോൾ ഓടി പോയി കട്ടിലിൽ കേറി മിണ്ടാതെ കിടന്നാലോ? വേണ്ട… അവൾ ഉറങ്ങിയിട്ട് ഉറങ്ങാം…. അവൾ ഇന്ന് ഉറങ്ങിയിലേല്ലോ?…
ഞാൻ പോയി രണ്ട് ബെഡ്ഷീറ്റും, ഒരു ബനിയനും അലമാരിയിൽ നിന്ന് എടുത്തു കൊണ്ടുവന്നു ബാൽക്കണിയിൽ വെച്ചു..
അപ്പോഴാണ് എന്നെ നോക്കി ചിരിക്കുന്ന പാല് ഞാൻ കണ്ടത് ? പകുതി കുടിച്ചിട്ട് ബാക്കി അവിടെ വെച്ചാലോ ? ആചാരം അല്ലേ… എന്റെ പാർട്ട് വൃത്തിയായി ചെയ്തേക്കാം… ഞാൻ പകുതി കുടിച്ചിട്ട് പാല് അവിടെ തന്നെ വെച്ചു..
കുളിമുറിയുടെ കതക്കു തുറന്നപ്പോൾ ഞാൻ തിരിച്ചു ബാൽക്കണിയിൽ പോയി ശരണം തേടി.. ബാൽക്കണിയിലെ ലൈറ്റ് ഓഫ് ആക്കി..
അവൾ ഒരു വെള്ള നൈറ്റി ആണ് ഇട്ടിരിക്കുന്നത്, പെണ്ണിനെ കണ്ടാൽ പൊക്കി എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നും… ?
ഇതിൻ്റെ next part ഇല്ലേ ബ്രോ
Ne ini ezhuduo?
Machu polichu
Thanks bro
നന്നായിരിന്നു ബ്രോ
Thankyou bro
ബാക്കി
Nale kanuvo bro
കുട്ടേട്ടൻ കനിഞ്ഞാൽ
Submit akumbol parayanee
ഒരു മണിക്കൂർ കൂടെ
Super bro feel good story
താങ്ക്സ് ബ്രോ..
Waiting next part bro❤️?❤️?. അടിപൊളി സ്റ്റോറിയ പെട്ടെന്ന് തായോ. ?❤️
ഓക്കേ ബ്രോ
17 തീയതി വരുമോ bro
എന്ന് വിശ്വസിക്കുന്നു
Bro adutha part odane kanuvo bro
ഇന്ന് സബ്മിറ്റ് ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു..
Submit akiyall parayane
alivan rajakumari oru vattam koodi post cheythu nokku bro
Ippol onnude submit cheythu nokkam bro..
Kurachu violence undarunnu.. Ini athano upload aavathe ennariyilla
aghine varaan vazhiyila , athupole ulla stories evide publish cheyarundallo
Publish aayi bro
Next പാർട്ട് late ആക്കല്ലേ ബ്രോ..
Yes bro
Logic onnm illelm chumma vayikan rasam und
Thanks bro
മച്ചാനെ .. കൊള്ളാടോ… നല്ല കഥ.. ഇഷ്ടായി.. നന്നായി തന്നെ മുന്നോട്ട് പോകട്ടെ. All d best ❤❤
Thanks bro
Good story
Pettane next part tarane
ഓക്കേ bro
Ente machu kidu story 2part um ottayadikk vayich theerthath uff ijjathy feel ? machane next part vazhugikkalle ketto apeksha aahn pinne pakuthikk vech ittechum povaruth plz?
Sure bro